Tag: NENMARA

Total 1 Posts

പാലക്കാട് നെന്മാറ – വല്ലങ്ങി വേല നടത്താന്‍ അനുമതി

നെന്മാറ: നെന്മാറ- വല്ലങ്ങി വേല വിപുലമായി നടത്താന്‍ സര്‍ക്കാര്‍ അനുമതി. എംഎല്‍എ കെ ബാബുവാണ് ഇക്കാര്യം അറിയിച്ചത്. അഞ്ച് ആനയെ ചമയങ്ങളോടെ എഴുന്നള്ളിച്ച് ഉത്സവം നടത്താനുള്ള അനുമതി ജില്ലാ ഭരണകൂടത്തില്‍ നിന്നും ലഭിച്ചു. ഇതിനായി മുഖ്യമന്ത്രിക്ക് പ്രത്യേകം നിവേദനം നല്‍കുകയും ജില്ലാ ഭരണകൂടവുമായി ഇടപെടുകയും ചെയ്തിരുന്നു. നെല്ലിക്കുളത്തിയുടെ തട്ടകത്തിലെ മക്കളുടെ പൊതുവികാരം കൂടി പരിഗണിച്ച് ഉത്സവം

error: Content is protected !!