Tag: nelliyambathi water falls

Total 2 Posts

നെല്ലിയാമ്പതി വെള്ളച്ചാട്ടത്തില്‍ കാല്‍തെറ്റി വീണ് കാണാതായ യുവാവ് മരിച്ചു

പാലക്കാട്: നെല്ലിയാമ്പതിയില്‍ വെള്ളച്ചാട്ടത്തില്‍ വീണ് കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി. എറണാകുളം പുത്തന്‍കുരിശ് സ്വദേശി ജയരാജ് എന്ന ജയ് മോന്‍ ആണ് മരിച്ചത്. മുപ്പത്തിയാറ് വയസ്സായിരുന്നു. കുണ്ടറ ചോല വെള്ളച്ചാട്ടത്തില്‍ ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് അപകടമുണ്ടായത്. പുത്തന്‍കുരിശില്‍നിന്നും തമ്മനത്തുനിന്നുമായി മൂന്നു പേരാണ് ഇവിടം സന്ദര്‍ശിക്കാനെത്തിയത്. നെല്ലിയാമ്പതിയില്‍ പോയി തിരിച്ചവരുന്നതിനിടെ വെള്ളച്ചാട്ടം കാണാനെത്തിയപ്പോഴായിരുന്നു അപകടം സംഭവിച്ചത്. വെള്ളച്ചാട്ടം

നെല്ലിയാമ്പതി വെള്ളച്ചാട്ടത്തില്‍ വീണ് ഒരാളെ കാണാതായി; അപകടത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത് (വീഡിയോ)

പാലക്കാട്: നെല്ലിയാമ്പതി കുണ്ടറ ചോല കമ്പിപാലത്തിന് സമീപം വെള്ളച്ചാട്ടത്തിൽ വീണ് ഒരാളെ കാണാതായി. എറണാകുളം പുത്തന്‍കുരിശ് സ്വദേശി ജയരാജ് എന്ന ജയ്‌മോനാണ് (35) അപകടത്തില്‍ പെട്ടത്. വെള്ളച്ചാട്ടത്തിന്റെ ഫോട്ടോ എടുക്കാനായി പാറയിലൂടെ മുകളിലേക്ക് കേറുന്നതിനിടയില്‍ കാല്‍വഴുതി വീഴുകയായിരുന്നു. ശനിയാഴ്ച രണ്ടു മണിയോടെയാണ് അപകടമുണ്ടായത്. പുത്തന്‍കുരിശില്‍നിന്നും തമ്മനത്തുനിന്നുമായി മൂന്നു പേരാണ് ഇവിടം സന്ദര്‍ശിക്കാനെത്തിയത്. കഴിഞ്ഞ ദിവസം നെല്ലിയാമ്പതിയില്‍

error: Content is protected !!