Tag: nochad- basheer

Total 1 Posts

വിശ്വവിഖ്യാത എഴുത്തുകാരന്‍ ബേപ്പൂര്‍ സുല്‍ത്താന് അനുസ്മരണം

നൊച്ചാട്: ബേപ്പൂര്‍ സുല്‍ത്താന്‍ വിശ്വവിഖ്യാത എഴുത്തുകാരന്‍ വൈക്കം മുഹമ്മദ് ബഷീര്‍ അനുസ്മരണം ഗ്രാമപഞ്ചായത്ത് സാംസ്‌ക്കാരിക നിലയം ഗ്രന്ഥശാല നേതൃത്വത്തില്‍ സംഘടിപ്പിച്ചു.   പ്രശസ്ത കവി ശങ്കര്‍ നൊച്ചാട് പരിപാടി ഉദ്ഘാടനം ചെയ്തു. കെ.സി ജിതേഷ് മാസ്റ്റര്‍ അധ്യക്ഷം വഹിച്ചു യോഗത്തില്‍ സാംസ്‌ക്കാരിക പ്രവര്‍ത്തകനായ കെ.ടി.ബി കല്പത്തൂര്‍ ബഷീര്‍ അനുസ്മരണ പ്രഭാഷണം നടത്തി.   കെ.എം രാജന്‍,

error: Content is protected !!