Tag: obituary
മേപ്പയ്യൂര്‍ നരക്കോട് പുത്തന്‍പുരയില്‍ ദാമോദരന്‍ നായര്‍ (മരുതേരിപറമ്പത്ത്) അന്തരിച്ചു
നരക്കോട്: പുത്തന്‍പുരയില്‍ ദാമോദരന്‍ നായര്‍ (മരുതേരിപറമ്പത്ത്) അന്തരിച്ചു. എഴുപത്തെട്ട് വയസ്സായിരുന്നു. ഭാര്യ: ലക്ഷ്മി കുട്ടി. മക്കള്‍: പവിത്രന്‍ (ഖത്തര്‍) പ്രകാശന്‍, സതീശന്‍ (ഖത്തര്‍) അനീഷ് (ഖത്തര്‍). മരുമക്കള്‍: മിനി, ദിവ്യ, ലിജിത, ചിഞ്ചു എസ് ശേഖര്‍ (നരക്കോട് എ.എല്‍.പി സ്‌കൂള്‍ അധ്യാപിക).
നടുവണ്ണൂരില്‍ ക്ഷേത്രോത്സവത്തിനിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു
നടുവണ്ണൂര്‍: കണ്ണമ്പാലത്തെരു ക്ഷേത്രോത്സവത്തിനിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. കാവുന്തറ മനോത്ത് കണ്ടി സുനിയാണ് മരിച്ചത്. മുപ്പത്തെട്ട് വയസ്സായിരുന്നു. ഞായറാഴ്ച രാത്രി 9.30 ഓടെയായിരുന്നു സംഭവം. ഉത്സവത്തില്‍ പങ്കെടുക്കാനെത്തിയ സുനി കരുമ്പാപൊയില്‍- പൂളക്കാംപൊയില്‍ റോഡില്‍ കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ നാട്ടുകാര്‍ ചേര്‍ന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
നടുവണ്ണൂര്‍ കോട്ടൂര്‍ മാണിക്കോത്ത് ഗോപാലന്‍കുട്ടി അന്തരിച്ചു
നടുവണ്ണൂര്‍: കോട്ടൂര്‍ മാണിക്കോത്ത് ഗോപാലന്‍കുട്ടി അന്തരിച്ചു. എഴുപത്തിമൂന്ന് വയസ്സായിരുന്നു. ഭാര്യ: സുഭദ്ര. മക്കള്‍: സുജിത്, സുജിത. മരുമകന്‍: മനോജ് (കോഴിക്കോട്). സഹോദരങ്ങള്‍: പരേതനായ പുത്തലത്ത് ശങ്കരന്‍ മാസ്റ്റര്‍ (റിട്ട. ഹെഡ്മാസ്റ്റര്‍, ഹിന്ദു എല്‍.പി.സ്‌കൂള്‍, മൂലാട്), മാണിക്കോത്ത് രാജു, മാണിക്കോത്ത് ബാബു (ഡിവൈന്‍ മെഡിക്കല്‍സ്, നടുവണ്ണൂര്‍), ജാനകി ഗോപാലന്‍ (നടുവണ്ണൂര്‍), ശാരദ കൃഷ്ണന്‍ (കന്നൂര്). സഞ്ചയനം: വെള്ളിയാഴ്ച.
ആദ്യ കാല കൂടിയേറ്റ കര്‍ഷകന്‍ കല്ലാനോട് കുബ്ലാങ്ങല്‍ ജോസഫ് (ഔസേപ്പച്ചന്‍) അന്തരിച്ചു
കല്ലാനോട്: ആദ്യ കാല കൂടിയേറ്റ കര്‍ഷകന്‍ ജോസഫ് കുബ്ലാങ്ങല്‍ (ഔസേപ്പച്ചന്‍) അന്തരിച്ചു. എഴുപത്തേഴ് വയസ്സായിരുന്നു. ഭാര്യ പരേതയായ അന്നക്കുട്ടി (കൂരാച്ചുണ്ട് കുറവത്താഴെ കുടുംബാഗമാണ്). സഹോദരങ്ങള്‍: പരതയായ മേരി (തെക്കേല്‍ തലയാട്), ത്രേസ്യാമ്മ (കല്ലാനോട്), പെണ്ണമ്മ (നടക്കല്‍ നെല്ലിക്കുറ്റി), ഏലിയാമ്മ (പ്ലാക്കാട്ട് തിരുവമ്പാടി). സംസംസ്‌ക്കാരം കല്ലാനോട് പള്ളി സെമിത്തേരിയില്‍ നടന്നു.
