Tag: Neet Exam

Total 3 Posts

നീറ്റ് പരീക്ഷ എഴുതാന്‍ ഫോട്ടോ ഇല്ല; നിസഹായരായ വിദ്യാര്‍ത്ഥികള്‍ക്ക് തുണയായി കൊയിലാണ്ടി പൊലീസ്

കൊയിലാണ്ടി: നീറ്റ് പരീക്ഷ എഴുതാനെത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് തുണയായി കൊയിലാണ്ടി സ്റ്റേഷനിലെ പൊലീസുകാര്‍. പരീക്ഷയ്ക്ക് ഹാജരാക്കാന്‍ ഫോട്ടോ ഇല്ലാതിരുന്ന നാല് വിദ്യാര്‍ത്ഥികള്‍ക്കാണ് പൊലീസിന്റെ ഇടപെടലില്‍ പരീക്ഷ എഴുതാന്‍ കഴിഞ്ഞത്. കൊയിലാണ്ടിയിലെ നീറ്റ് പരീക്ഷാ കേന്ദ്രമായ കുറുവങ്ങാട് മര്‍കസ് പബ്ലിക് സ്‌കൂളില്‍ പരീക്ഷ എഴുതാനെത്തിയ നാല് വിദ്യാര്‍ത്ഥികളെയാണ് പൊലീസ് സഹായിച്ചത്. ഈ നാല് വിദ്യാര്‍ത്ഥികള്‍ ഫോട്ടോ ഇല്ലാതെയാണ് പരീക്ഷയ്ക്ക്

നീറ്റ് യു.ജി പരീക്ഷ സെപ്റ്റംബര്‍ 12ന്; ഹാളിലേക്ക് ഇറങ്ങും മുന്‍പ് ഇക്കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കാം

കോഴിക്കോട്: നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ് അണ്ടര്‍ ഗ്രാജ്വേറ്റ് (നീറ്റ് യു.ജി.) സെപ്റ്റംബര്‍ 12-ന് ഉച്ചയ്ക്ക് രണ്ടുമുതല്‍ അഞ്ചുവരെ നടക്കും. ബിരുദതല മെഡിക്കല്‍ പ്രവേശനത്തിനുള്ള രാജ്യത്തെ ഏക പ്രവേശന പരീക്ഷയാണ് നീറ്റ് യു.ജി. നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍.ടി.എ.) ആണ് പരീക്ഷ നടത്തുന്നത്. പ്രോസ്പക്ടസിലും അഡ്മിറ്റ് കാര്‍ഡിലും നല്‍കിയ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണം. അഡ്മിറ്റ്

നീറ്റ് പരീക്ഷ സെപ്റ്റംബര്‍ 12ന്; നാളെ മുതല്‍ അപേക്ഷിക്കാം

ന്യൂഡല്‍ഹി: കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഈ വര്‍ഷത്തെ നീറ്റ് പരീക്ഷ സെപ്റ്റംബര്‍ 12ന് നടത്തുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍. ചൊവ്വാഴ്ച (ജൂലായ് 13) വൈകീട്ട് അഞ്ചു മുതല്‍ പരീക്ഷയ്ക്ക് ഓണ്‍ലൈനായി അപേക്ഷിക്കാമെന്നും മന്ത്രി അറിയിച്ചു. രാജ്യത്തെ മുഴുവന്‍ പരീക്ഷാ കേന്ദ്രങ്ങളിലും സാമൂഹിക അകലം ഉറപ്പുവരുത്താന്‍ പരീക്ഷ നടക്കുന്ന നഗരങ്ങളുടെ എണ്ണം 155ല്‍ നിന്ന്

error: Content is protected !!