Tag: night crfew
Total 1 Posts
സംസ്ഥാനത്ത് ഇന്നുമുതല്‍ രാത്രികാല കര്‍ഫ്യൂ; രാത്രി പത്ത് മുതൽ രാവിലെ ആറു വരെ; ഇളവുകൾ അറിയാം
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് നിയന്ത്രണത്തിന്‍റെ ഭാഗമായി ഏർപ്പെടുത്തുന്ന രാത്രികാല കർഫ്യൂ ഇന്ന് മുതൽ ആരംഭിക്കും. രാത്രി പത്ത് മണി മുതല്‍ രാവിലെ ആറ് വരെയാണ് കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരിക്കുന്നത്. സംസ്ഥാനത്ത് നിയന്ത്രണം കൂടുതൽ കർക്കശമാക്കുന്നതിനെ കുറിച്ച് ആലോചിക്കാൻ വിദഗ്ദ്ധരുടെ യോഗം മറ്റന്നാൾ നടക്കും. രാത്രികാല കർഫ്യൂ ഇളവുകൾ ഇങ്ങനെ 1. രാത്രി പത്ത് മണി മുതല്‍ ആറ്