Tag: obituary
കായണ്ണ കരികണ്ടന്‍പാറ വടക്കേക്കുന്നേല്‍ ജോര്‍ജ് (ഷാജി) അന്തരിച്ചു
കായണ്ണ: കരികണ്ടന്‍പാറ, വടക്കേക്കുന്നേല്‍ ജോര്‍ജ് (ഷാജി) അന്തരിച്ചു. അന്‍പത്തിനാല് വയസ്സായിരുന്നു. അച്ഛന്‍: പരേതനായ ആഗസ്റ്റിന്‍, അമ്മ: ത്രേസ്യ. ഭാര്യ: റജിന, (അമ്പായപ്പാറ അംഗനവാടി ഹെല്‍പ്പര്‍). മക്കള്‍: ആല്‍ബിന്‍ ജോര്‍ജ്, അബിന്‍ ജോര്‍ജ്. സഹോദരങ്ങള്‍: സിസ്റ്റര്‍ ടെസ്സി (എംഡി കോണ്‍വെന്റ് തിരുവനന്തപുരം), പുഷ്പ (റിട്ട. അംഗനവാടി ടീച്ചര്‍, തങ്കച്ചന്‍, റാണി (പേരാമ്പ്ര), നോബി, ബിന്ദു (തിരുവമ്പാടി). സംസ്‌കാരം
പാലക്കാട് റിട്ട. റെയില്‍വേ ഹെഡ് ക്ലാര്‍ക്ക് കരുവണ്ണൂര്‍ പെരുന്താട്ട് സി സരോജിനി അന്തരിച്ചു
നടുവണ്ണൂര്‍: കരുവണ്ണൂര്‍ പെരുന്താട്ട് സി സരോജിനി അന്തരിച്ചു. എണ്‍പത്തിമൂന്ന് വയസ്സായിരുന്നു. പാലക്കാട് റിട്ട. റെയില്‍വേ ഹെഡ് ക്ലാര്‍ക്ക് ആയിരുന്നു. ഭര്‍ത്താവ്: പരേതനായ ടി.എം കുമാരന്‍. (അനിമല്‍ ഹസ്ബന്ററി ഡിപ്പാര്‍ട്‌മെന്റ്, പാലക്കാട്). മക്കള്‍: വത്സലാകുമാരി (റിട്ട. ഓവര്‍സിയര്‍, പി.ഡബ്യൂഡി), ടി.എം പുഷ്പ (റിട്ട. ഹെല്‍ത്ത് നേഴ്‌സ്, പുളിയഞ്ചേരി), ടി.എം നിര്‍മല (അധ്യാപിക ആഴ്ചവട്ടം ഹയര്‍ സെക്കന്ററി സ്‌കൂള്‍),
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ ഗ്രാമപഞ്ചായത്ത് മെമ്പറുമായ അരിക്കുളം മാവട്ട് തിരുമംഗത്തടത്തില്‍ താമസിക്കും മേലമ്പത്ത് ഗോപാലന്‍ നായര്‍ അന്തരിച്ചു
അരിക്കുളം: അരിക്കുളം മാവട്ട് തിരുമംഗത്തടത്തില്‍ താമസിക്കും മേലമ്പത്ത് ഗോപാലന്‍ നായര്‍ അന്തരിച്ചു. എണ്‍പത്തിയൊന്ന് വയസ്സായിരുന്നു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ ഗ്രാമപഞ്ചായത്ത് മെമ്പറുമായിയുന്നു. ഭാര്യ പരേതയായ കിഴക്കെ കാവുതേരി വത്സല. മക്കള്‍: അമ്പിളി (അംഗന്‍വാടി, ഞാണംപൊയില്‍), ഉഷ മേലമ്പത്ത് (ധനലക്ഷ്മി ഫിനാന്‍സ് അരിക്കുളം). മരുമക്കള്‍: അനില്‍കുമാര്‍ (പൊയില്‍ക്കാവ് ), വേണു മേലമ്പത്ത്. സഹോദരങ്ങള്‍: കാര്‍ത്ത്യായനിയമ്മ (മധുര),
ചെത്ത് തൊഴിലാളിയായിരുന്ന കൂരാച്ചുണ്ട് വെണ്‍മനശേരി പുഷ്‌കരന്‍ അന്തരിച്ചു
കൂരാച്ചുണ്ട്: ചെത്ത് തൊഴിലാളിയായിരുന്ന കൈതക്കൊല്ലി സര്‍ക്കാര്‍ ആശുപത്രിക്ക് സമീപം താമസിക്കുന്ന പുഷ്‌കരന്‍ വെണ്‍മനശേരി അന്തരിച്ചു. ഭാര്യ: പരേതയായ മോഹിനി, മക്കള്‍: സാജു (ഡ്രൈവര്‍) ബിനീഷ് (ഡ്രൈവര്‍ ),അനീഷ് (കല്യാണ്‍ ജ്വല്ലറി പോണ്ടിച്ചേരി). മരുമക്കള്‍: ജോതി, അനൂജ. ശവസംസ്‌കാര ചടങ്ങുകള്‍ ശനിയാഴ്ച്ച ഉച്ചയ്ക്ക് 1 മണിക്ക് വീട്ടുവളപ്പില്‍.
