Tag: Nochad
അന്യം നിന്നു പോയ വടക്കന്‍ പാട്ടും വഞ്ചിപ്പാട്ടും കുറത്തിപ്പാട്ടും പ്രേക്ഷകര്‍ക്ക് വേറിട്ട അനുഭവമായി; ഗ്രാമോല്‍സവമായി നൊച്ചാട് ഗ്രാമ പഞ്ചായത്തില്‍ കുടുംബശ്രീ കലോത്സവം
പേരാമ്പ്ര; കുടുംബശ്രീയുടെ 25ാം വാര്‍ഷികത്തോടനുബന്ധിച്ച് നൊച്ചാട് ഗ്രാമ പഞ്ചായത്തില്‍ കുടുംബശ്രീ കലോത്സവം സംഘടിപ്പിച്ചു. നൊച്ചാട് ഗ്രാമവപഞ്ചായത്തിലെ പതിനേഴ് വാര്‍ഡുകളിലാണ് കലോത്സവം സംഘടിപ്പിച്ചത്. ഡിസംബര്‍ ആദ്യവാരം വാല്ല്യേക്കോട് ഈസ്റ്റില്‍ തുടക്കമിട്ട വാര്‍ഡ് തല കുടുംബശ്രീ കലോത്സവത്തിന് പഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകളിലും പൂര്‍ത്തീകരിച്ച് ശേഷം ജനുവരി 8 ന് രാമല്ലൂരില്‍ സമാപനമായി. വിവിധ വാര്‍ഡുകളിലായി ആയിരത്തിലധികം കുടുംബശ്രീ കലാകാരികള്‍
വാര്‍ഷിക പദ്ധതിയില്‍ വയോജന ക്ഷേമമുറപ്പാക്കാന്‍ നിര്‍ദ്ദേശം സമര്‍പ്പിച്ചു; വാര്‍ഷിക പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി വയോജന ഗ്രാമസഭ വിളിച്ച് ചേര്‍ത്ത് നൊച്ചാട് ഗ്രാമപഞ്ചായത്ത്
നൊച്ചാട്: ഗ്രാമപഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി വയോജന ഗ്രാമസഭ ചേര്‍ന്നു. 2023 – 2024 വര്‍ഷത്തെ പഞ്ചായത്തിന്റെ പദ്ധതികള്‍ ആസൂത്രണം ചെയ്യാനായി ‘നവകേരളത്തിന് ജനകീയാസൂത്രണം’ എന്ന പേരില്‍ വെള്ളിയൂർ മിനർവ്വ കോളേജിലാണ് ഗ്രാമസഭ സംഘടിപ്പിച്ചത്. നൊച്ചാട് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എം.കുഞ്ഞിക്കണ്ണൻ സഭ ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർ പേഴ്സൺ
അറിയണം ആയുർവേദത്തെ, അറിയണം ഗുണങ്ങളും; നൊച്ചാട് നാളെ ആയുർവേദ മെഡിക്കൽ ക്യാമ്പും സൗജന്യ മരുന്ന് വിതരണവും
പേരാമ്പ്ര: നൊച്ചാട് ഹയർസെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റും ഗവൺമെൻറ് ആയുർവേദ ആശുപത്രിയും സംയുക്തമായി ആയുർവേദ മെഡിക്കൽ ക്യാമ്പും സൗജന്യ മരുന്ന് വിതരണവും സംഘടിപ്പിക്കുന്നു. ഡിസംബർ 3 ശനിയാഴ്ച നടക്കുന്ന പരിപാടി ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷിജി കൊട്ടാരക്കൽ ഉദ്ഘാടനം ചെയ്യും. രാവിലെ 10 മണി മുതൽ 1 മണി വരെ ഓതിയോത്ത് വിജയൻറെ
നൊച്ചാട് ഇല്ലത്ത് കൃഷ്ണൻ അന്തരിച്ചു
നൊച്ചാട്: ഇല്ലത്ത് കൃഷ്ണൻ അന്തരിച്ചു. അമ്പത്തിയേഴ് വയസ്സായിരുന്നു. ഭാര്യ: സുധിയ. മക്കൾ: വിഷ്ണു,ആര്യ. സഹോദരങ്ങൾ: പരേതനായ ബാലൻ, ഭാസ്ക്കരൻ, നാരായണൻ, (റിട്ട റെയിൽവെ), പരേതയായ വസന്ത, ഗോവിന്ദൻ.
