Tag: Nirappam Kunnu
നിരപ്പംകുന്നിലെ കുരുന്നുകള്‍ക്ക് ആദ്യാക്ഷരം ചൊല്ലിക്കൊടുത്ത സൗമിനി ടീച്ചര്‍ പടിയിറങ്ങുന്നു; വിരമിക്കല്‍ നിരപ്പംകുന്ന് അംങ്കണവാടിയിലെ 35 വര്‍ഷത്തെ സേവനത്തിന് ശേഷം, സൗമിനി ടി.എച്ചിന് യാത്രയയപ്പ് നല്‍കി നാട്ടുകാര്‍
പേരാമ്പ്ര: ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് പതിമൂന്നാം വാര്‍ഡിലെ നിരപ്പംകുന്നിലെ കുരുന്നുകള്‍ക്ക് ആദ്യാക്ഷരം ചൊല്ലിക്കൊടുത്ത സൗമിനി ടീച്ചര്‍ പടിയിറങ്ങുന്നു. നിരപ്പംകുന്ന് അംങ്കണവാടിയിലെ 35 വര്‍ഷത്തെ സേവനത്തിന് ശേഷമാണ് സൗമിനി ടി.എച്ച് വിരമിക്കുന്നത്. നാട്ടുകാരും രക്ഷിതാക്കളും, എ.എല്‍.എം.എസ്.സി.കമ്മിറ്റിയും സംയുക്തമായി സൗമിനി ടി.എച്ചിന് യാത്രയയപ്പ് നല്‍കി.വാര്‍ഡ് മെമ്പര്‍ ഇ.കെ.സുബൈദ അധ്യക്ഷത വഹിച്ചു. നാട്ടുകാരുടെ ഉപഹാരം ഷീജ.എന്‍ സമര്‍പ്പിച്ചു. മൊമന്റോ പൂര്‍വ്വ വിദ്യാര്‍ഥി
നിരപ്പം കുന്നില്‍ നിര്‍മ്മിച്ച ശൗചാലയം തകര്‍ത്ത സാമൂഹ്യ ദ്രോഹികളെ ഉടന്‍ അറസ്റ്റ് ചെയ്യണം; ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ചു
പേരാമ്പ്ര: ചെറുവണ്ണൂര്‍ ഗ്രാമ പഞ്ചായത്ത് നിരപ്പം കുന്നില്‍ നിര്‍മ്മിച്ച ശൗചാലയം തകര്‍ത്ത സാമൂഹ്യ ദ്രോഹികളെ പൊതു മുതല്‍ നശിപ്പിക്കല്‍ നിരോധന നിയമ പ്രകാരം അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധം. മുയിപ്പോത്ത് വെണ്ണറോഡ് എല്‍. പി. സ്‌കൂളില്‍ ചേര്‍ന്ന ജനപ്രതിനിധികളുടെയും രാഷ്ട്രീയ പാര്‍ട്ടി, ക്ലബ്ബ്, സന്നദ്ധ സംഘടനകളുടെയും സംയുക്ത യോഗത്തിലാണ് പ്രതിഷേധം രേഖപ്പെടുത്തിയത്. 10 ലക്ഷം രൂപ ചെലവിലാണ്
നിരപ്പം കുന്നില്‍ സാമൂഹ്യ വിരുദ്ധ ശല്യം രൂക്ഷം;പരാതി നല്‍കിയിട്ടും നടപടിയായില്ലെന്ന് ആക്ഷേപം
പേരാമ്പ്ര: മുയിപ്പോത്ത് നിരപ്പം കുന്നില്‍ സാമൂഹ്യ വിരുദ്ധശല്യം രൂക്ഷം. ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പരാതി നല്‍കിയിട്ടും സര്‍വകക്ഷി യോഗം പ്രതിഷേധിച്ചിട്ടും നിരപ്പം കുന്നില്‍ സാമൂഹ്യ വിരുദ്ധര്‍ക്കെതിരെ നടപടിയായില്ലെന്ന് പരാതി ഉയര്‍ന്നു. കഴിഞ്ഞ ജൂലൈ 11-നാണ് മുയിപ്പോത്ത് നിരപ്പം കുന്നില്‍ സ്‌റേഡിയത്തോടനുബന്ധിച്ചു ചെറുവണ്ണൂര്‍ ഗ്രാമ പഞ്ചായത്ത് 10ലക്ഷം രൂപ മുടക്കി നിര്‍മ്മിച്ച ശൗചാലയം തകര്‍ക്കപ്പെട്ടത്. സംഭവം നടന്ന്