Tag: obituary
മേപ്പയ്യൂര്‍ വിളയാട്ടൂരിലെ മലയില്‍ വളപ്പില്‍ കുഞ്ഞിരാമന്‍ അന്തരിച്ചു
മേപ്പയ്യൂര്‍: വിളയാട്ടൂരിലെ മലയില്‍ വളപ്പില്‍ കുഞ്ഞിരാമന്‍ അന്തരിച്ചു. എഴുപത്തഞ്ച് വയസ്സായിരുന്നു. ഭാര്യമാര്‍: കല്യാണി, പരേതയായ ലക്ഷ്മി. മക്കള്‍: ഗിരിജ, ഗീത, ശ്രീജ, ശ്രീലത, ഉഷ, മിനി, ബിന്ദു, സുനില്‍ (ഗള്‍ഫ്) മോളി. മരുമക്കള്‍: രാജീവന്‍, സത്യേന്ദ്രന്‍ (മേപ്പയ്യൂര്‍ സഹകരണ ടൗണ്‍ ബാങ്ക്), പവിത്രന്‍, സുധീഷ്, ബാബു, ബിജു, മനോജന്‍, ഷിജു,റീന. സഹോദരങ്ങള്‍: കണ്ണന്‍, കേളപ്പന്‍, മാത,
കാരയാട് നാഗത്ത് തറമ്മല്‍ രാമകൃഷ്ണന്‍ അന്തരിച്ചു
കാരയാട്: നാഗത്ത് തറമ്മല്‍ രാമകൃഷ്ണന്‍ അന്തരിച്ചു. അന്‍പത്തിയഞ്ച് വയസ്സായിരുന്നു. പരേതനായ ചോയിക്കുട്ടിയുടെയും കല്യാണിയുടെയും മകനാണ്. ഭാര്യ: സജിന. മക്കള്‍: യദുകൃഷ്ണ (കേരള പോലീസ്) കൃഷ്ണപ്രിയ. മരുമകള്‍: അരുണിമ (നൊച്ചാട്). സഹോദരങ്ങള്‍: ബാബു (കാരയാട്), പത്മിനി (കൂത്താളി), വിനോദിനി (ചാലിക്കര ), പ്രകാശന്‍ (സി.പി.ഐ.എം കാരയാട് എ.കെ.ജി സെന്റര്‍ ബ്രാഞ്ച് അംഗം).
നൊച്ചാട് പാലയുള്ളപറമ്പില്‍ ജാനകി അന്തരിച്ചു
നൊച്ചാട്: പാലയുള്ളപറമ്പില്‍ ജാനകി അന്തരിച്ചു. തൊണ്ണൂറ്റിരണ്ട് വയസ്സായിരുന്നു. ഭര്‍ത്താവ്: പരേതനായ പാലയുള്ളപറമ്പില്‍ ചെക്കു. മക്കള്‍: ദേവി, പരേതനായ ഗോവിന്ദന്‍, കാര്‍ത്യായനി, വത്സല, രാജന്‍, ജയകൃഷ്ണന്‍. മരുമക്കള്‍: പി.കെ കുഞ്ഞിരാമന്‍ (ചേനോളി), വി.സി രാജന്‍ (കല്പത്തൂര്‍), കരിമ്പനകണ്ടി നാരായണന്‍ (കല്ലോട്), ശാന്ത(കല്ലോട്), സുമ (മരുതേരി), ഷൈമ (ഗുളികപ്പുഴ).
മരുതേരി കാരേപൊയില്‍ മായന്‍കുട്ടി (തച്ചറോത്ത് ചാലില്‍) അന്തരിച്ചു
പേരാമ്പ്ര: മരുതേരി കാരേപൊയില്‍ മായന്‍കുട്ടി (തച്ചറോത്ത് ചാലില്‍) അന്തരിച്ചു. എണ്‍പത്തിയഞ്ച് വയസ്സായിരുന്നു. ഭാര്യ: ആയിഷ. മക്കള്‍: ഹമീദ്, ജമീല, ഗഫൂര്‍. മരുമക്കള്‍: അഫ്‌സത്ത്(കിഴക്കന്‍ പേരാമ്പ്ര), ഹംസ(കരുവണ്ണൂര്‍), ഷാഹിന(പേരാമ്പ്ര).
മരുതേരി കരിങ്ങാറ്റി മീത്തൽ ശാരദ അന്തരിച്ചു
പേരാമ്പ്ര: മരുതേരി കരിങ്ങാറ്റി മീത്തൽ ശാരദ അന്തരിച്ചു. അറുപത്തിമൂന്ന് വയസ്സായിരുന്നു. അസുഖബാധിതയായി ചികിത്സയിലിരിക്കെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെച്ച് ഞായറാഴ്ച രാവിലെ ഏഴ് മണിയോടെയായിരുന്നു മരണം. ഭർത്താവ്: പരേതനായ കുമാരൻ. മക്കള്‍: റീത്ത, ഷാജു. മരുമക്കള്‍: കൃഷ്ണൻ മൂളിയങ്ങൽ, ദിവ്യ ഷാജു. സംസ്ക്കാരം ഉച്ചക്ക് 12 ന് വീട്ടുവളപ്പിൽ നടന്നു.
