Tag: obituary
നരയംകുളം ഒതയോത്ത് മാണിക്യം അന്തരിച്ചു
പേരാമ്പ്ര: നരയംകുളം ഒതയോത്ത് മാണിക്യം അന്തരിച്ചു. എഴുപത്തെട്ട് വയസ്സായിരുന്നു. ഭര്‍ത്താവ്: പരേതനായ ഒ.സി കണ്ണന്‍. മക്കള്‍: ശോഭ (അംഗനവാടി വര്‍ക്കര്‍, ചോലക്കല്‍ അവിടനല്ലൂര്‍), ഷീബ (എല്‍.ഐ.സി ഏജന്റ്, പേരാമ്പ്ര). മരുമക്കള്‍: എന്‍.കെ മോഹനന്‍ (റിട്ട: അധ്യാപകന്‍ നരയംകുളം എ.യു.പി സ്‌കൂള്‍ ), സന്തോഷ് ബാബു മാട്ടനോട്(ടൈലര്‍ കായണ്ണ). സംസ്‌ക്കാരം ചൊവ്വാഴ്ച്ച രാവിലെ 11 മണിക്ക് വീട്ടുവളപ്പില്‍.
പേരാമ്പ്ര കോടേരിച്ചാലില്‍ സുലൈഖ അന്തരിച്ചു
പേരാമ്പ്ര: കോടേരിച്ചാലില്‍ സുലൈഖ അന്തരിച്ചു. അന്‍പത്താറ് വയസ്സായിരുന്നു. ഭര്‍ത്താവ്: കപ്പള്ളി കുഞ്ഞമ്മദ്. മക്കള്‍: ആഷിഫ്, അന്‍ഷിഫ്. മരുമകള്‍: ഷബബജ്‌ല ( കൈതപ്പൊയില്‍). സഹോദരങ്ങള്‍: അബ്ദുള്‍ റസാഖ് (എടവരാട്), അമ്മദ്, മൊയ്തു, ആയിഷ (അഞ്ചാംപീടിക), കുഞ്ഞാമി (കിഴക്കന്‍പേരാമ്പ്ര), മറിയം(നടുവണ്ണൂര്‍).
ആവള പെരിഞ്ചേരിതാഴ പാറന്‍ അന്തരിച്ചു
ആവള: പെരിഞ്ചേരിക്കടവ് പെരിഞ്ചേരിതാഴ പാറന്‍ അന്തരിച്ചു. എണ്‍പത്തഞ്ച് വയസ്സായിരുന്നു. ഭാര്യ: കല്യാണി. മക്കള്‍: ബാലകൃഷ്ണന്‍, ഗീത, വത്സല, ശ്രീനി ആവള. മരുമക്കള്‍: അശോകന്‍ (കീഴ്പ്പയ്യൂര്‍), സദാനന്ദന്‍ (ചെരണ്ടത്തൂര്‍), രാഗി (തിക്കോടി), നിഷിദ (മുചുകുന്ന് ). സഹോദരങ്ങള്‍: പരേതരായ അരിയന്‍, കൊറുമ്പി.
കോട്ടൂര്‍ പെരവച്ചേരി അത്തൂനി ചിരുതക്കുട്ടി അന്തരിച്ചു
കോട്ടൂര്‍: പെരവച്ചേരി അത്തൂനി ചിരുതക്കുട്ടി അന്തരിച്ചു. എണ്‍പത്തിമൂന്ന് വയസ്സായിരുന്നു. ഭര്‍ത്താവ് പരേതനായ കണ്ണോത്ത് കുഞ്ഞിരാമന്‍. മക്കള്‍: ശാന്ത, യശോദ, അശോകന്‍, ശോഭ, ഗീത, സുനീഷ്. മരുമക്കള്‍: വിജയന്‍ (താമരശ്ശേരി), ദാസന്‍ (മൂലാട്), റീന (വാളൂര്‍), സുധാകന്‍ (പുത്തൂര്‍വട്ടം), ശിവന്‍ (കോട്ടൂര്‍), രമ (പാനൂര്‍). സഹോദരങ്ങള്‍: ജാനകി, പരേതരായ രാരിച്ചന്‍, കടുങ്ങോന്‍, ചെക്കിണി, ദേവകി, രാഘവന്‍, ഗംഗാധരന്‍.
വെള്ളിയൂര്‍ എടവന കുഞ്ഞയിശ്ശ ഉമ്മ അന്തരിച്ചു
പേരാമ്പ്ര: വെള്ളിയൂര്‍ എടവന കുഞ്ഞയിശ്ശ ഉമ്മ അന്തരിച്ചു. തൊണ്ണൂറ് വയസ്സായിരുന്നു. ഭര്‍ത്താവ്: പരേതനായ മൂസാന്‍. മക്കള്‍: മജീദ് , ഖാലിദ്, ആദംകുട്ടി(ദുബായ്), ആമിന. മരുമക്കള്‍: അലീമ ആവറാട്ട്, ആസ്യ ചങ്ങരോത്ത്, നെബീസ വാല്യക്കോട്, പക്കു പീടികക്കണ്ടി.
