Tag: new routes

Total 1 Posts

മൂരാട് പാലം അടച്ചാലും സഞ്ചരിക്കണ്ടേ? ഈ വഴി പോവാം; ചരക്കുവാഹനങ്ങള്‍ക്കും യാത്രാ വാഹനങ്ങള്‍ക്കും വ്യത്യസ്ത റൂട്ടുകള്‍

മൂരാട്: മൂരാട് പാലം അടച്ചിടുന്നതോടെ പകരം ഉപയോഗിക്കാവുന്ന റൂട്ടുകള്‍ നിര്‍ദേശിച്ച് കലക്ടറേറ്റ്. ചരക്കുവാഹനങ്ങള്‍ക്കും യാത്രാ വാഹനങ്ങള്‍ക്കും വ്യത്യസ്ത റൂട്ടുകളാണ് ജില്ലാ ഭരണകൂടം നിര്‍ദേശിച്ചിട്ടുള്ളത്. യാത്രക്കാരുമായി വടകരയില്‍ നിന്ന് കോഴിക്കോട് ഭാഗത്തേക്ക് വരുന്ന വാഹനങ്ങള്‍ വടകര-പണിക്കോട്ടി റോഡ്-മണിയൂര്‍ ഹൈസകൂള്‍-തുറശ്ശേരി മുക്ക്-തുറശ്ശേരിക്കടവ് പാലം-കിഴൂര്‍ ശിവക്ഷേത്രം ജങ്ഷന്‍ വഴി പയ്യോളിയില്‍ പ്രവേശിക്കേണ്ടതാണ്. പയ്യോളി ഭാഗത്തുനിന്ന് വടകര ഭാഗത്തേക്ക് വരുന്ന യാത്രാ

error: Content is protected !!