Tag: nipha
നിപ മരണം: ഛർദിയും മസ്തിഷ്‌ക ജ്വരവും ബാധിച്ച കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് ഈ മാസം ഒന്നാം തീയതി, കുട്ടി അബോധാവസ്ഥയിൽ വെന്റിലേറ്ററിൽ കഴിഞ്ഞത് 6 ദിവസം, മരിച്ചത് ഇന്ന് പുലർച്ചെ 4.45 ന്
കോഴിക്കോട്: ഈ മാസം ഒന്നാം തീയതിയാണ് കോഴിക്കോട് ശാസ്തമംഗലം സ്വദേശിയായ 12 വയസ്സുകാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പനി ബാധിച്ചതിനെ തുടർന്ന് കുട്ടിയെ ആദ്യം ഓമശ്ശേരിയിലെ ശാന്തി ആശുപത്രിയിൽ എത്തിച്ചു. തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മിംസ് ഹോസ്പിറ്റലി ൽ ഒന്നാം തീയതി എത്തിച്ചു. ഇവിടെ എത്തുമ്പോൾ കുട്ടിക്ക് 104
നിപ ബാധിച്ച് മരിച്ച കുട്ടിയുടെ സമ്പര്‍ക്കത്തില്‍ പതിനേഴ് പേര്‍
കോഴിക്കോട്: കോഴിക്കോട് മരിച്ച പന്ത്രണ്ടു വയസ്സുകാരന് നിപ വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ കുട്ടിയുമായി സമ്പര്‍ക്കത്തില്‍ വന്നവര്‍ നിരീക്ഷണത്തില്‍. പതിനേഴ് പേരാണ് നിലവില്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ അഞ്ച് പേര്‍ കുട്ടിയുടെ അടുത്ത ബന്ധുക്കള്‍ തന്നെയാണെന്നാണ് ലഭിക്കുന്ന വിവരം. പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍ ഉള്ള അഞ്ച് പേര്‍ക്ക് രോഗ ലക്ഷണങ്ങളൊന്നുമില്ലെന്ന് ആരോഗ്യമന്തി വ്യക്തമാക്കി. പനിയെ തുടര്‍ന്ന് കുട്ടിയെ