മുതുകാട് കുളത്തൂര്‍ ആദിവാസി കോളനിയില്‍ യുവാവ് വീട്ടിനുള്ളില്‍ മരിച്ച നിലയില്‍
പെരുവണ്ണാമൂഴി: മുതുകാട് കുളത്തൂര്‍ ആദിവാസി കോളനിയില്‍ യുവാവിനെ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. അമ്പലക്കുന്ന് ബാബുവാണ് മരിച്ചത്. നാല്‍പ്പത്തഞ്ച് വയസ്സായിരുന്നു. മദ്യലഹരിയില്‍ ആണ് ആത്മഹത്യയെന്ന് കരുതുന്നു. പെരുവണ്ണാമൂഴി പൊലീസ് എത്തി ഇന്‍ക്വസ്റ്റ് നടത്തി. കോഴിക്കോട് മെഡിക്കല്‍ കോളെജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ചൊവ്വാഴ്ച്ച വീട്ടുവളപ്പില്‍ സംസ്‌കരിക്കും. റബ്ബര്‍ ടാപ്പിങ് തൊഴിലാളിയായിരുന്ന ബാബു
മൂരികുത്തി മഹല് കമ്മറ്റി പ്രസിഡന്റും പൗരപ്രമുഖനുമായ കല്ലറ കുഞ്ഞ്യേത് ഹാജി അന്തരിച്ചു
കൂത്താളി: മൂരികുത്തി കല്ലറ കുഞ്ഞ്യേത് ഹാജി അന്തരിച്ചു. എഴുപത്തഞ്ച് വയസ്സായിരുന്നു. മൂരികുത്തി മഹല് കമ്മറ്റി പ്രസിഡന്റും പൗരപ്രമുഖനുമായിരുന്നു. ഭാര്യ: മറിയം. മക്കള്‍: അബ്ദുള്‍ സമദ്, ഡോ. അഷ്‌റഫ് പി, സലീമ, സക്കീന, നജ്മ. മരുമക്കള്‍: സുമയ്യ, അബ്ദുള്‍ റസാഖ് (തുറയൂര്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍), ലിന്‍ഷ, സഹദത്ത്, പരേതനായ മജീദ്. സഹോദരങ്ങള്‍: കല്ലറ അമ്മദ് ഹാജി, അബ്ദുള്ള,
ചാലിക്കര കായല്‍ മുക്കിലെ മനയില്‍ കുഞ്ഞാമി അന്തരിച്ചു
പേരാമ്പ്ര: പേരാമ്പ്ര ചാലിക്കര കായല്‍ മുക്കിലെ മനയില്‍ കുഞ്ഞാമി അന്തരിച്ചു. എഴുപത് വയസ്സായിരുന്നു. റിട്ട. പോസ്റ്റ് മാസ്റ്ററായ വെള്ളിലോട്ട് കുഞ്ഞമ്മദാണ് ഭര്‍ത്താവ്. മക്കള്‍: സഫിയ, സാജിദ (അധ്യാപിക, റഹ്മാനിയ എച്ച്.എസ്.എസ്. കോഴിക്കോട്). മരുമക്കള്‍: മുഹമ്മദ് (കെട്ടുമ്മല്‍, പുറക്കാട്), ഓ.കെ അസീസ് (പ്രിന്‍സിപ്പാള്‍, റഹ്മാനിയ എച്ച്.എസ്.എസ്. കോഴിക്കോട്).
മേപ്പയ്യൂര്‍ മുയിപ്പോത്ത് എരേനകണ്ടി കുഞ്ഞയിശ അന്തരിച്ചു
മേപ്പയ്യൂര്‍: മുയിപ്പോത്ത് എരേനകണ്ടി കുഞ്ഞയിശ അന്തരിച്ചു. എണ്‍പത് വയസ്സായിരുന്നു. ഭര്‍ത്താവ് പരേതനായ ബാക്കിക്കുനി അമ്മത്. മക്കള്‍: ഇ.കെ ഹസ്സന്‍ അഹമദ്, ഇ.കെ സൂപ്പി, ഇ.കെ സുബൈദ(ചെറുവണ്ണൂര്‍ പഞ്ചായത്ത് 13ാം വാര്‍ഡ് മെമ്പര്‍). മരുമക്കള്‍: കെ.പി ഇബ്രാഹിം (മുയിപ്പോത്ത്), റംല, ഫസീജ. സഹോദരങ്ങള്‍: പരേതരായ പി.കെ കുഞ്ഞമ്മദ്, അബ്ദുല്ല, ഇബ്രാഹിം, എന്‍.പി കദീശ. മയ്യത്ത് നിന്ക്കാരം ഇന്ന്
ചെനോളി കളരിക്കണ്ടി കുഞ്ഞികൃഷ്ണന്‍ നായര്‍ അന്തരിച്ചു
പേരാമ്പ്ര: ചെനോളി കളരിക്കണ്ടി കുഞ്ഞികൃഷ്ണന്‍ നായര്‍ അന്തരിച്ചു. തൊണ്ണൂറ്റിരണ്ട് വയസ്സായിരുന്നു. ഭാര്യ പരേതയായ കാര്‍ത്ത്യായനി അമ്മ മക്കള്‍: വിശ്വനാഥന്‍, പ്രകാശ് ബാബു, വത്സന്‍, സുരേന്ദ്രന്‍. മരുമക്കള്‍: ലീന, പ്രിയ, സിനൂജ, റീന.