Tag: new ITI valayam

Total 1 Posts

വളയത്ത് ഐ.ടി.ഐ. കെട്ടിടനിര്‍മാണം; എം.എല്‍.എയുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥസംഘം സ്ഥലം സന്ദര്‍ശിച്ചു

വളയം: വളയത്ത് പുതിയ ഐ.ടി.ഐ കെട്ടിടനിര്‍മാണത്തിനായി ഏറ്റെടുത്ത ഭൂമി ഇ.കെ വിജയന്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥസംഘം സന്ദര്‍ശിച്ചു. വളയം ചെക്കോറ്റയില്‍ ഗ്രാമപ്പഞ്ചായത്ത് സൗജന്യമായി കൈമാറിയ ഒരേക്കര്‍ സ്ഥലത്താണ് ഐ.ടി.ഐക്കായി പുതിയ കെട്ടിടം പണിയുന്നത്. തിരുവനന്തപുരം ആസ്ഥാനമായ ഹെതര്‍ കമ്പനിയാണ് പ്രവൃത്തി ഏറ്റെടുത്തത്. തൊഴില്‍വകുപ്പ് കിഫ്ബി മുഖേന 8.33 കോടിരൂപയാണ് കെട്ടിടനിര്‍മാണത്തിനായി അനുവദിച്ചത്. വി.എസ് അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ

error: Content is protected !!