Tag: Nochad

Total 30 Posts

നൊച്ചാട് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ഒമ്പതാം ക്ലാസ് പാസായ വിദ്യാര്‍ത്ഥികള്‍ക്കായി എസ്.എസ്.എല്‍.സി ബ്രിഡ്ജ് കോഴ്‌സ് ആരംഭിച്ചു

പേരാമ്പ്ര: നൊച്ചാട് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ എസ്.എസ്.എല്‍.സി ബ്രിഡ്ജ് കോഴ്‌സ് ആരംഭിച്ചു. കഴിഞ്ഞ വര്‍ഷം ഒമ്പതാം ക്ലാസ് പാസായി പുതിയ അധ്യയന വര്‍ഷത്തില്‍ പത്താം ക്ലാസിലേക്ക് എത്തുന്ന മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കുമായാണ് കോഴ്‌സ്. ഒമ്പതാം ക്ലാസിലെയും പത്താം ക്ലാസിലെയും പാഠഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ട് പ്രാഥമികമായ പാഠങ്ങളാണ് കോഴ്‌സില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്നത്. ഓരോ വിദ്യാര്‍ത്ഥിക്കും അതാത് വിഷയങ്ങളില്‍ ക്ലാസ്

കെ.എസ്.യു നൊച്ചാട് മണ്ഡലം കമ്മിറ്റിയുടെ ഏകദിന പഠന ക്യാമ്പ് ‘കളിമുറ്റം’

പേരാമ്പ്ര: കെ.എസ്.യു നൊച്ചാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഏകദിന പഠന ക്യാമ്പ് ‘കളിമുറ്റം’ നടത്തി. വാളൂര്‍ ഊടുവഴിയില്‍ നടന്ന ക്യാമ്പ് കെ.എസ്.യു ജില്ലാ വൈസ് പ്രസിഡന്റ് വി.ടി.സൂരജ് ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് ആദിത്യ വാത്മീകം അധ്യക്ഷയായി. രാജന്‍ മരുതേരി, മുനീര്‍ എരവത്ത്, കെ.മധു കൃഷ്ണന്‍, പി.കെ.രാഗേഷ്, പി.എം.പ്രകാശന്‍, സി.കെ.അജീഷ്, റഷീദ് ചെക്ക്യേലത്ത്, പി.കെ.മോഹനന്‍,

നൊച്ചാട് പഞ്ചായത്തിലെ റോഡുകളുടെ മുഖച്ഛായ മാറുന്നു; റോഡ് നവീകരണ പ്രവര്‍ത്തി ഉദ്ഘാടനം നിര്‍വ്വഹിച്ച് ടി.പി രാമകൃഷ്ണന്‍ എം.എല്‍.എ

നൊച്ചാട്: നൊച്ചാട് ഗ്രാമ പഞ്ചായത്തിലെ റോഡുകളുടെ മുഖച്ഛായ മാറുന്നു. റോഡ് നവീകരണ പ്രവര്‍ത്തി ഉദ്ഘാടനം ചെയ്ത് ടി.പി രാമകൃഷ്ണന്‍ എം.എല്‍.എ. പഞ്ചായത്തിലെ വെള്ളിയൂര്‍ ഏയു പി സ്‌കൂള്‍ – വെള്ളിലോട്ട് താഴ റോഡ് 16 ലക്ഷം രൂപയും, വെള്ളിയൂര്‍ – പിലാകുന്ന് – നാഞ്ഞുറ റോഡ് മുഖ്യ മന്ത്രിയുടെ തദ്ദേശ റോഡ് വികസന ഫണ്ട് 25 ലക്ഷം

നൊച്ചാട്‌ പഞ്ചായത്തിൽ കോഴിമാലിന്യം ശേഖരിക്കാനും സംസ്കരിക്കാനുമുള്ള പദ്ധതി ആരംഭിച്ചു