‘കോണ്‍ഗ്രസ് നടത്തുന്നത് വാസ്തവവിരുദ്ധമായ കാര്യങ്ങള്‍’; നൊച്ചാട് എ.എല്‍.പി സ്‌ക്കൂള്‍ അദ്ധ്യാപകനെ സസ്പെന്‍ഡ് ചെയ്ത സംഭവത്തില്‍ പരാതിയില്‍ ഉറച്ചു നില്‍ക്കുന്നതായി ടി.പി.രാമകൃഷ്ണന്‍ എം.എല്‍.എ
പേരാമ്പ്ര: വിദ്വേഷ പ്രസ്താവന നടത്തിയെന്നാരോപിച്ച് നൊച്ചാട് എ.എല്‍.പി സ്‌ക്കൂള്‍ അദ്ധ്യാപകനായ സി.കെ.അജീഷിനെ വിദ്യാഭ്യാസ വകുപ്പ് സസ്പെന്‍ഡ് ചെയ്ത സംഭവത്തില്‍ കോണ്‍ഗ്രസ് നടത്തുന്ന പ്രചരണങ്ങള്‍ വാസ്തവവിരുദ്ധമാണെന്ന് ടി.പി.രാമകൃഷ്ണന്‍ എം.എല്‍.എ. പത്രസമ്മളനത്തില്‍ പറഞ്ഞു. അധ്യാപക പദവിയില്‍ ഇരിക്കുന്ന ഒരാള്‍ നൊച്ചാട് കത്തിക്കുമെന്നും സിപിഎം നേതാക്കളുടെ വീട് കയറി അക്രമിക്കുമെന്നും പ്രസ്താവന നടത്തിയെന്ന് ആരോപണം വന്നതിനെത്തുടര്‍ന്ന് നേരത്തേ തന്നെ
രക്ഷിതാക്കള്‍ ഇരുവിഭാഗമായി സംഘടിക്കാന്‍ തുടങ്ങിയതോടെ പൊലീസ് ഇടപെട്ടു; സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് നൊച്ചാട് ഹയര്‍സെക്കണ്ടറി സ്‌കൂള്‍ പി.ടി.എ തെരഞ്ഞെടുപ്പ് മാറ്റിവെച്ചു
പേരാമ്പ്ര: നൊച്ചാട് ഹയര്‍ സെക്കണ്ടറിയില്‍ പിടിഎ തെരഞ്ഞെടുപ്പ് മാറ്റിവെച്ചു. രക്ഷിതാക്കള്‍ ഇരുവിഭാഗമായി സംഘടിക്കാന്‍ തുടങ്ങിയതോടെ പൊലീസ് ഇടപെടുകയായിരുന്നു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പേരാമ്പ്ര പൊലീസ് സബ്ബ് ഇന്‍സ്പക്ടര്‍ എ.ഹബീബുള്ള തെരഞ്ഞെടുപ്പ് മാറ്റി വെക്കാന്‍ സ്‌ക്കൂള്‍ അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കുകയായിരുന്നു. ഇന്ന് ഉച്ചക്ക് ശേഷമായിരുന്നു പി.ടി.എ ഭാരവാഹി തെരഞ്ഞെടുപ്പ് നടക്കാനിരുന്നത്. പരാജയ ഭീതി മൂലം പൊലീസിനെ ഉപയോഗിച്ച്
ശൂന്യതയുടെ ഒരാണ്ട്; സഖാവ് ‘എംകെ’ തീച്ചൂളയില്‍ ഊതിക്കാച്ചിയ നൊച്ചാടിന്റെ വിപ്ലവ നക്ഷത്രം
നൊച്ചാടിന്റെ വിപ്ലവ നക്ഷത്രം എം.കെ ചെക്കോട്ടി വിടവാങ്ങിയിട്ട് ഒരുവര്‍ഷം തികയുകയാണ്. നൊച്ചാടില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കെട്ടിപടുക്കുന്നതില്‍ പ്രധാന പങ്കു വഹിച്ച വ്യക്തിത്വമാണ് എം.കെ. പതിനൊന്നാം വയസ്സില്‍ കുടുംബ പ്രാരാബ്ധങ്ങളെ തുടര്‍ന്ന് പഠനം ഉപേക്ഷിക്കേണ്ടി വന്ന അദ്ദേഹം കടന്നു പോയത് സമരങ്ങളുടെയും പേരാട്ടങ്ങളുടെയും പാതയിലൂടെയാണ്. സമൂഹത്തില്‍ നിലനിന്നിരുന്ന അനാചാരങ്ങള്‍ക്കെതിരെ ഉറച്ച സ്വരത്തില്‍ അദ്ദേഹം തന്റെ നിലപാടുകള്‍ വ്യക്തമാക്കിയിരുന്നു.
