Tag: obituary

Total 564 Posts

പേരാമ്പ്ര എടവരാട് ഒതയോത്ത് മീത്തല്‍ അരിയായി അന്തരിച്ചു

പേരാമ്പ്ര: എടവരാട് ഒതയോത്ത് മീത്തല്‍ അരിയായി അന്തരിച്ചു. തൊണ്ണൂറ്റിയാറ് വയസ്സായിരുന്നു. മക്കള്‍: കെ.പി ബാലന്‍ (ആവള), കമല, തങ്കം, പരേതരായ രാഘവന്‍, കുഞ്ഞിക്കണ്ണന്‍. മരുമക്കള്‍: കുഞ്ഞിരാമന്‍, ചന്ദ്രന്‍, ദേവി, ജാനു, പരേതയായ സൗമിനി. സഹോദരന്‍: പരേതനായ ബി.കെ രാഘവന്‍ (ആവള).

കൂരാച്ചുണ്ട് കാറ്റുള്ളമല മഠത്തിന് സമീപം താമസിക്കുന്ന മത്തത്ത്മീത്തല്‍ ചന്ദ്രന്‍ എം.എ അന്തരിച്ചു

കൂരാച്ചുണ്ട്: കാറ്റുള്ളമല മഠത്തിന് സമീപം താമസിക്കുന്ന മത്തത്ത്മീത്തല്‍ ചന്ദ്രന്‍ എം.എ അന്തരിച്ചു. അറുപത് വയസ്സായിരുന്നു. ഭാര്യ: റെയ്ച്ചല്‍ (കൂവ്വപ്പൊയില്‍). മക്കള്‍: ലിഖില്‍, ഗ്രീഷ്മ. മരുമക്കള്‍: ദില്‍ന, ഹംസ. സംസ്‌കാരം ഞായറാഴ്ച്ച രാത്രി 9 മണിക്ക് വീട്ടുവളപ്പില്‍.

കാരയാട് ആയോളി മീത്തല്‍ ദേവിയമ്മ അന്തരിച്ചു

കാരയാട്: കാരയാട് ആയോളി മീത്തല്‍ ദേവിയമ്മ അന്തരിച്ചു. തൊണ്ണൂറ്റി നാല് വയസ്സായിരുന്നു. ഭര്‍ത്താവ്: പരേതനായ കണാരന്‍ വൈദ്യര്‍. മക്കള്‍: കാര്‍ത്ത്യായനി (കാളിയത്ത് മുക്ക്), ചന്ദ്രന്‍, പ്രസന്ന ( മഞ്ഞക്കൂളം). മരുമക്കള്‍: ചന്ദ്രിക (കായണ്ണ), പരേതരായ കുഞ്ഞിക്കണ്ണന്‍ കെ.വി (കാളിയത്ത് മുക്ക്), ഗോപാലന്‍ (മഞ്ഞക്കുളം). സഹോദരങ്ങള്‍: ശങ്കരന്‍, നാരയണന്‍, കമലാക്ഷി, ശാന്ത, ജാനകി, പരേതരായ ചിരുതക്കുട്ടി, സരോജിനി,

ഈസ്റ്റ് പേരാമ്പ്ര പൊയിൽ കണ്ടി ഗംഗാധരൻ അന്തരിച്ചു

പേരാമ്പ്ര: ഈസ്റ്റ് പേരാമ്പ്ര പൊയിൽ കണ്ടി ഗംഗാധരൻ അന്തരിച്ചു. എഴുപത് വയസ്സായിരുന്നു. ഭാര്യ: വസന്ത (കെ.സി.കെ മേലടി). മക്കൾ: ബബിത (ജില്ലാ ഓഫീസർ, ധനകാര്യ പരിശോധന വിഭാഗം, കോഴിക്കോട്), പ്രബിത ലാൻഡ് സെർവയർ, മലപ്പുറം), പ്രബീഷ്, (സിവിൽ പോലീസ് ഓഫീസർ, കോഴിക്കോട്). മരുമക്കൾ: ഷിബു കീഴരിയൂർ (സീനിയർ പോലീസ് ഓഫീസർ, കോഴിക്കോട്), സദൻ എരവട്ടൂർ (സീനിയർ

മേപ്പയ്യൂർ എൻ.എസ് ഓയിൽ മിൽ ഉടമ അത്തിക്കോട്ട് നാരായണൻ അന്തരിച്ചു

മേപ്പയൂർ: മേപ്പയ്യൂർ എൻ.എസ് ഓയിൽ മിൽ ഉടമ അത്തിക്കോട്ട് നാരായണൻ അന്തരിച്ചു. എൺപത്തിയെട്ട് വയസ്സായിരുന്നു. ഭാര്യ: ജാനു. മക്കൾ ശോഭ, ജയൻ, പരേതനായ വിനോദൻ. മരുമക്കൾ: ചന്ദ്രൻ (റിട്ട. എച്ച്.എം. പാതിരപ്പറ്റ യു.പി സ്കൂൾ), ശ്രീജിത. സഹോദരങ്ങൾ: പരേതരായ രാരിച്ചൻ, കല്യാണി, മാണിക്യം, ഗോപാലൻ. ശവസംസ്ക്കാരം ഇന്ന് കാലത്ത് 10 മണിക്ക് വീട്ടുവളപ്പിൽ.

