Tag: nirappankunnu

Total 1 Posts

‘ചുറ്റുമതില്‍ ഏതുസമയത്തും വീഴാമെന്ന അവസ്ഥയില്‍; പതിനെട്ടോളം പിഞ്ചുകുട്ടികളുടെ ജീവന് ഭീഷണിയായി നിരപ്പന്‍ കുന്ന് അംഗനവാടി കെട്ടിടം’: ശോചനീയാവസ്ഥ പരിഹരിക്കണമെന്ന ആവശ്യവുമായി എം സത്യന്‍ ഗ്രന്ഥാലയം ആന്റ് വായനശാല

പേരാമ്പ്ര: ”മൂന്നുഭാഗവും കുറ്റിക്കാടുകള്‍, ചുറ്റുമതിലിന്റെ ഒരു ഭാഗം തകര്‍ന്നിട്ട് കാലങ്ങളായി, മറ്റൊരു ഭാഗം ഏതുസമയത്തും വീഴാവുന്ന അവസ്ഥയില്‍” പതിനെട്ടോളം പിഞ്ചുകുഞ്ഞുങ്ങള്‍ പഠിക്കുന്ന ഒരു അംഗനവാടി കെട്ടിടത്തിന്റെ അവസ്ഥയാണിതെന്ന് പറയുകയാണ് ചെറുവണ്ണൂരിലെ എം.സത്യന്‍ ഗ്രന്ഥാലയം ആന്റ് വായനശാല ഭരണസമിതി. കെട്ടിടത്തിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് രക്ഷിതാക്കളും പ്രദേശവാസികളും പലവട്ടം ആവശ്യപ്പെട്ടിട്ടും നടപടിയുണ്ടായിട്ടില്ലെന്നും ഭരണസമിതി സെക്രട്ടറി കെ.എം സതീഷ് പേരാമ്പ്ര

error: Content is protected !!