പേരാമ്പ്ര: നൊച്ചാട് പഞ്ചായത്തിൽ കോഴി മാലിന്യ ശേഖരണത്തിന് സ്ഥിരം സംവിധാനം. പഞ്ചായത്തിലെ മുഴുവൻ കോഴിക്കടകളും ബന്ധിപ്പിച്ച്‌ ഫ്രഷ്‌ ഓർഗാനിക്‌ പ്രോഡക്ടുമായി ചേർന്നാണ്‌ സൗകര്യമൊരുക്കിയത്. കോഴിക്കടകളിലെ മാലിന്യം ഫ്രഷ് കട്ട് ഏജൻസി ശേഖരിക്കും. ഇതുസംബന്ധിച്ച്‌ പഞ്ചായത്ത്‌ അധികൃതരും ഏജൻസി പ്രതിനിധികളും തമ്മിൽ കരാറുണ്ടാക്കി. മാലിന്യം സൂക്ഷിക്കാൻ എല്ലാ കടകളിലും എജൻസി ഫ്രീസർ നൽകി. ചാലിക്കരയിൽ പഞ്ചായത്ത് പ്രസിഡന്റ്‌

ചെറുവണ്ണൂര്‍ കാറ്റഗറി സിയില്‍ തുടരുന്നു; നൊച്ചാട്, തുറയൂര്‍ ഉള്‍പ്പെടെ പേരാമ്പ്ര മണ്ഡലത്തിലെ നാല് പഞ്ചായത്തുകള്‍ സി കാറ്റഗറിയില്‍, നിയന്ത്രണങ്ങള്‍, ടിപിആര്‍ നിരക്ക് എന്നിവ വിശദമായി പരിശോധിക്കാം

പേരാമ്പ്ര: കഴിഞ്ഞ ആഴ്ചയിലെ ടി പി ആര്‍ അടിസ്ഥാനമാക്കി തദ്ദേശ സ്ഥാപനങ്ങളെ വിവിധ കാറ്റഗറിയായി തരംതിരിച്ചു. ഇത് അിസ്ഥാനമാക്കിയാണ് വരുന്ന ആഴ്ചയില്‍ നിയന്ത്രണങ്ങള്‍ ഉണ്ടാവുക. ടി പി ആര്‍ നിരക്ക് 10 ശതമാനത്തിനും 15 നും ഇടയിലുള്ള മേഖലകളാണ് കാറ്റഗറി സി യില്‍ ഉള്‍പ്പെടുക. ഇത് പ്രകാരം പേരാമ്പ്ര മണ്ഡലത്തിലെ നാല് പഞ്ചായത്തുകള്‍ കാറ്റഗറി സിയിലിലാണ് ഉള്‍പ്പെടുന്നത്.

മേപ്പയൂരും നൊച്ചാടും സി കാറ്റഗറിയില്‍; ഇളവുകള്‍, നിയന്ത്രണങ്ങള്‍ എന്നിവ പരിശോധിക്കാം

പേരാമ്പ്ര: ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ അടിസ്ഥാനത്തിലാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ തരംതിരിച്ച് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്. ഇതിന്റ അടിസ്ഥാനത്തില്‍ ടിപിആര്‍ അഞ്ചില്‍ താഴെയുള്ള പ്രദേശങ്ങളെ എ കാറ്റഗറിയിലും, അഞ്ച് മുതല്‍ 10 വരെയുള്ള പ്രദേശങ്ങള്‍ ബി കാറ്റഗറിയിലും 10 മുതല്‍ 15 വരെയുള്ള പ്രദേശങ്ങള്‍ സി കാറ്റഗറിയിലും ഉള്‍പ്പെടുന്നത്. 15ന് മുകളില്‍ ടിപിആര്‍ ഉള്ള പ്രദേശങ്ങള്‍ കാറ്റഗറി

നൊച്ചാട് കരിങ്കല്‍ ക്വാറിയില്‍ തൊഴില്‍ നിഷേധിച്ചതിനെതിരെ പ്രതിഷേധം; തൊഴിലാളികള്‍ നില്‍പ്പ് സമരം നടത്തി

പേരാമ്പ്ര: നൊച്ചാട് കരിങ്കൽ ക്വാറിയിൽ വർഷങ്ങളായി തൊഴിൽ ചെയ്ത തൊഴിലാളികളെ ലേബർ കാർഡിന്റെ പേരിൽ തൊഴിൽ മേഖലയിൽ നിന്നും ഒഴിവാക്കിയ നടപടിക്കെതിരെ തൊഴിലാളികൾ ലേബർ ഓഫീസിനു മുന്നിൽ നിൽപ്പു സമരം നടത്തി. ജില്ലാ കോൺഗ്രസ്സ് കമ്മറ്റി ജനറൽ സെക്കട്ടറി രാജേഷ് കീഴരിയൂർ സമരം ഉദ്ഘാടനം ചെയ്തു. വി.വി.ദിനേശൻ അധ്യക്ഷത വഹിച്ച . യൂത്ത് കോൺഗ്രസ്സ് സംസ്ഥാന

