Tag: obituary
കീഴരിയൂര്‍ കണ്ടം ചാലില്‍ പത്മാവതി അന്തരിച്ചു
കീഴരിയൂര്‍: നടുവത്തൂര്‍ പരേതനായ ഗോപാലന്‍ പണിക്കരുടെ ഭാര്യ കണ്ടം ചാലില്‍ പത്മാവതി അന്തരിച്ചു. എഴുപത് വയസ്സായിരുന്നു. മക്കള്‍: മാധുരി, ദീപക്, റിതേഷ്. സംസ്‌കാരം ബുധനാഴ്ച്ച വൈകീട്ട് വീട്ടുവളപ്പില്‍.
റിട്ട: അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടറും സോഷ്യലിസ്റ്റ് നേതാവുമായിരുന്ന ചെറുവണ്ണൂര്‍ കൊണ്ടയാട്ട് ചന്ദ്രന്‍ അന്തരിച്ചു
ചെറുവണ്ണൂര്‍: ചെറുവണ്ണൂര്‍ കൊണ്ടയാട്ട് ചന്ദ്രന്‍ അന്തരിച്ചു. അറുപത്തിയൊന്ന് വയസ്സായിരുന്നു. റിട്ട: അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടറും ചെറുവണ്ണൂര്‍ പഞ്ചായത്ത് എല്‍.ജെ.ഡി. മുന്‍ പ്രസിഡന്റും രാഷ്ട്രീയ സാംസ്‌കാരിക രംഗത്തെ നിറസാനിധ്യവുമായിരുന്ന വ്യക്തിയായിരുന്നു. ഭാര്യ: മിനി(അദ്ധ്യാപിക ഒലീവ് പബ്ലിക്ക് സ്‌കൂള്‍ പേരാമ്പ്ര). മക്കള്‍: ഡോ: അനഘ ചന്ദ്രന്‍ ( ഇ എം.എസ്.ഹോസ്പറ്റല്‍ ,പേരാമ്പ്ര), ആകാശ് ചന്ദ്രന്‍ (വിദ്യാര്‍ത്ഥി എന്‍.ഐ.ടി. കോഴിക്കോട്).
മണിയൂര്‍ ഈശ്വരന്‍ കോമത്ത് എം.എം.കുഞ്ഞിരാമന്‍ നായര്‍ കൂത്താളി കരിമ്പിന്‍ ചാലില്‍ അന്തരിച്ചു
മണിയൂര്‍: മണിയൂര്‍ ഈശ്വരന്‍ കോമത്ത് എം.എം കുഞ്ഞിരാമന്‍ നായര്‍ കൂത്താളി കരിമ്പിന്‍ ചാലില്‍ അന്തരിച്ചു. ഭാര്യ: ലീല മക്കള്‍: ലതിക, ജീജ,റാണി. മരുമക്കള്‍: വിനോദന്‍ (എരവട്ടൂര്‍ ), ബിജേഷ് (കുറ്റ്യാടി ) രജി (കാരയാട് ) സഹോദരങ്ങള്‍: കാര്‍ത്ത്യായനി, ശ്രീധരന്‍, സരോജിനി, ലക്ഷ്മി, നാരായണന്‍. സംസ്‌കാരം തിങ്കളാഴ്ച രാവിലെ 9 മണിക്ക് കൂത്താളിയിലെ വീട്ടുവളപ്പില്‍ നടന്നു.
കാരയാട് തറമലങ്ങാടി കണിയോത്ത് അംഗനവാടിക്ക് സമീപം മേക്കോത്ത് പത്മിനി അമ്മ അന്തരിച്ചു
കാരയാട്: കാരയാട് തറമലങ്ങാടി കണിയോത്ത് അംഗനവാടിക്ക് സമീപം മേക്കോത്ത് പത്മിനി അമ്മ അന്തരിച്ചു. എൺപത്തിനാല് വയസ്സായിരുന്നു. ഭർത്താവ് പരേതനായ മേക്കോത്ത് അച്യുതൻ മാസ്റ്റർ. മക്കൾ: സത്യനാഥൻ (റിട്ട. എൻ.എ.ഡി ആലുവ), രാഗിണി (അംഗനവാടി വർക്കർ എലങ്ക മൽനടുവണ്ണൂർ ), അജിത (ചിങ്ങപുരം). മരുമക്കൾ: വിളയാട്ടേരി ശിവദാസ് (മുൻ കാരയാട് ബേങ്ക് ജീവനക്കാരൻ ), ശശി (ടീ
തുറയൂര്‍ ഒറ്റമരക്കാട്ടില്‍ താമസിക്കും എരഞ്ഞമണ്ണില്‍ അഹമ്മദ് അന്തരിച്ചു
തുറയൂര്‍: ഒറ്റമരക്കാട്ടില്‍ താമസിക്കും എരഞ്ഞമണ്ണില്‍ അഹമ്മദ് അന്തരിച്ചു. അന്‍പത്തിരണ്ട് വയസ്സായിരുന്നു. ഭാര്യ: ബുഷ്‌റ. മക്കള്‍: അസിഫ, ആദില്‍, ആഷിര്‍. മരുമകന്‍: സിയാസ്. സഹോദരി:ജമീല.
