Tag: novel published

Total 1 Posts

‘പേറ്റിച്ചി ഗൃഹാതുരതയാര്‍ന്ന ഓര്‍മ്മപ്പെടുത്തല്‍’; ടി.വി.മുരളി കൂത്താളി രചിച്ച പേറ്റിച്ചി- നോവല്‍ പ്രകാശനം ചെയ്തു

പേരാമ്പ്ര: പഴയ തലമുറയുടെ ഗൃഹാതുര ഉണര്‍ത്തുന്ന ഓര്‍മ്മപ്പെടുത്തലാണ് പേറ്റിച്ചി എന്ന പദമെന്നും ആ പേരിലുള്ളൊരു നോവലും കഥാഗതിയും പുതിയ തലമുറയ്ക്ക് ആശ്ചര്യവും അനുഭവമാകുമെന്ന് പ്രശസ്ത സാഹിത്യകാരന്‍ പ്രൊഫസര്‍ കല്‍പ്പറ്റ നാരായണന്‍ പറഞ്ഞു. ടി.വി മുരളി എഴുതി ഹരിതം ബുക്‌സ് പ്രസിദ്ധീകരിക്കുന്ന നോവല്‍ പേറ്റിച്ചിയുടെ പ്രകാശന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. റഫീഖ് കാവില്‍ നോവല്‍

error: Content is protected !!