Tag: non-toxic-vegetables

Total 1 Posts

‘ഹരിതസമൃദ്ധി വിഭവസമൃദ്ധി’; സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് വിഷരഹിത പച്ചക്കറിയൊരുക്കുന്ന പദ്ധതിയുമായി പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത്

പേരാമ്പ്ര: വിദ്യാര്‍ത്ഥികള്‍ക്ക് നല്ലഭക്ഷണം വിളമ്പാന്‍ വിഷരഹിത പച്ചക്കറികള്‍ സ്‌കൂളുകളില്‍ കൃഷിചെയ്യുന്ന പദ്ധതിയുമായി പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത്. ‘ഹരിതസമൃദ്ധി, വിഭവസമൃദ്ധി’ എന്നപേരിലാണ് ബ്ലോക്ക് പഞ്ചായത്ത് പദ്ധതി ഒരുക്കുന്നത്. ബ്ലോക്കുപഞ്ചായത്ത് പരിധിയിലെ ഏഴുപഞ്ചായത്തുകളിലെ വിദ്യാഭ്യാസസ്ഥാപനങ്ങളിലെല്ലാമാണ് പച്ചക്കറി തോട്ടങ്ങളൊരുക്കുന്നത്. കൃഷി വകുപ്പിന്റെയും സഹകരണ ബാങ്കുകളുടേയും സഹകരണത്തോടെയാണിത്. പദ്ധതിയുടെ നടീല്‍ ഉദ്ഘാടനം രാമല്ലൂര്‍ ജി.എല്‍.പി. സ്‌കൂളില്‍ പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്

error: Content is protected !!