കൂത്താളി എയുപി സ്‌കൂള്‍ റിട്ട:അധ്യാപകന്‍ മീത്തലെ കുനിത്തല ശങ്കരന്‍ അന്തരിച്ചു
കൂത്താളി: കൂത്താളി എയുപി സ്‌കൂള്‍ റിട്ട: അധ്യാപകന്‍ മീത്തലെ കുനിത്തല ശങ്കരന്‍ അന്തരിച്ചു. തൊണ്ണൂറ്റാറ് വയസ്സായിരുന്നു. ഭാര്യ: സുമിത്ര. മക്കള്‍: നിര്‍മ്മല, പ്രകാശന്‍, ലോഹിതാക്ഷന്‍. മരുമക്കള്‍: സതീശന്‍, ജിഷ, ശ്വേത. സഹോദരങ്ങള്‍: ദേവകി, പരേതരായ കുഞ്ഞിക്കണ്ണന്‍, കുഞ്ഞിരാമന്‍, കണാരന്‍.
കരിവണ്ണൂര്‍ സ്വദേശിയായ വിദ്യാര്‍ത്ഥി ചെന്നൈയില്‍ വാഹനാപകടത്തില്‍ മരിച്ചു
നടുവണ്ണൂര്‍: ചെന്നൈയിലെ വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ത്ഥി ഇഷാന്‍. വി.നായര്‍ മരിച്ചു. പതിമൂന്ന് വയസ്സായിരുന്നു. പാലക്കാട് അക്ഷയയില്‍ വിപിന്‍.വി. നായരുടെയും കരുവണ്ണൂര്‍ ‘സുഷമ’യില്‍ ബിനിഷയുടെയും മകനാണ്. ചെന്നൈയില്‍ താംബരത്തിനടുത്ത് പല്ലാവരം ചൈതന്യ സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ ഇഷാന്‍ വെള്ളിയാഴ്ച വൈകുന്നേരം സ്‌കൂള്‍ വിട്ട് ബസ്റ്റില്‍ കയറാന്‍ പോകുമ്പോള്‍ ബൈക്കിടിച്ചാണ് അപകടം സംഭവിച്ചത്. ചികില്‍സയിലിരിക്കെ ശനിയാഴ്ച വൈകുന്നേരമാണ് മരിച്ചത്. സംസ്‌കാരം
മുയിപ്പോത്ത് ആപ്പാംകുഴി കോണ്‍ഗ്രസ് യൂനിറ്റ് പ്രസിഡന്റും കര്‍ഷകനുമായ കുഞ്ഞിരാമന്‍ അന്തരിച്ചു
ചെറുവണ്ണൂര്‍: മുയിപ്പോത്ത് ആപ്പാംകുഴി കുഞ്ഞിരാമന്‍ അന്തരിച്ചു. എഴുപത്തേഴ് വയസ്സായിരുന്നു. ആപ്പാംകുഴി കോണ്‍ഗ്രസ് യൂനിറ്റ് പ്രസിഡന്റും കര്‍ഷകനുമായിരുന്നു. ഭാര്യ: ലക്ഷ്മി. മക്കള്‍: ലേജു, ലേഖ, ലതിക, നന്ദന്‍. മരുമക്കള്‍: ശശി (പുറ്റംപൊയില്‍), പരേതരായ രവി (പനക്കാട്), സുധി (വടകര). സഹോദരങ്ങള്‍: അമ്മാളു, നാരായണി, പരേതരായ ചങ്ങരന്‍, കേളപ്പന്‍. സംസ്‌ക്കാരം ശനിയാഴ്ച്ച രാത്രി വീട്ടുവളപ്പില്‍ നടന്നു.
