Tag: neeraj chopra
‘എന്റെ പൂര്‍ത്തീകരിക്കപ്പെടാത്ത സ്വപ്‌നമായിരുന്നു; 37 വര്‍ഷങ്ങള്‍ക്ക് ശേഷം ആ സ്വപ്നം സാക്ഷാത്കരിച്ച പ്രിയപ്പെട്ട മകന് നന്ദി’ നീരജ് ചോപ്രയെ അഭിനന്ദിച്ച് പിടി ഉഷ
കോഴിക്കോട്: ഒളിമ്പിക്‌സ് പുരുഷ വിഭാഗം ജാവലിന്‍ ത്രോയില്‍ സ്വര്‍ണമെഡല്‍ കരസ്ഥമാക്കിയ നീരജ് ചോപ്രയ്ക്ക് അഭിനന്ദനവുമായി പിടി ഉഷ. 23 കാരനായ നീരജ് ചോപ്ര 87.58 ദൂരം താണ്ടിയാണ് സ്വര്‍ണമെഡല്‍ സ്വന്തമാക്കിയത്. രണ്ടാം ശ്രമത്തിലാണ് നീരജ് സ്വര്‍ണ മെഡല്‍ ദൂരം താണ്ടിയത്. ചെക്ക് റിപ്പബ്ലിക്ക് താരങ്ങള്‍ക്കാണ് വെള്ളി, വെങ്കല മെഡലുകള്‍. രണ്ടാമത് ജാക്കൂബ് വ്‌ലാഡ്‌ലെച്ചും (86.67 മീറ്റര്‍)
കൂട്ടുകാര്‍ കളിയാക്കി, പൊണ്ണത്തടിയന്‍ എന്ന പരിഹാസത്തില്‍ നിന്നും ലോകത്തിന്റെ നെറുകയിലേക്ക് കിതക്കാതെ കുതിച്ചു പാഞ്ഞു, ആകാശദൂരത്തില്‍ ചരിത്രമെഴുതി, അവന്‍ നീരജ് ചോപ്ര
ഹരിയാനയിലെ പാനിപത് കാന്ദ്രയിലെ ഒരു കൂട്ടുകുടുംബത്തില്‍ മുത്തശ്ശിയുടെ വാത്സല്യമേറ്റ് വളര്‍ന്നവനാണ് നീരജ് ചോപ്ര. 17 അംഗങ്ങളുള്ള ആ കുടുംബത്തിലെ കുട്ടികളില്‍ ഏറ്റവും മുതിര്‍ന്നവന്‍ നീരജ് ആയിരുന്നു. ആദ്യത്തെ കണ്‍മണി ആയതുകൊണ്ടുതന്നെ മുത്തശ്ശിയുടെ വാത്സല്യം ആവോളം ലഭിച്ചു. 11 വയസ്സുളള നീരജിന് അന്ന് ഭാരം ഭാരം 80 കിലോയായിരുന്നു. കൂട്ടുകാര്‍ അവനെ കളിയാക്കി, ടെഡ്ഡി ബെയര്‍, പൊണ്ണത്തടിയന്‍
ലോകത്തിന്റെ നെറുകയിലേക്ക് ഇന്ത്യ; ടോക്കിയോ ഒളിംപിക്‌സില്‍ ആദ്യ സ്വര്‍ണം; മെഡല്‍ സമ്മാനിച്ചത് ഹരിയാനയിലെ ഇരുപത്തിമൂന്നുകാരന്‍ നീരജ് ചോപ്ര, ജാവലിന്‍ ത്രോയില്‍ സ്വര്‍ണ്ണമെഡല്‍
കോഴിക്കോട്: ഒളിംപിക്‌സ് അത്ലറ്റിക് ചരിത്രത്തിലെ ഇന്ത്യയ്ക്ക് ആദ്യ സ്വര്‍ണ മെഡല്‍. ജാവലിന്‍ ത്രോയില്‍ ഹരിയാന സ്വദേശിയായ നീരജ് ചോപ്രയാണ് മെഡല്‍ കരസ്ഥമാക്കിയത്. നീരജ് ചോപ്ര എറിഞ്ഞത് 87.5 8 മീറ്റര്‍ ദൂരമാണ്. ഒളിമ്പിക്‌സ് അത്ലറ്റിക് ചരിത്രത്തിലെ ഇന്ത്യയുടെ ആദ്യ സ്വര്‍ണമെഡല്‍ ആണിത്. അഭിനവ് ബിന്ദ്രയ്ക്ക് ശേഷം ഇന്ത്യയുടെ ആദ്യ വ്യക്തിഗത സ്വര്‍ണമെഡല്‍ നേട്ടമാണിത്. ഒളിമ്പിക്‌സ് പുരുഷ വിഭാഗം