മേപ്പയ്യൂര്‍ മെരട്ട്കുന്നത്ത് നാരായണന്‍ അന്തരിച്ചു

മേപ്പയ്യൂര്‍: മെരട്ട്കുന്നത്ത് നാരായണന്‍ അന്തരിച്ചു. എണ്‍പത്താറ് വയസ്സായിരുന്നു. ഭാര്യ: അമ്മാളു. മക്കള്‍: ബാബു, ബിജു (ബഹ്‌റൈന്‍), സജിനി. മരുമക്കള്‍: സുജന്‍, ബിന്ദു, ജയനിഷ. സഹോദരങ്ങള്‍: നാരായണി, പരേതരായ കുഞ്ഞിക്കണ്ണന്‍, മാത.

പേരാമ്പ്ര ഞാണിയത്ത് തെരുവില്‍ കിണറുള്ളകണ്ടി ചീരു അന്തരിച്ചു

പേരാമ്പ്ര: ഞാണിയത്ത് തെരുവിലെ കിണറുള്ളകണ്ടി ചീരു അന്തരിച്ചു. എണ്‍പത്തിനാല് വയസ്സായിരുന്നു. ഭര്‍ത്താവ്: പരേതനായ ഗോപാലന്‍. മക്കള്‍: ശാന്ത, രാധാകൃഷ്ണന്‍ (മാക്‌സി,പേരാമ്പ്ര), രാജീവന്‍ (പേരാമ്പ്ര എ.യു.പി. സ്‌കൂള്‍ റിട്ട. അധ്യാപകന്‍, സി.പി.എം. പേരാമ്പ്ര ഈസ്റ്റ് ലോക്കല്‍ കമ്മറ്റി അംഗം, കര്‍ഷകസംഘം മേഖലാ സെക്രട്ടറി), രാജേഷ്. മരുമക്കള്‍: ജോഷി ശ്രീധരന്‍ (കോട്ടണ്‍ വേള്‍ഡ് പേരാമ്പ്ര), ടി.വി. ഷീബ (അധ്യാപിക,

മേപ്പയ്യൂര്‍ മഞ്ഞക്കുളം ചെട്ടിയാംകണ്ടി മീത്തല്‍ കുഞ്ഞിക്കേളപ്പന്‍ അന്തരിച്ചു

മേപ്പയ്യൂര്‍: മഞ്ഞക്കുളം ചെട്ടിയാം കണ്ടി മീത്തല്‍ കുഞ്ഞിക്കേളപ്പന്‍ അന്തരിച്ചു. അറുപത്തിഏഴ് വയസ്സായിരുന്നു. ഭാര്യ:ലീല. മക്കള്‍: ലീഷ, ദിവ്യ, ധന്യ. മരുമക്കള്‍: ബാബു കല്ലത്തുര്‍, ഷിജു ചേനോളി, സജിത്ത് പണിക്കോട്ടി. സഹോദരങ്ങള്‍: ഗോപാലന്‍, പരേതരായ കണാരന്‍, നാരായണന്‍, കുഞ്ഞിരാമന്‍, ചാത്തു.

നടുവണ്ണൂര്‍ ഗവ. ഹൈസ്‌കൂള്‍ മുന്‍ പ്രധാന അധ്യാപിക മക്കാട്ട് ജാനു അന്തരിച്ചു

നടുവണ്ണൂര്‍: നടുവണ്ണൂര്‍ ഗവ. ഹൈസ്‌കൂള്‍ മുന്‍ പ്രധാന അധ്യാപിക മക്കാട്ട് ജാനു അന്തരിച്ചു. എഴുപത്തിയഞ്ച് വയസ്സായിരുന്നു. ഭര്‍ത്താവ്: ഗംഗാധരന്‍ (റിട്ട. സെയില്‍ ടാക്സ് ഓഫീസര്‍). മക്കള്‍: ജീജ, അതുല്‍ (ബിസിനസ്), പരേതനായ അനൂപ്. മരുമക്കള്‍: ഡോ. ബിനു (വടകര), ഡോ. ലിംന. സംസ്‌കാരം വീട്ടുവളപ്പില്‍.  

കടിയങ്ങാട് കന്നാട്ടി മഹല്ല് പുനത്തില്‍ കുഞ്ഞബ്ദുള്ള അന്തരിച്ചു

കടിയങ്ങാട്: കടിയങ്ങാട് കന്നാട്ടി മഹല്ല് പുനത്തില്‍ കുഞ്ഞബ്ദുള്ള അന്തരിച്ചു. എഴുപത്തിമൂന്ന് വയസ്സായിരുന്നു. ഭാര്യ: ആയിഷ, മക്കള്‍: നൂര്‍ജഹാന്‍, നൂറുദ്ദീന്‍, നാസര്‍. മരുമക്കള്‍: ജമാല്‍ (വടക്യേടത്ത്), ഷംസീന (തൊട്ടില്‍പ്പാലം), റജീന (പേരാമ്പ്ര). സഹോദരങ്ങള്‍: മൊയ്തി, സൂപ്പി, കുഞ്ഞാമി, പരേതരായ അമ്മത്, കുഞ്ഞയിഷ (ചെറുവണ്ണൂര്‍). ഖബറടക്കം ഇന്ന് രാത്രി 8.30 ന് കടിയങ്ങാട് പാലം പള്ളി ഖബര്‍സ്ഥാനില്‍.  

error: Content is protected !!