Tag: oath

Total 1 Posts

ചെറുവണ്ണൂര്‍ കക്കറമുക്കിന് ഇനി പുതിയ പഞ്ചായത്തഗം; പി.മുംതാസ് സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറി

പേരാമ്പ്ര: ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്തിലെ 15-ാം വാര്‍ഡായ കക്കറമുക്കില്‍ വിജയിച്ച യു.ഡി.എഫ് സ്ഥാനാര്‍ത്ഥി പി. മുംതാസ് സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറി. ഇന്ന് രാവിലെ 10 മണിക്ക് ഗ്രാമ പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ വച്ച് നടന്ന ചടങ്ങിലാണ് ഗ്രാമ പഞ്ചായത്തംഗമായി മുംതാസ് സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍.ടി ഷിജിത്ത് സത്യവാചകം ചൊല്ലിക്കൊടുത്തു. ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്

error: Content is protected !!