Tag: OBC

Total 1 Posts

മെഡിക്കല്‍ കോഴ്‌സ് പ്രവേശനം; ഒബിസി വിഭാഗത്തിന് 27% സംവരണം, 10%ന് സാമ്പത്തിക സംവരണവും

ന്യൂഡല്‍ഹി: രാജ്യത്തെ എംബിബിഎസ്, ഡെന്റല്‍ കോഴ്‌സുകളില്‍ ഒബിസി വിഭാഗത്തിന് 27 ശതമാനം സംവരണം അനുവദിച്ച് കേന്ദ്ര സര്‍ക്കാര്‍. മുന്നാക്ക വിഭാഗത്തില്‍ സമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിഭാഗത്തിന് 10 ശതമാനം സംവരണവും അനുവദിച്ചു. ബിരുദ, ബിരുദാനന്തര മെഡിക്കല്‍ കോഴ്‌സുകളിലെ അഖിലേന്ത്യാ ക്വാട്ടയിലാണ് സംവരണം. എംബിബിഎസ്, എംഡി, എംഎസ്, ബിഡിഎസ്, എംഡിഎസ്, ഡിപ്ലോമ മെഡിക്കല്‍ കോഴ്‌സുകള്‍ എന്നിവയില്‍ ഇനി

error: Content is protected !!