Tag: new PTA members elected

Total 1 Posts

വാശിയേറിയ മത്സരത്തിനൊടുവില്‍ കുറ്റ്യാടി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പുതിയ പി.ടി.എ ഭാരവാഹികള്‍; തിരഞ്ഞെടുപ്പ് നടന്നത് വോട്ടിംഗിലൂടെ

കുറ്റ്യാടി: കുറ്റ്യാടി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ 2022-23 വര്‍ഷത്തെ പി.ടി എയുടെ പുതിയ ഭാരവാഹികളെ വോട്ടിംഗിലൂടെ തിരഞ്ഞെടുത്തു. കഴിഞ്ഞ ഒരാഴ്ചയായി പൊതു തിരഞ്ഞെടുപ്പിനെന്ന പോലെ ഇരു വിഭാഗങ്ങളായി തിരിഞ്ഞ് സ്വന്തം പക്ഷത്തിന്റെ നില ഭദ്രമാക്കാനുള്ള പ്രയത്‌നത്തിലായിരുന്നു. ഇതിനിടെ രണ്ട് ചേരിയിലും പെടാത്തവരും രംഗത്തുവന്നു. തുടര്‍ന്ന് തിരഞ്ഞെടുപ്പ് മാത്രമാണ് പോംവഴിയെന്ന ഘട്ടത്തില്‍ എത്തുകയും സ്‌കൂള്‍ അധികാരികളുടെ

error: Content is protected !!