സി.പി.എം നൊച്ചാട് ലോക്കല്‍ കമ്മിറ്റിയംഗത്തിന്റെ വീടിനുനേരെ ആക്രമണം; കാറില്‍ പെട്രോള്‍ ഒഴിച്ച് തീക്കൊളുത്തി
പേരാമ്പ്ര: സി.പി.എം നൊച്ചാട് ലോക്കല്‍ കമ്മിറ്റിയംഗവും നൊച്ചാട് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ജീവനക്കാരനുമായ സുല്‍ഫിക്കറിന്റെ വീടിനുനേരെ ആക്രമണം. നൊച്ചാട് ചാത്തോത്ത് താഴെയുള്ള മാരാര്‍കണ്ടി വീട്ടില്‍ ഇന്നലെ രാത്രി പന്ത്രണ്ടരയോടെയായിരുന്നു സംഭവം. വീട്ടിലെ പോര്‍ച്ചില്‍ നിര്‍ത്തിയിട്ടിരുന്ന കാറിനുമുകളില്‍ പെട്രോള്‍ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. പോര്‍ച്ചിന് തൊട്ടരികിലുള്ള മുറിയില്‍ കിടന്നുറങ്ങിയ കുട്ടി പെട്രോള്‍ മണത്തതിനെ തുടര്‍ന്ന് ഉറക്കമുണര്‍ന്ന് നോക്കുമ്പോള്‍ തീ
സാന്ത്വന പരിചരണ പരിശീലന പരിപാടിയുമായി സുരക്ഷ പെയിന്‍ ആന്റ് പാലിയേറ്റിവ് നൊച്ചാട് സൗത്ത് മേഖല കണ്‍വന്‍ഷന്‍
പേരാമ്പ്ര: സുരക്ഷ പെയില്‍ ആന്റ് പാലിയേറ്റിവ് നൊച്ചാട് സൗത്ത് മേഖല കണ്‍വന്‍ഷനും സാന്ത്വന പരിചരണ പരിശീലനവും സംഘടിപ്പിച്ചു. നൊച്ചാട് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടന്ന പരിപാടി സി.പി.ഐ.എം പേരാമ്പ്ര ഏരിയാ സെക്രട്ടറി എം.കുഞ്ഞമ്മദ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ഡോ.സി.കെ.വിനോദ്, എ.പി.സുധീഷ് എന്നിവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസെടുത്തു. സുരക്ഷ മേഖല രക്ഷാധികാരി എടവന സുരേന്ദ്രന്‍ പ്രവര്‍ത്തന പദ്ധതികള്‍
നൊച്ചാട് യൂത്ത് കോൺഗ്രസ് നേതാവിന്റെ ബെെക്ക് നശിപ്പിച്ച നിലയിൽ
പേരാമ്പ്ര: നൊച്ചാട് യൂത്ത് കോൺഗ്രസ് നേതാവിന്റെ ബെെക്ക് സാമൂഹ്യ ദ്രോഹികള്‍ നശിപ്പിച്ചു. വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന നൊച്ചാട് മണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് പി.രജീഷിന്റെ ബെെക്കാണ് നശിപ്പിക്കപ്പെട്ടത്. ബെെക്കിന്റെ സീറ്റ് കീറിയ നിലയിലും, എഞ്ചിനോയിൽ ഒഴിക്കുന്ന ഭാഗത്ത് മറ്റെന്തോ വസ്തു ഇട്ടനിലയിലുമാണ് കാണപ്പെട്ടതെന്ന് രജീഷ് പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. ബെെക്കിന്റെ പല ഭാഗങ്ങളിലുെ ഫെവിക്വുക്ക്