Tag: nikkah in mosque

Total 1 Posts

”വിവാദങ്ങള്‍ എല്ലാ വിഷയങ്ങളിലും ഉണ്ടാവുമെങ്കിലും പിന്നീട് പലതും അംഗീകരിക്കപ്പെടേണ്ടതായി വരും. ഈമാറ്റം ഇനിയും ഒരുപാട് പേര്‍ പിന്‍തുടരും’ പാലേരി പള്ളിയില്‍ നടന്ന നിക്കാഹ് ചടങ്ങില്‍ ബഹിജ ദലീല പങ്കെടുത്തത് മഹല് കമ്മറ്റി അംഗീകരിക്കാത്തതില്‍ സഹോദരന്റെ പ്രതികരണം

പേരാമ്പ്ര: ”വിവാദങ്ങള്‍ എല്ലാ വിഷയങ്ങളിലും ഉണ്ടാവുമെങ്കിലും പിന്നീട് പലതും അംഗീകരിക്കപ്പെടേണ്ടതായി വരും. ഈമാറ്റം ഇനിയും ഒരുപാട് പേര്‍ പിന്‍തുടരും.” കഴിഞ്ഞ ആഴ്ച്ച പേരാമ്പ്ര പാലേരിയില്‍ പാറക്കടവ് ജുമാഅത്ത് പള്ളിയില്‍ നടന്ന നിക്കാഹ് ചടങ്ങില്‍ ബഹിജ ദലീല എന്ന പെണ്‍കുട്ടി പങ്കെടുത്തതിലുണ്ടായ വിവാദങ്ങളോടുള്ള പെണ്‍കുട്ടിയുടെ സഹോദരന്റെ പ്രതികരണമാണിത്. സഹോദരിയുടെ കല്ല്യാണം തീരുമാനിച്ചപ്പോള്‍ തന്നെ അവള്‍ രണ്ട് കാര്യങ്ങള്‍

error: Content is protected !!