Tag: obituary
കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്ന മേപ്പയ്യൂര്‍ മഞ്ഞക്കുളത്തെ വള്ളില്‍ അശോകന്‍ അന്തരിച്ചു
മേപ്പയ്യൂര്‍: കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്ന മഞ്ഞക്കുളത്തെ വള്ളില്‍ അശോകന്‍ അന്തരിച്ചു. അന്‍പത്തിയഞ്ച് വയസ്സായിരുന്നു. ഭാര്യ: ജിഷ. മക്കള്‍: അഖില്‍, അനാമിക. സഹോദരങ്ങള്‍ : കുഞ്ഞിക്കണ്ണന്‍, രാജന്‍, സുരേഷ്, സത്യന്‍, പരേതരായ വി കണാരന്‍, ബാലകൃഷ്ണന്‍.
മുസ്ലീം ലീഗ് മുന്‍ വളണ്ടിയര്‍ ക്യാപ്റ്റന്‍ മേപ്പയ്യൂര്‍ തൊണ്ടിക്കണ്ടിത്താഴ ടി.കെ.അബ്ദുറഹിമാന്‍ അന്തരിച്ചു
മേപ്പയ്യൂര്‍: തുറയൂര്‍-കീഴരിയൂര്‍ പഞ്ചായത്തുകളിലെ മുസ്ലീം ലീഗ് മുന്‍ വളണ്ടിയര്‍ ക്യാപ്റ്റന്‍ തൊണ്ടിക്കണ്ടിത്താഴ ടി.കെ അബ്ദുറഹിമാന്‍ അന്തരിച്ചു. എണ്‍പത്തിയൊന്ന് വയസ്സായിരുന്നു. ഭാര്യ: ആസ്യ. മക്കള്‍: നൗഷാദ് കുന്നുമ്മല്‍ ( കീഴരിയൂര്‍ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി മുന്‍ ജന:സെക്രട്ടറി), അഷ്‌കര്‍(ഒമാന്‍), നവാസ്(ദുബൈ), ഹാജറ. മരുമക്കള്‍: ഇസ്മായില്‍ കണ്ടിയില്‍(സൗദി അറേബ്യ), ബുഷറ, സുലൈഖ, സമീറ. [mis3]
തലയാട് സ്വദേശി സൗദി അറേബ്യയില്‍ അന്തരിച്ചു
പനങ്ങാട്: പനങ്ങാട് സ്വദേശി സൗദി അറേബ്യയില്‍ അന്തരിച്ചു. പനങ്ങാട് തലയാട് തെച്ചി പന്നിയം വീട്ടില്‍ അബ്ദുറഹ്മാന്‍ ആണ് റിയാദില്‍ മരിച്ചത്. അന്‍പത്തിയെട്ട് വയസ്സായിരുന്നു. ഭാര്യ: താഹിറ. മക്കള്‍: ഷെജിന്‍ റഹ്മാന്‍, ഷെബിന്‍ റഹ്മാന്‍, ഷെറിന്‍ റഹ്മാന്‍. മരുമകള്‍: ഫാത്തിമ ഫിദ. മൃതദേഹം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം നാട്ടിലേക്ക് എത്തിക്കും.
കീഴരിയൂര്‍ നെല്ലിയുള്ളതില്‍ മീത്തല്‍ ചോയിച്ചി അന്തരിച്ചു
കീഴരിയൂര്‍: നടുവത്തൂര്‍ നെല്ലിയുള്ളതില്‍ മീത്തല്‍ ചോയിച്ചി അന്തരിച്ചു. എണ്‍പത്തിമൂന്ന് വയസ്സായിരുന്നു. ഭര്‍ത്താവ്: പരേതനായ കുഞ്ഞിക്കണാരന്‍. മക്കള്‍: ശ്രീധരന്‍, രാധ, ശ്രീനിവാസന്‍. മരുമക്കള്‍: ഇന്ദിര, ബാബു, സജിത. സഞ്ചയനം ഞായറാഴ്ച.
മേപ്പയ്യൂര്‍ വിളയാട്ടൂര്‍ മേക്കുന്നന്‍ കണ്ടി അബ്ദുറഹിമാന്‍ അന്തരിച്ചു
മേപ്പയ്യൂര്‍: വിളയാട്ടൂര്‍ മേക്കുന്നന്‍ കണ്ടി അബ്ദുറഹിമാന്‍ അന്തരിച്ചു. അന്‍പത്തി ഒന്‍പത് വയസ്സായിരുന്നു. പരേതനായ മൊയ്തീന്‍ ഹാജിയുടെയും കുഞ്ഞയിഷ ഹജുമ്മയുടെയും മകനാണ്. ഭാര്യ: സൈനബ. മക്കള്‍: ഡോ.റഹ്ന ഷഹീദ (ഇക്ര ആശുപത്രി കോഴിക്കോട്), സൈനബ ഷഹിദ, മുഹമ്മദ് ഹാഷിം. മരുമകന്‍: സിനാന്‍ മിഷാരി (മാത്തോട്ടം). സഹോദരങ്ങള്‍: അബ്ദുള്‍ നാസര്‍, സുബൈദ.