നാടിന്റെ വികസന സ്വപ്നങ്ങള്‍ക്ക് ഒരു പൊന്‍തൂവല്‍ കൂടി; നൊച്ചാട് എഫ് എച്ച് സി റോഡ് നവീകരണത്തിന് 75 ലക്ഷം രൂപ അനുവദിച്ച് ജില്ലാ പഞ്ചായത്ത്

പേരാമ്പ്ര: നൊച്ചാട് എഫ് എച്ച് സി (ആശുപത്രി) റോഡ് നവീകരണത്തിന് 75 ലക്ഷം രൂപ അനുവദിച്ച് കോഴിക്കോട് ജില്ലാ പഞ്ചായത്ത്. മണക്കാട്ടില്‍ താഴെ-കൊയിലോത്ത് താഴെ ആശുപത്രി റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് വാര്‍ഡ് മെമ്പര്‍ ഷീജ ശശിയുടെ നിരന്തരമായ പരിശ്രമത്തിന്റെ ഫലമായാണ് ഫണ്ട് അനുവദിച്ചത്. പദ്ധതിയുടെ എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിനായി കഴിഞ്ഞ ദിവസം ഡിവിഷന്‍ മെമ്പറും ജില്ലാ പഞ്ചായത്ത്

കാര്‍ഷിക നന്മയുടെ മഹിമയൊരുക്കി ഞാറ്റുവേല ചന്ത; നൊച്ചാട് പഞ്ചായത്തില്‍ മൊബൈല്‍ ചന്തയ്ക്ക് തുടക്കമായി

പേരാമ്പ്ര: കേരളത്തിന്റെ കാര്‍ഷിക സംസ്‌ക്കാരത്തില്‍ ഞാറ്റുവേലയ്ക്ക് സുപ്രധാന സ്ഥാനമാണുള്ളത്. മലയാളത്തിലെ 27 ഞാറ്റുവേലകളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് തിരുവാതിര ഞാറ്റുവേല. ഫലവൃക്ഷത്തൈകളും ചെടികളും കാര്‍ഷിക വിളകളും നടാനും മാറ്റി നടാനും പറ്റിയ സമയമാണിത്. ഞാറ്റുവേലക്കാലത്ത് പെയ്യുന്ന മഴയില്‍ വളക്കൂര്‍ കൂടുതലുണ്ടെന്നാണ് കര്‍ഷകരുടെ വിശ്വാസം. അതുകൊണ്ട് ഞാറ്റുവേലയില്‍ നടുന്നവയെല്ലാം നന്നായി തഴച്ചു വളരുകയും ചെയ്യും. അതിനാലാണ് ഇതിന്റെ പ്രാധാന്യം

കുട്ടികളെ നിങ്ങള്‍ക്കൊരു സന്തോഷ വാര്‍ത്ത! നെറ്റ്‌വര്‍ക്കില്ലാത്തതിനാല്‍ ഇനി ക്ലാസ് കട്ടാകില്ല; നൊച്ചാട് സ്മാര്‍ട്ട് ഡിജിറ്റല്‍ സെന്റ്‌റര്‍ പ്രവര്‍ത്തനമാരംഭിച്ചു

പേരാമ്പ്ര: പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തിനു കീഴില്‍ മോഡല്‍ ഡിജിറ്റല്‍ സെന്റര്‍ പ്രവര്‍തനമാരംഭിച്ചു. നൊച്ചാട് പഞ്ചായത്തിലെ പുറ്റാട് കോളനിയോട് ചേര്‍ന്ന ഗ്രാമകേന്ദ്രമാണ് ഡിജിറ്റല്‍ കേന്ദ്രമായി മാറിയത്. സ്മാര്‍ട്ട് ഡിജിറ്റല്‍ സെന്റ്‌ററിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍ പി ബാബു നിര്‍വ്വഹിച്ചു. വിദ്യാര്‍ത്ഥികളുടെ ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന് ബ്ലോക്ക്പഞ്ചായത്തിന് എങ്ങനെ ഇടപെടാന്‍ കഴിയും എന്ന ചോദ്യത്തില്‍ നിന്നാണ് സ്മാര്‍ട്ട് ഡിജിറ്റല്‍

error: Content is protected !!