കൂത്താളി ഏരംതോട്ടത്തില്‍ കുഞ്ഞികൃഷണന്‍ നായര്‍ അന്തരിച്ചു
കൂത്താളി: കൂത്താളി ഏരംതോട്ടത്തില്‍ കുഞ്ഞികൃഷണന്‍ നായര്‍ അന്തരിച്ചു. എഴുപത് വയസ്സായിരുന്നു. ഭാര്യ: നാരായണി. മക്കള്‍: നിഷ (ചാലിക്കര), നിത (കൂത്താളി പഞ്ചായത്ത് നാലാം വാര്‍ഡ് സിഡിഎസ്), ജിനീഷ് (സിപിഐഎം) ഏരംതോട്ടം ബ്രാഞ്ച് സെക്രട്ടറി. മരുമക്കള്‍: വിജയന്‍, രജീഷ്. സഹോദരങ്ങള്‍: നാരായണന്‍ നായര്‍, മാധവി അമ്മ പരേതനായ ഗോപാലന്‍ നായര്‍.
അരിക്കുളം കണ്ണങ്കാരി മീത്തല്‍ മാത അന്തരിച്ചു
അരിക്കുളം: അരിക്കുളം കണ്ണങ്കാരി മീത്തല്‍ മാത അന്തരിച്ചു. എണ്‍പത്തിനാല് വയസ്സായിരുന്നു. സഹോദരങ്ങള്‍ പരേതരായ തിരുമാല, കുഞ്ഞിമാണിക്യം.
ചെറുവണ്ണൂരിലെ പഴയകാല സി.പി.ഐ. പ്രവര്‍ത്തകനും മുന്‍ലോക്കല്‍ കമ്മിറ്റി അംഗവുമായ വെങ്ങിലാട്ടു മീത്തല്‍ ശങ്കരന്‍ അന്തരിച്ചു
ചെറുവണ്ണൂര്‍: ചെറുവണ്ണൂരിലെ പഴയകാല സി.പി.ഐ. പ്രവര്‍ത്തകനും മുന്‍ലോക്കല്‍ കമ്മിറ്റി അംഗവുമായ വെങ്ങിലാട്ടു മീത്തല്‍ ശങ്കരന്‍ അന്തരിച്ചു. തൊണ്ണൂറ്റിരണ്ട് വയസ്സായിരുന്നു. ഭാര്യ: ജാനകി. മക്കള്‍: പ്രദീപ് മുദ്ര (അധ്യാപകന്‍, വി.ഇ.എം.യു പി സ്‌കൂള്‍ മേപ്പയ്യൂര്‍), സജീവന്‍ (റൈഡര്‍ ഫൂട് കെയര്‍), റീന, ശ്രീജ. മരുമക്കള്‍: ജനിപ്രദീപ്, സ്വപ്ന സി.കെ(കണ്ണോത്ത് യുപി സ്‌കൂള്‍ കീഴരിയൂര്‍), പ്രമോദ് (നടുവത്തൂര്‍ )
ആവള മേയന ഗംഗാധരന്‍ അന്തരിച്ചു
ആവള: ആവള മേയന ഗംഗാധരന്‍ അന്തരിച്ചു. അറുപത്തിരണ്ട് വയസ്സായിരുന്നു. കൊയിലാണ്ടി ജെ.പി.എസ് കോളജ് ജീവനക്കാരനായിരുന്നു. ഭാര്യ: ശ്രീലത. മകന്‍: ശിവ ലാല്‍ (ബി.എസ്.എഫ്). മരുമകള്‍: ഗായത്രി. സഹോദരി: പുഷ്പ (ചേളന്നൂര്‍).
അരിക്കുളം മാവട്ട് വയനാടന്‍ വീട്ടില്‍ കുഞ്ഞിരാമന്‍ നായര്‍ അന്തരിച്ചു
അരിക്കുളം: മാവട്ട് വയനാടന്‍ വീട്ടില്‍ കുഞ്ഞിരാമന്‍ നായര്‍ അന്തരിച്ചു. എണ്‍പത്തിരണ്ട് വയസ്സായിരുന്നു. ഭാര്യ: മാധവി അമ്മ. മക്കള്‍: രാധ, ബിന്ദു. മരുമക്കള്‍: പരേതനായ രവീന്ദ്രന്‍ (ഒറവങ്കര പൂക്കാട്), വാസു ദേവന്‍ (കക്കാട്ട് ചേമഞ്ചേരി). സഹോദരങ്ങള്‍: അമ്മാളു അമ്മ, മാധവി അമ്മ, ബാലകൃഷ്ണന്‍ നായര്‍, പരേതനായ ഉണ്ണി നായര്‍. സഞ്ചയനം ശനിയാഴ്ച്ച നടക്കും.