Tag: nuemonia vaccine
Total 1 Posts
ന്യുമോണിയ പ്രതിരോധ വാക്‌സിന്‍; ഒക്ടോബര്‍ 1 മുതല്‍ നല്‍കും, ഒരു വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് മൂന്ന് ഡോസ് വാക്സിന്‍
തിരുവനന്തപുരം: ന്യൂമോണിയ ബാധ തടയാന്‍ കുട്ടികള്‍ക്ക് നല്‍കുന്ന വാക്സിന്‍ വിതരണം സംസ്ഥാനത്ത് ഒക്ടോബര്‍ ഒന്നുമുതല്‍. ന്യൂമോ കോക്കല്‍ കോണ്‍ജുഗേറ്റ് വാക്സിന്‍ ഒരു വയസില്‍ താഴെയുളള കുട്ടികള്‍ക്കാണ് നല്കുക എന്നാണ് റിപ്പോര്‍ട്ട്. മൂന്നു ഡോസായിട്ടായിരിക്കും വാക്സിന്‍ നല്‍കുക. കുട്ടികള്‍ക്ക് പ്രതിരോധ കുത്തിവയ്പുകള്‍ ലഭിക്കുന്ന എല്ലാ സെന്ററുകളിലൂടെയും ന്യുമോണിയ ബാധ തടയാനുള്ള വാക്സിന്‍ നല്‍കും. ഗുരുതര ന്യൂമോണിയയ്ക്ക് കാരണമാകുന്ന