Tag: new road

Total 3 Posts

കുറ്റ്യാടി ടൗണിലെ ഗതാഗതക്കുരുക്കില്‍ വലഞ്ഞ് ജനം, വിഷയം നിയമസഭയില്‍ അവതരിപ്പിച്ച്‌ എംഎൽഎ; ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ 2 പദ്ധതികള്‍ക്ക് രൂപം നല്‍കിയതായി മന്ത്രി സജി ചെറിയാൻ

കുറ്റ്യാടി: കുറ്റ്യാടി ടൗണിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ 2 പദ്ധതികൾക്ക് രൂപം നൽകിയതായും അതിൽ ഒരു പദ്ധതി ഈ വർഷം തന്നെ ആരംഭിക്കാൻ കഴിയുമെന്നും മന്ത്രി സജി ചെറിയാൻ. ടൗണിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട്‌ കെ.പി കുഞ്ഞമ്മത് കുട്ടി മാസ്റ്റർ എംഎൽഎ നിയമസഭയിൽ ഉന്നയിച്ച സബ്മിഷന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. അഞ്ച് റോഡുകൾ ചേരുന്ന പ്രധാന

കൊല്ലം-നെല്യാടി- മേപ്പയൂർ റോഡ് നവീകരണം; അടിയന്തര നടപടി സ്വീകരിക്കാന്‍ പൊതുമരാമത്ത് വകുപ്പിന് മുഖ്യമന്ത്രിയുടെ നിർദ്ദേശം

കോഴിക്കോട്: കൊല്ലം-നെല്യാടി-മേപ്പയൂർ റോഡിൻ്റെ നിലവിലെ അവസ്ഥയില്‍ അടിയന്തര നടപടി സ്വീകരിക്കുന്നതിന് മുഖ്യമന്ത്രി പൊതുമരാമത്ത് വകുപ്പിന് നിർദ്ദേശം നൽകി. ജില്ലയിലെ വികസന വിഷയങ്ങൾ വിലയിരുത്തുന്നതിനായി ചേര്‍ന്ന എംഎല്‍എമാരുടെ യോഗത്തിലാണ് തീരുമാനം. കിഫ്ബി പദ്ധതിയിൽ ഉൾപ്പെട്ട കൊല്ലം-നെല്ല്യാടി-മേപ്പയൂർ റോഡിന് 1.655 ഹെക്ടർ സ്ഥലം ഏറ്റെടുക്കുന്നതിന് ഉൾപ്പെടെ 38.96 കോടി രൂപയുടെ ധനകാര്യ അനുമതി ലഭിച്ചതാണ്. പ്രവർത്തിക്ക് വേണ്ടിയുള്ള ഭൂമി

ജനകീയകൂട്ടായ്മയുടെ പരിശ്രമത്തിന് ഫലം, ചെറുവണ്ണൂര്‍ പഞ്ചായത്തിലെ ഇരുന്നൂറ്റന്‍പതോളം കുടുംബങ്ങളുടെ യാത്രാദുരിതത്തിന് പരിഹാരവും ആവളപാണ്ടിയിലെ കര്‍ഷകര്‍ക്ക് ഗുണകരവും; ഓട്ടുവയല്‍-കാരയില്‍നട-കുറൂരക്കടവ് കനാല്‍റോഡിനായി സര്‍വേ തുടങ്ങി

പേരാമ്പ്ര: ചെറുവണ്ണൂര്‍ പഞ്ചായത്തിലെ ഓട്ടുവയല്‍ കാരയില്‍നടവഴി കുറൂരക്കടവിലേക്കുള്ള കനാല്‍പാതയിലൂടെ റോഡ് നിര്‍മിക്കുന്നതിന് പ്രാരംഭപ്രവൃത്തികള്‍ തുടങ്ങി. ഇതിന്റെ ഭാഗമായി റവന്യൂ, ഇറിഗേഷന്‍ ഉദ്യോഗസ്ഥര്‍ സ്ഥലത്തത്തി പരിശോധന നടത്തി. മൂന്നു കിലോമീറ്ററോളം ദൂരത്തില്‍ വിശദമായ സര്‍വേ നടക്കും. കുറ്റ്യാടി ജലസേചനപദ്ധതിയുടെ ഭാഗമായുള്ള സ്ഥലമാണിത്. കനാല്‍ വെള്ളമെത്താത്തതിനെത്തുടര്‍ന്ന് നികന്ന് ചെമ്മണ്‍ റോഡ് ആവുകയായിരുന്നു. ഇതില്‍ കനാലിനുള്ള സ്ഥലം ഒഴിവാക്കി ശേഷിച്ച

error: Content is protected !!