Tag: obesity clinic
Total 1 Posts
അമിത വണ്ണം കുറയ്ക്കാൻ ഇനി സർക്കാർ ആശുപത്രിയിലും സൗകര്യം; കുറ്റ്യാടി താലൂക്കാശുപത്രിയിൽ ഒബേസിറ്റി ക്ലിനിക്ക് ആരംഭിച്ചു, വിശദാംശങ്ങൾ
കുറ്റ്യാടി: അമിതവണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് താങ്ങാവുകയാണ് കുറ്റ്യാടി താലൂക്ക് ആശുപത്രി. ശരീരത്തിന്റെ തടികുറക്കുന്നതിനുള്ള ഒബേസിറ്റി ക്ലിനിക്ക് ആശുപത്രിയിൽ പ്രവർത്തനമാരംഭിച്ചു. സർക്കാർ മേഖലയിൽ ജില്ലയിലെ ആദ്യത്തെ ഒബേസിറ്റി ക്ലിനിക്കാണിത്. തിങ്കൾമുതൽ ശനിവരെയുള്ള ദിവസങ്ങളിൽ വൈകുന്നേരം 3.30 വരെയാണ് ക്ലിനിക്കിന്റെ പ്രവർത്തന സമയം. ആശുപത്രിയിലെ ജീവിതശൈലി രോഗവിഭാഗത്തിന്റെ നേതൃത്വത്തിലാണ് ക്ലിനിക്ക് പ്രവർത്തിക്കുന്നത്. ഡോക്ടറുടെയും, ഡയറ്റീഷ്യൻ്റെയും, നഴ്സിൻ്റെയും സേവനം ക്ലിനിക്കിൽ