കൂരാച്ചുണ്ട് കരിയാത്തുംപാറ ആക്കാമറ്റത്തില്‍ വര്‍ഗീസ് (സജി) അന്തരിച്ചു
കൂരാച്ചുണ്ട്: കരിയാത്തുംപാറ പരേതനായ ആക്കാമറ്റത്തില്‍ മാത്യുവിന്റെ മകന്‍ വര്‍ഗീസ് (സജി) അന്തരിച്ചു. അന്‍പത്തിനാല് വയസ്സായിരുന്നു. അമ്മ: മറിയം. ഭാര്യ: സോഫി. മക്കള്‍ ജിബിന്‍ (ദുബായ്), ജിറ്റിന്‍, ജിന്റ. സഹോദരങ്ങള്‍: ലീലാമ്മ, ബെന്നി (മാനന്തവാടി). സംസ്‌കാരം ചൊവ്വാഴ്ച 11.30ന് കരിയാത്തുംപാറ സെന്റ് ജോസഫ്‌സ് ചര്‍ച്ചില്‍ നടക്കും.
നിടുമ്പൊയിൽ തെക്കെ പാണർ കുളങ്ങര കല്യാണിയമ്മ അന്തരിച്ചു
മേപ്പയൂർ: നിടുമ്പൊയിൽ തെക്കെ പാണർ കുളങ്ങര കല്യാണിയമ്മ അന്തരിച്ചു. എണ്‍പത് വയസ്സായിരുന്നു. ഭർത്താവ്: പരേതനായ കുഞ്ഞികണ്ണൻ നായർ മകൾ: രാധാകൃഷ്ണൻ ദേവകി പരേതനായ ശ്രീധരൻ മരുമക്കൾ: ഗംഗാധരൻ നായർ, സുധ ചെറുവണ്ണൂർ സംസ്ക്കാരം ഞായറാഴ്ച വൈകുന്നേരം വീട്ട് വളപ്പില്‍ നടന്നു.
മേപ്പയ്യൂർ നിടുമ്പൊയിൽ ഇല്ലത്ത് മീത്തൽ നാരായണി അന്തരിച്ചു
മേപ്പയ്യൂർ: നിടുമ്പൊയിൽ ഇല്ലത്ത് മിത്തൽ നാരായണി അന്തരിച്ചു. അറുപത്തിയഞ്ച് വയസ്സായിരുന്നു. ഭർത്താവ്: കണ്ണൻ. മക്കൾ പ്രദീപൻ,പ്രഭീഷ്,പ്രബിന. മരുമക്കൾ: അജിത് അയനിക്കാട് ഷിജി നിടുമ്പൊയിൽ. സംസ്കാരം നാളെ രാവിലെ 8.30ന് വീട്ടുവളപ്പില്‍.
സിപിഎം പാലേരി ബ്രാഞ്ച് അംഗം കാപ്പും ചാലിൽ സി. മൊയ്തു അന്തരിച്ചു
പാലേരി: സിപിഎം പാലേരി ബ്രാഞ്ച് അംഗംവും സജീവ പ്രവര്‍ത്തകനുമായ പാലേരി കാപ്പും ചാലിൽ സി. മൊയ്തു അന്തരിച്ചു. എഴുപത്തിരണ്ട് വയസ്സായിരുന്നു. പൊതുപ്രവര്‍ത്തന രംഗത്ത് നിറസാന്നിധ്യമായിരുന്ന മൊയ്തു കർഷക സംഘം പാലേരി മേഖലാ കമ്മിറ്റി അംഗം, കെ.എസ്.വൈ.എഫ് പഞ്ചായത്ത് കമ്മിറ്റി അംഗം, കെ.എസ്.കെ.ടി.യു ചങ്ങരോത്ത് പഞ്ചായത്ത് കമ്മിറ്റി അംഗം, വടക്കുമ്പാട് ഹയർ സെക്കണ്ടറി സ്കൂൾ സൊസൈറ്റി ഭരണ
നടുവണ്ണൂർ തിരുവോട് കുറ്റിയുള്ളതിൽ അരുത്തായി അന്തരിച്ചു
നടുവണ്ണൂർ: നടുവണ്ണൂർ തിരുവോട് കുറ്റിയുള്ളതിൽ അരുത്തായി അന്തരിച്ചു. എഴുപത്തിയെട്ട് വയസ്സായിരുന്നു. ഭർത്താവ്: പരേതനായ അരുത്താൻ. മക്കൾ: രാഗിണി, കമല, പരേതനായ അശോകൻ. മരുമകൻ: ബാബു കരിയാത്തൻകാവ്.
കൂരാച്ചുണ്ട് കല്ലന്‍ കൊത്തിപാറ അനില്‍ അന്തരിച്ചു
കൂരാച്ചുണ്ട്: കാളങ്ങാലി മുസ്ലിം പള്ളിക്ക് സമീപം താമസിക്കുന്ന കല്ലന്‍ കൊത്തി പാറ അനില്‍ അന്തരിച്ചു. മുപ്പത്താറ് വയസ്സായിരുന്നു. കൂരാച്ചുണ്ടില്‍ ലോഡിംഗ് തൊഴിലാളിയായിരുന്നു. അസുഖബാധിതനായി ഒരു മാസത്തിലേറെയായി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികത്സയിലുരുന്നു. അച്ഛന്‍: മാധവന്‍. അമ്മ: മാധവി. സഹോദരന്‍: അനീഷ്. സംസ്‌കാരം വെള്ളിയാഴ്ച്ച വൈകുന്നേരം വീട്ടുവളപ്പില്‍ നടന്നു.