Tag: Noah Nirmal Tom

Total 2 Posts

ടോമിന് കൂട്ടായ് ഇനി രുത്ത്; ചക്കിട്ടപ്പാറയുടെ സ്വന്തം ഒളിമ്പ്യന്‍ നോഹ നിര്‍മ്മല്‍ ടോം വിവാഹിതനായി

പേരാമ്പ്ര: ഒളിമ്പ്യന്‍ നോഹ നിര്‍മ്മല്‍ ടോം വിവാഹിതനായി. പാലക്കാട് കുന്നേല്‍ വീട്ടില്‍ കെ.എസ് ജോര്‍ജ്ജിന്റെയും സെലെസ്റ്റീനയുടെയും മകള്‍ രുത്ത് ജോര്‍ജ്ജാണ് വധു. ഇന്ന് കോഴിക്കോട് ആശീര്‍വാദ് ഓഡിറ്റോറിയത്തില്‍ വച്ചാണ് ചടങ്ങുകള്‍ നടന്നത്. ടോക്യോ ഒളിമ്പിക്‌സില്‍ പുരുഷന്മാരുടെ 4×400മീറ്റര്‍ റിലേ, മിക്‌സഡ് റിലേ ഇനത്തില്‍ രാജ്യത്തിനുവേണ്ടി മത്സരിച്ച നോഹ ചക്കിട്ടപ്പാറ പഞ്ചായത്തിലെ പൂഴിത്തോട് സ്വദേശികളായ തൈക്കുടപ്പില്‍ ടോമിച്ചന്‍-ആലീസ്

ചക്കിട്ടപ്പാറയിലെ മലഞ്ചെരുവുകളില്‍ നിന്ന് ലോകത്തിന്റെ നെറുകയിലേക്ക് കുതിക്കാനൊരുങ്ങി ടോം; ടോക്കിയോ ഒളിംപിക്‌സില്‍ ഇത്തവണ അവനുമുണ്ട്, പേരാമ്പ്രയുടെ അഭിമാനം

ചക്കിട്ടപാറ: മലയോര ഗ്രാമമായ ചക്കിട്ടപാറ പഞ്ചായത്തിൽ നിന്നു മറ്റൊരു താരം കൂടി ഒളിംപിക്സ് ട്രാക്കിലേക്ക്. പൂഴിത്തോട് തൈക്കടുപ്പിൽ ടോമിച്ചൻ – ആലീസ്‌ലി ദമ്പതികളുടെ മകൻ നോഹ നിർമൽ ടോം (26) ടോക്കിയോ ഒളിംപിക്സിൽ 4–400 റിലേ, മിക്സഡ് റിലേ ഇനങ്ങളിൽ രാജ്യത്തിനു വേണ്ടി മത്സരിക്കാനൊരുങ്ങുകയാണ്. ഈ മാസാവസാനമാണ് ഒളിംപിക്സ്. 2019ലെ ലോക ചാപ്യൻഷിപ്പിലാണു നോഹ ഒളിംപിക്സിലേക്കു

error: Content is protected !!