കണ്ണാടിപ്പാറ റിട്ട. ഡിവൈഎസ്പി ഞെള്ളിമാക്കല്‍ മൈക്കിളിന്റെ മകന്‍ മനോജ് അന്തരിച്ചു
കൂരാച്ചുണ്ട്: ഞെള്ളിമാക്കല്‍ മനോജ് അന്തരിച്ചു. അന്‍പത്തിനാല് വയസ്സായിരുന്നു. കണ്ണാടിപ്പാറ റിട്ട. ഡിവൈഎസ്.പി ഞെള്ളിമാക്കല്‍ മൈക്കിളിന്റെ മകനാണ്. അമ്മ: അന്നക്കുട്ടി (അച്ചാമ്മ, നരിനട എമ്പ്രയില്‍ കുടുംബാംഗം). ഭാര്യ: സജ(നഴ്‌സ്). മക്കള്‍: അശ്മിത (യു.കെ ), അജ്ജിത (നഴ്‌സിംഗ് വിദ്യാര്‍ത്ഥി). സഹോദരങ്ങള്‍: മഞ്ജു, സ്വപ്ന. സംസ്‌കാരം വെള്ളിയാഴ്ച രാവിലെ 10മണിക്ക് സെന്റ് ജോര്‍ജ്ജ് തീര്‍ത്ഥാടന കേന്ദ്രം, കുളത്തുവയല്‍.
ചെറുവണ്ണൂര്‍ പഞ്ചായത്തിലെ ആദ്യ കാല മുസ്‌ലിം ലീഗ് നേതാക്കളില്‍ പ്രധാനി കക്കറമുക്ക് തറമ്മല്‍ മൊയ്തു ഹാജി അന്തരിച്ചു
ചെറുവണ്ണൂര്‍: ചെറുവണ്ണൂര്‍ കക്കറമുക്ക് തറമ്മല്‍ മൊയ്തു ഹാജി അന്തരിച്ചു. തൊണ്ണൂറ്റിഅഞ്ച് വയസ്സായിരുന്നു. ചെറുവണ്ണൂര്‍ പഞ്ചായത്തിലെ ആദ്യ കാല മുസ്‌ലിം ലീഗ് നേതാക്കളില്‍ പ്രധാനിയും, സമസ്തയുടെ മഹല്ലത്തിലെ കാരണവരുമായിരുന്നു. ഭാര്യ: ആയിശ. മക്കള്‍: അമ്മത് (സലാല), ജമീല (വിളയാട്ടൂര്‍), കുഞ്ഞബ്ദുള്ള (സലാല), ഹമീദ് (അധ്യാപകന്‍ ആവള യു.പി സ്‌കൂള്‍), സുലൈഖ (മണപ്പുറം), അഷറഫ് (കക്കറമുക്ക് എം.എല്‍.പി സ്‌കൂള്‍),
കക്കയത്തെ ആദ്യകാല ചുമട്ടുതൊഴിലാളിയും ഐ.എന്‍.റ്റി.യു.സി. പ്രവര്‍ത്തകനുമായിരുന്ന കൊളക്കാട്ടില്‍ വേലു അന്തരിച്ചു
കക്കയം: കക്കയം കൊളക്കാട്ടില്‍ വേലു അന്തരിച്ചു. എഴുപത്തെട്ട് വയസ്സായിരുന്നു. കക്കയത്തെ ആദ്യകാല ചുമട്ടുതൊഴിലാളിയും ഐ.എന്‍.റ്റി.യു.സി. പ്രവര്‍ത്തകനുമായിരുന്നു. ഭാര്യ: കാര്‍ത്ത്യായനി. മക്കള്‍: ദീലീപ്, സുനില്‍ (ശാന്തി ഓട്ടോ സര്‍വീസ് സെന്റര്‍, കരുമല), മിനി. മരുമക്കള്‍: ബിന്ദു, റീന, ഭാസ്‌കരന്‍.