Tag: Neo Cradle
Total 1 Posts
നവജാത ശിശുക്കളുടെ പരിചരണത്തിനായി ‘നിയോ ക്രാഡില്‍’ പദ്ധതി ആരംഭിക്കുന്നു; ട്രയല്‍ റണ്ണിന് ജില്ലയില്‍ നാളെ തുടക്കമാവും
കോഴിക്കോട്: കോഴിക്കോട് ജില്ലാ ഭരണകൂടവും ജില്ലാ ആരോഗ്യ വകുപ്പും ദേശീയ ആരോഗ്യ ദൗത്യവും ഇന്ത്യന്‍ അക്കാദമി ഓഫ് പീഡിയാട്രിക്‌സിന്റെയും നാഷണല്‍ നിയോനേറ്റല്‍ ഫോറത്തിന്റെയും സഹകരണത്തോടെ സംയുക്തമായി നിയോ ക്രാഡില്‍ പദ്ധതി ആരംഭിക്കുന്നു. നവജാത ശിശുക്കളില്‍ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്ന ശരീരോഷ്മാവ് കുറയുന്ന അവസ്ഥ, രക്തത്തിലെ ഗ്ലൂക്കോസ് കുറയുന്ന അവസ്ഥ, ഓക്‌സിജന്‍ കുറയുന്ന അവസ്ഥ എന്നീ പ്രധാനപ്പെട്ട