Tag: Norka Roots
ഫീസിളവുണ്ട്; പഠിക്കാം നോർക്കയിലൂടെ ഒ.ഇ.ടി, ഐ.ഇ.എൽ.ടി.എസ്, ജൻമ്മൻ കോഴ്സുകൾ
തിരുവനന്തപുരം: സംസ്ഥാനസര്‍ക്കാര്‍ സ്ഥാപനമായ നോർക്ക ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ ലാംഗ്വേജസിന്റെ (NIFL) തിരുവനന്തപുരം, കോഴിക്കോട് സെന്ററുകളില്‍ ഒ.ഇ.ടി, ഐ.ഇ.എൽ.ടി.എസ് (ഓഫ് ലെെൻ, ഓൺലെെൻ) ജര്‍മ്മന്‍ A1,A2, B1, B2 (ഓഫ് ലെെൻ) കോഴ്സുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. താല്‍പര്യമുളളവര്‍ക്ക് www.nifl.norkaroots.org എന്ന വെബ്സൈറ്റ് സന്ദർശിച്ച് 2025 ഫെബ്രുവരി 07 നകം അപേക്ഷ നല്‍കാവുന്നതാണെന്ന് നോര്‍ക്ക റൂട്ട്സ് സി.ഇ.ഒ
പ്രവാസികള്‍ക്ക് സംരംഭങ്ങള്‍ക്ക് ലോണ്‍; നോര്‍ക്ക റൂട്ട്‌സ്-കാനറാ ബാങ്ക് വായ്പാ മേള നാളെ- വിശദാംശങ്ങള്‍ അറിയാം
കോഴിക്കോട്: കാസര്‍ഗോഡ്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ പ്രവാസി സംരംഭങ്ങള്‍ക്കായി നോര്‍ക്ക റൂട്ട്‌സ് കാനറ ബാങ്കുമായി ചേര്‍ന്ന് നടത്തുന്ന വായ്പാ മേള ആഗസ്റ്റ് 23 ചൊവ്വാഴ്ച നടക്കും. മുന്‍കൂര്‍ രജിസ്ട്രഷന്‍ കൂടാതെ നേരിട്ട് പങ്കെടുക്കാം. പാസ്സ്‌പോര്‍ട്ട്, ഫോട്ടോ, തിരിച്ചറിയല്‍ രേഖകള്‍, പദ്ധതിസംബന്ധിച്ച വിശദീകരണം എന്നിവ കൊണ്ടുവരണം. നോര്‍ക്ക ഡിപ്പാര്‍ട്ട്മെന്റ് പ്രോജക്ട് ഫോര്‍ റിട്ടേണ്‍ഡ് എമിഗ്രന്‍സ്
വിദേശത്ത് ജോലിയുണ്ടെന്ന ഓഫർ കാണുമ്പോഴേ എടുത്ത് ചാടല്ലേ… ജോലിക്ക് പോകുംമുമ്പ് ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക; നിർദേശങ്ങളുമായി നോർക്ക റൂട്ട്സ്
കോഴിക്കോട്: മലയാളികൾ വിദേശത്ത് തൊഴിൽത്തട്ടിപ്പിനിരയാവുന്ന സംഭവങ്ങൾ ഒഴിവാക്കാൻ ഉദ്യോഗാർഥികൾ ജാഗ്രത പാലിക്കണമെന്ന് നോർക്ക റൂട്ട്സ് അറിയിച്ചു. വിദേശ യാത്രക്ക് മുമ്പ് തൊഴിൽദാതാവിനെക്കുറിച്ചുള്ള വിവരങ്ങൾ കൃത്യമായി മനസ്സിലാക്കിയിരിക്കണം. ഇ- മൈഗ്രേറ്റ് വെബ്പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള റിക്രൂട്ടിങ് ഏജൻസികൾ മുഖേന മാത്രമേ വിദേശത്തേക്ക് തൊഴിൽ യാത്ര നടത്തുവാൻ പാടുള്ളു. റിക്രൂട്ടിങ് ഏജൻസിയുടെ വിശദാംശങ്ങൾ കേന്ദ്രസർക്കാരിന്റെ http://www.emigrate.gov.in ൽ പരിശോധിച്ച് ഉറപ്പ് വരുത്താം.