Tag: Nipha Virus

Total 7 Posts

ഇതുവരെയുള്ള പരിശോധനാഫലം നെഗറ്റീവ്; സംസ്ഥാനത്ത് നിപ നിയന്ത്രണ വിധേയം

മലപ്പുറം: സംസ്ഥാനത്ത് നിപ നിയന്ത്രണ വിധേയമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് പറഞ്ഞു. ഇതുവരെയുള്ള പരിശോധനാഫലം നെഗറ്റീവാണ്. നിപ്പ വൈറസ് വ്യാപനം മെയ് മുതൽ സെപ്റ്റംബർ വരെയാണ്. ഈ സമയത്ത് ജാഗ്രത പുലർത്തണമെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്. നിപ ബാധയുടെ ഉറവിടം കണ്ടെത്താൻ പ്രകൃതിയിൽ നിന്നുള്ള സാമ്പിളുകൾ ശേഖരിച്ച് പരിശോധിക്കാൻ ശ്രമിക്കുന്നുണ്ട്. എംപോക്സ് സംബന്ധിച്ച് സൂക്ഷ്മമായ നിരീക്ഷണമാണ് സംസ്ഥാന

നിപ; കോഴിക്കോട് മെഡിക്കൽ കോളജിൽ ഐസൊലേഷൻ വാർഡ് തുറന്നു

കോഴിക്കോട്: നിപ ബാധിച്ച്‌ മലപ്പുറം തിരുവാല സ്വദേശിയായ യുവാവ് മരിച്ച സാഹചര്യത്തിൽ മെഡിക്കൽ കോളജിൽ വീണ്ടും ഐസൊലേഷൻ വാർഡ് തുറന്നു. കെ.എച്ച്‌.ആർ.ഡബ്ല്യു.എസ് പേ വാർഡ് കെട്ടിടത്തിന്റെ താഴെ നിലയിലാണ് ഐസൊലേഷൻ വാർഡ് ഒരുക്കിയത്. നിപ ലക്ഷണങ്ങളോടെ അത്യാഹിത വിഭാഗം, ഒ.പി. എന്നിവിടങ്ങളിൽ വരുന്നവരെ ഐസൊലേഷൻ വാർഡിൽ നിരീക്ഷണത്തിലാക്കും. മെഡിക്കൽ കോളജ് അത്യാഹിത വിഭാഗത്തിലും മുൻകരുതൽ നടപടികൾ

നിപ്പ: മലപ്പുറം ജില്ലയിൽ മാസ്ക് നിർബന്ധം; അഞ്ച് വാര്‍ഡുകളില്‍ കര്‍ശന നിയന്ത്രണം, തിയറ്ററുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടണം

മലപ്പുറം: നിപ രോഗബാധ സ്ഥിരീകരിച്ചതിന് പിന്നാലെ മലപ്പുറം ജില്ലയില്‍ മാസ്‌ക് നിര്‍ബന്ധമാക്കി. തിരുവാലി, മാമ്പാട് പഞ്ചായത്തിലെ അഞ്ച് വാര്‍ഡുകളില്‍ കര്‍ശന നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആരോഗ്യ മന്ത്രി വീണാ ജോര്‍ജിന്റെ അധ്യക്ഷതയില്‍ ഞായറാഴ്ച ചേര്‍ന്ന യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്‌. വണ്ടൂര്‍ നടുവത്ത് 24 വയസ്സുകാരൻ മരിച്ചത് നിപ്പ ബാധിച്ചാണെന്നു സ്ഥിരീകരിച്ചതിന് പിന്നാലെയാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്. പൊതുജനങ്ങള്‍

മലപ്പുറത്ത് യുവാവ് മരിച്ചത് നിപ ബാധിച്ചെന്ന് സംശയം; കോഴിക്കോട് നടത്തിയ പ്രാഥമിക പരിശോധന ഫലം പോസറ്റീവ്