മേപ്പയ്യൂര്‍ ചങ്ങരംവെള്ളി തുളുമഠത്തില്‍ ഫാത്തിമ അന്തരിച്ചു
മേപ്പയ്യൂര്‍: ചങ്ങരംവെള്ളി തുളുമഠത്തില്‍ അമ്മതിന്റെ ഭാര്യ ഫാത്തിമ അന്തരിച്ചു. അറുപത്തിമുന്ന് വയസ്സായിരുന്നു. മക്കള്‍: നിയാസ്(ഫിദ ചിക്കന്‍ സ്റ്റാള്‍-പേരാമ്പ്ര), നസീറ, സുബൈദ. മരുമക്കള്‍: മജീദ്(ചെറുവണ്ണൂര്‍), ഷാഹിര്‍(മഠത്തില്‍ കുനി), സാബിദ. സഹോദരങ്ങള്‍: അബ്ദുല്‍ വഹാബ്(കുവൈത്ത്), യൂസഫ് മാസ്റ്റര്‍, ബാവ, ജമീല, സുലൈഖ.
മമ്മിളിക്കുളം മഠത്തില്‍ മീത്തല്‍ ബാലകൃഷ്ണന്‍ അന്തരിച്ചു
മമ്മിളിക്കുളം: മഠത്തില്‍ മീത്തല്‍ ബാലകൃഷ്ണന്‍ അന്തരിച്ചു. അന്‍പത്തിയാറ് വയസ്സായിരുന്നു. ഭാര്യ: ലീല. മക്കള്‍: ലിപിന്‍ ലാല്‍, അജോയ്. മരുമകള്‍: സുകന്യ. സഹോദരങ്ങള്‍: ലീല, ജാനു, രാധ, നാരായണന്‍, കല്യാണി, ശശി
ചെറുവണ്ണൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റായിരുന്ന പാമ്പിരികുന്ന് കോഴിക്കോടന്‍ വീട്ടില്‍ കെ.വി. കുഞ്ഞിക്കണാരന്‍ അന്തരിച്ചു
ചെറുവണ്ണൂര്‍: ചെറുവണ്ണൂര്‍ പാമ്പിരികുന്ന് കോഴിക്കോടന്‍ വീട്ടില്‍ കെ.വി. കുഞ്ഞിക്കണാരന്‍ അന്തരിച്ചു. എഴുപത്തിനാല് വയസ്സാരിരുന്നു. ചെറുവണ്ണൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ്, കര്‍ഷ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ്, പാമ്പിരികുന്ന് ഇടം ക്ഷേത്ര കമ്മിറ്റി ഭാരവാഹി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ: ജാനു. മക്കള്‍: സുരേഷ്, സുനി, സുമ. മരുമക്കള്‍: സിനി, ബബിത, ഷാജി പേരാമ്പ്ര. സഹോദരങ്ങള്‍:
ചക്കിട്ടപ്പാറ കുറ്റിലാട്ട് സാവിത്രി അന്തരിച്ചു
ചക്കിട്ടപാറ: കുറ്റിലാട്ട് സാവിത്രി അന്തരിച്ചു. അറുപത്തിയഞ്ച് വയസായിരുന്നു. അച്ഛന്‍: പരേതനായ കോമപ്പന്‍ അടിയോടി. അമ്മ: ജാനു അമ്മ ഭര്‍ത്താവ്: പരേതനായ കുറ്റിലാട്ട് ബാലകൃഷ്ണന്‍ നമ്പ്യാര്‍. മക്കള്‍: ജിതേഷ്, ജയേഷ് (ഓട്ടോ ഡ്രൈവര്‍ ചക്കിട്ടപാറ), മരുമകള്‍ സഷില (എരവട്ടൂര്‍) സഹോദരങ്ങള്‍: ബാബു കുതിരോട്ട് (മാതൃഭൂമി ലേഖകന്‍ കായണ്ണ ), സോമശേഖരന്‍, രാജന്‍, ശാന്ത.
കൂരാച്ചുണ്ട് ചാലിടം പുലിക്കോട്ടുമ്മല്‍ അബുബക്കറിന്റെ മകള്‍ സമീറ ദുബായില്‍ അന്തരിച്ചു
കൂരാച്ചുണ്ട്: കൂരാച്ചുണ്ട് ചാലിടം പുലിക്കോട്ടുമ്മല്‍ അബുബക്കറിന്റെ മകള്‍ സമീറ ദുബായില്‍ അന്തരിച്ചു. ഇരുപത്തെട്ട് വയസ്സായിരുന്നു. ഭര്‍ത്താവ്: ബാലുശ്ശേരി മഞ്ഞപ്പാലം പാറക്കണ്ടി സജ്ജാദ്. ഏതാനും വര്‍ഷമായി ഭര്‍ത്താവിന്റെ കൂടെ വിദേശത്തായിരുന്നു സമീറ. ഒരു വര്‍ഷം മുന്‍പ് നാട്ടില്‍ വന്ന് പോയതായിരുന്നു. മക്കള്‍: മുഹമ്മദ് റയാന്‍ ഇലാഹ്(8) മുഹമ്മദ് ഐന്‍സയിന്‍ (3). ഉമ്മ: ഷക്കീന. സഹോദരി ഷമീന (ചേനോളി).