Tag: new building

Total 1 Posts

പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് ഇനി പുത്തന്‍ കെട്ടിടത്തിലേക്ക്; ശിലാസ്ഥാപനം മാര്‍ച്ച് 15ന്

പേരാമ്പ്ര: പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് ഓഫീസിന് പുതിയ കെട്ടിടം വരുന്നു. ആധുനിക സൗകര്യങ്ങളോടെ നിര്‍മ്മിക്കുന്ന പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം മാര്‍ച്ച് 15ന് നടക്കും. എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും ഒന്നാം ഘട്ടമായി അനുവദിച്ച 1 കോടി രൂപ വിനിയോഗിച്ചാണ് ബഹുനില കെട്ടിടം നിര്‍മ്മിക്കുന്നത്. ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് കെട്ടിടം പൊളിച്ച് മാറ്റിയ സ്ഥലത്താണ് പുതിയ

error: Content is protected !!