മലപ്പുറം: സംസ്ഥാനത്ത് നിപ മരണമെന്ന് സംശയം. മലപ്പുറം വണ്ടൂര്‍ നടുവത്ത് യുവാവ് മരിച്ചത് നിപ്പ ബാധിച്ചെന്നാണ് സംശയം. കോഴിക്കോട്ടെ പ്രാഥമിക പരിശോധന ഫലം പോസറ്റീവ് ആയതിനെ തുടര്‍ന്നാണ് നിപയെന്ന് സംശയം പ്രകടിപ്പിക്കുന്നത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് പനി ബാധിച്ച് 23 വയസ്സുകാരനായ യുവാവ് മരണപ്പെട്ടത്. പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് പനി മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് മരണപ്പെടുകയായിരുന്നു. ഡോക്ടര്‍മ്മാരുടെ

കണ്ണൂരിൽ നിപാ ആശങ്കയൊഴിഞ്ഞു; നിരീക്ഷണത്തിലുള്ള അച്ഛന്റേയും മകന്റെയും പരിശോധനാ ഫലം നെ​ഗറ്റീവ്

കണ്ണൂർ: പരിയാരം ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിഞ്ഞ രണ്ടുപേർക്കും നിപയില്ലെന്ന് സ്ഥിരീകരണം. കോഴിക്കോട് മെഡിക്കൽ കോളജിൽ നടത്തിയ പരിശോധനയിൽ ഇരുവരുടെയും സാമ്പിളുകൾ നെഗറ്റീവാണ്. മാലൂർ പഞ്ചായത്തിലെ പിതാവിനെയും മകനെയുമാണ് കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ വെള്ളിയാഴ്ച പ്രവേശിപ്പിച്ചത്. പനിയും ഛർദിയും അനുഭവപ്പെട്ടതിനെ തുടർന്ന് മട്ടന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയപ്പോഴാണ് നിപ ലക്ഷണങ്ങൾ

‘അത്യാവശ്യമുള്ളവര്‍ മാത്രം ഒ.പിയിലെത്തിയാല്‍ മതി, അത്യാഹിത വിഭാഗം സാധാരണപോലെ പ്രവര്‍ത്തിക്കും’; നിപ സാഹചര്യത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിയന്ത്രണം

കോഴിക്കോട്: നിപ സംശയത്തെ തുടര്‍ന്ന് 68കാരനെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച സാഹചര്യത്തില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിയന്ത്രണമേര്‍പ്പെടുത്തി അധികൃതര്‍. അത്യാവശ്യമുള്ളവര്‍ മാത്രം ഒപി പരിശോധനക്ക് എത്തിയാല്‍ മതിയെന്നാണ് പുറപ്പെടുവിച്ചിരിക്കുന്ന നിര്‍ദേശം. ആശുപത്രിയില്‍ സന്ദര്‍ശകര്‍ക്കും കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്. അതേസമയം, അത്യാഹിത വിഭാഗം സാധാരണ പോലെ പ്രവൃത്തിക്കുമെന്നും അധികൃതര്‍ അറിയിച്ചു. മലപ്പുറം പാണ്ടിക്കോട് സ്വദേശിയായ 68കാരനെയാണ് നിപ

കോഴിക്കോട് നിപാ വൈറസ് ബാധിച്ച് മരിച്ച കുട്ടിയുടെ റൂട്ട്മാപ്പ് പ്രസിദ്ധീകരിച്ചു

കോഴിക്കോട്: നിപ്പാ ബാധിതനായി മരണപെട്ട കുട്ടിയുടെ റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചു. റൂട്ട് മാപ്പിലുള്ള സ്ഥലങ്ങളില്‍ ആ ദിവസങ്ങളിലെ നിശ്ചിത സമയങ്ങളില്‍ ഉണ്ടായിരുന്നുവര്‍ വിവരം അറിയിക്കണമെന്ന് അധികൃതര്‍ നിര്‍ദ്ദേശിച്ചു. ചാത്തമംഗലം സ്വദേശിയായ കുട്ടിയുടെ യാത്രാ വിവരങ്ങളടങ്ങിയ റൂട്ട്മാപ്പ് കോഴിക്കോട് കളക്ടറാണ് പുറത്തുവിട്ടിട്ടുള്ളത്. 27ാം തിയതി മുതലുള്ള വിവരങ്ങളാണ് റൂട്ട് മാപ്പില്‍ ഉള്‍പ്പെടുത്തിയത്. അന്നുമുതല്‍ കുട്ടി പോയ സ്ഥലങ്ങളെ

error: Content is protected !!