അരിക്കുളം കണ്ണമ്പത്ത് പുളിക്കൂല്‍ മീത്തല്‍ ദേവി അന്തരിച്ചു
അരിക്കുളം: കണ്ണമ്പത്ത് പുളിക്കൂല്‍ മീത്തല്‍ ദേവി അന്തരിച്ചു. അന്‍പത്തിനാല് വയസ്സായിരുന്നു. ഭര്‍ത്താവ്: കുഞ്ഞിരാമന്‍. സഹോദരങ്ങള്‍: ശ്രീധരന്‍(എരവട്ടൂര്‍), ശാരദ(കൂമുള്ളി), സുധ(മഞ്ഞക്കുളം), പരേതയായ ജാനകി(ചാലിക്കര). സംസ്‌കാരം ബുധനാഴ്ച്ച ഉച്ചയ്ക്ക് 12 മണിക്ക് വീട്ടുവളപ്പില്‍.
ഈസ്റ്റ് പേരാമ്പ്ര മീത്തലെ മഠത്തില്‍ കുഞ്ഞബ്ദുള്ള അന്തരിച്ചു
ഈസ്റ്റ് പേരാമ്പ്ര: മീത്തലെ മഠത്തില്‍ കുഞ്ഞബ്ദുള്ള അന്തരിച്ചു. അറുപത്തിയേഴ് വയസ്സായിരുന്നു. പരേതരായ തറുവയി -ഫാത്തിമ ദമ്പതികളുടെ മകനായിരുന്നു. ഭാര്യ: സൈനബ. മകള്‍: റുഖിയ. മരുമകന്‍: അബ്ദുല്ല എന്‍.കെ. ഖബറടക്കം ശനിയാഴ്ച്ച ഉച്ചക്ക് 2 മണിക്ക് ഇരിങ്ങത്ത് പള്ളിക്കുന്ന് ഖബര്‍സ്ഥാനിയില്‍ നടന്നു.
കൂത്താളി കരിമ്പില മൂലയില്‍ കെ.എം.അപ്പുക്കുട്ടി അന്തരിച്ചു
കൂത്താളി: കൂത്താളി കരിമ്പില മൂലയില്‍ കെ.എം അപ്പുക്കുട്ടി അന്തരിച്ചു. അറുപത്തിയാറ് വയസ്സായിരുന്നു. പരേതരായ ഗോപാലന്‍ നായരുടെയും ലക്ഷ്മി അമ്മയുടെയും മകനാണ്. ഭാര്യ: വാസന്തി. മക്കള്‍: സവിത, സജില. മരുമക്കള്‍: ബാബുരാജ് കല്ലിങ്കല്‍ (ചെമ്പ്ര), രനീഷ് (മുളിയങ്ങല്‍). സഹോദരങ്ങള്‍: കെ.എം കുഞ്ഞികൃഷ്ണന്‍ നായര്‍, മീനാക്ഷി അമ്മ, കാര്‍ത്ത്യായനി അമ്മ, കെ.എം കുഞ്ഞിരാമന്‍, കമലാക്ഷി, പരേതരായ നാരായണി അമ്മ,
കൂത്താളി പരേതനായ നമ്പ്യാറമ്പല്‍ നാരായണക്കുറുപ്പിന്റെ ഭാര്യ വടക്കെച്ചാലില്‍ മാധവി അമ്മ അന്തരിച്ചു
കൂത്താളി: പരേതനായ നമ്പ്യാറമ്പല്‍ നാരായണക്കുറുപ്പിന്റെ ഭാര്യ വടക്കെച്ചാലില്‍ മാധവി അമ്മ അന്തരിച്ചു. തൊണ്ണൂറ്റിമൂന്ന് വയസ്സായിരുന്നു. മക്കള്‍: കുഞ്ഞിക്കാവ, ബാലകൃഷ്ണക്കുറുപ്പ്, ലീലാമ്മ, സതീദേവി. മരുമക്കള്‍: വിജയന്‍, ഓമന, പരേതരായ കുഞ്ഞികൃഷ്ണന്‍ നായര്‍, ബാലന്‍ നായര്‍. സഹോദങ്ങള്‍: പരേതരായ ശങ്കരക്കുറുപ്പ്, നാരായണി അമ്മ. ശവസംസ്‌കാരം ഞായറാഴ്ച്ച വൈകുന്നേരം അഞ്ചുമണിയ്ക്ക് വീട്ടുവളപ്പില്‍.
പയ്യോളിയില്‍ ഹോട്ടലില്‍ തൊഴിലാളിയായിരുന്ന താരേമ്മല്‍ ഗോപാലന്‍ അന്തരിച്ചു
പയ്യോളി: പയ്യോളി താരേമ്മല്‍ ഗോപാലന്‍ അന്തരിച്ചു. അറുപത്തിനാല് വയസ്സായിരുന്നു. ഏറെകാലം പയ്യോളി ബീച്ച്‌റോഡിലെ തരിപ്പയില്‍ ഹോട്ടലില്‍ തൊഴിലാളിയായിരുന്നു. ഭാര്യ: പുഷ്പവല്ലി (ആശാവര്‍ക്കര്‍- പയ്യോളി മുന്‍സിപ്പാലിറ്റി). മക്കള്‍: നിമിഷ, ധീക്ഷിത്. മരുമകന്‍: പ്രഫുല്‍ പരപ്പില്‍. സഹോദരങ്ങള്‍: കേളപ്പന്‍ അയനിക്കാട്, ശാരദ പെരുമാള്‍പുരം, രമേശന്‍ പയ്യോളി (റിട്ട.എയര്‍ ഫോഴ്‌സ്), പരേതരായ രവീന്ദ്രന്‍ പുതുക്കൂടി, ജാനു അയനിക്കാട്. സംസ്‌കാരം ഞായറാഴ്ച്ച