Tag: new members

Total 1 Posts

എടവരാട് മുഈനുല്‍ ഇസ്ലാം സെക്കണ്ടറി മദ്രസ്സ ഇനി പുതിയ കമ്മിറ്റി ഭാരവാഹിത്വത്തിലേക്ക്; ടി.കെ കുഞ്ഞമ്മത് ഫൈസി പ്രസിഡന്റ്, എ.കെ അബ്ദുല്ലത്തീഫ് സെക്രട്ടറി

പേരാമ്പ്ര: പേരാമ്പ്ര എടവരാട് മുഈനുല്‍ ഇസ്ലാം സെക്കണ്ടറി മദ്രസ്സക്ക് പുതിയ കമ്മിറ്റി നിലവില്‍ വന്നു. എടവരാട് എം.ഐ.എസ് മദ്രസ്സയില്‍ ചേര്‍ന്ന ജനറല്‍ബോഡിയോഗത്തിലാണ് പുതിയ കമ്മിറ്റിയെ തിരഞ്ഞെടുത്തത്. പ്രസിഡന്റായി ടി.കെ കുഞ്ഞമ്മത് ഫൈസിയെയും വൈ. പ്രസിഡന്റുമാരായി കക്കോത്ത് മൂസ്സ, പി.സൂപ്പി മൗലവി, മാവിലി മുഹമ്മദിനെയും തിരഞ്ഞെടുത്തു. എ.കെ. അബ്ദുല്ലത്തീഫ്: സെക്രട്ടറി, കീഴന നൗഷാദ്, പി.ഫിറോസ്, ആലിയോട്ട് മജീദ്

error: Content is protected !!