Tag: NREG UNION
Total 1 Posts
‘കുടിശ്ശിക കൂലി ഉടൻ അനുവദിക്കുക’; വടകര പാലയാട്ട് നട പോസ്റ്റോഫീസിലേക്ക് മാർച്ച് നടത്തി തൊഴിലുറപ്പ് തൊഴിലാളികൾ
വടകര: എൻ ആർ ഇ ജി വർക്കേഴ്സ് യൂണിയൻ മണിയൂർ പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ തൊഴിലുറപ്പ് തൊഴിലാളികൾ പാലയാട്ട് നട പോസ്റ്റോഫീസിലേക്ക് മാർച്ച് നടത്തി. ദിവസ കൂലി 600 രൂപയാക്കുക, കുടിശ്ശിക കൂലി ഉടൻ അനവദിക്കുക, തൊഴിൽ ദിനങ്ങൾ വർഷത്തിൽ 200 ആയി ഉയർത്തുക, അശാസ്ത്രീയമായ എൻഎംഎംസ് പദ്ധതി ഉപേക്ഷിക്കുക, അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി കാര്യക്ഷമമാക്കുക,