Tag: Nedumudi venu

Total 2 Posts

‘അതുല്യ നടൻ, പ്രതിഭാധനൻ’; നെടുമുടി വേണുവിനെ അനുസ്മരിച്ച് പ്രമുഖരുടെ കുറിപ്പുകൾ

കോഴിക്കോട്: അന്തരിച്ച നടൻ നെടുമുടി വേണുവിനെ അനുസ്മരിച്ച് പ്രമുഖർ. മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, സ്പീക്കർ എം.ബി രാജേഷ് തുടങ്ങി വിവിധ മേഖലകളിലെ പ്രമുഖരാണ് നെടുമുടി വേണുവിനെ അനുസ്മരിച്ചത്. ചില അനുസ്മരണ കുറിപ്പുകൾ: മുഖ്യമന്ത്രി പിണറായി വിജയൻ മലയാളത്തിന്റെ അഭിനയപ്രതിഭ നെടുമുടി വേണുവിന്റെ നിര്യാണത്തില്‍ അനുശോചിക്കുന്നു. അഭിനയത്തെ ഭാവാത്മകമായ തലത്തില്‍ ഉയര്‍ത്തുന്നതില്‍

കാലാതീതമായ വേഷപ്പകര്‍ച്ചയുടെ തമ്പുരാന്‍; അഞ്ച് പതിറ്റാണ്ടില്‍ അഞ്ഞൂറിലേറെ വേഷങ്ങള്‍, നെടുമുടി വേണുവിന് പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ അന്ത്യാജ്ഞലി

അഭിനയജീവിതത്തിലെ അഞ്ചുദശകങ്ങള്‍, അഞ്ഞൂറിലധികം വേഷങ്ങള്‍. നായകനായും വില്ലനായും സഹനടനായും അച്ഛനായും അപ്പൂപ്പനായും അമ്മാവനായും തന്റെ സ്വതസിദ്ധമായ പ്രസരിപ്പില്‍ കഥാപാത്രങ്ങളെ എക്കാലവും മലയാളി ഓര്‍ത്തെടുക്കുന്ന വ്യക്തിത്വങ്ങളാക്കി മാറ്റിയ നടന്‍. നെടുമുടി വിടവാങ്ങുമ്പോള്‍ ഇന്ത്യന്‍ സിനിമയ്ക്ക് നഷ്ടമാകുന്നത് ഏറ്റവും മികച്ച അഭിനേതാക്കളിലൊരാളെ. ആലപ്പുഴ ജില്ലയിലെ നെടുമുടിയില്‍ സ്‌കൂള്‍ അധ്യാപകനായിരുന്ന പി.കെ. കേശവന്‍ പിള്ളയുടെയും കുഞ്ഞിക്കുട്ടി അമ്മയുടെയും അഞ്ച് ആണ്മക്കളില്‍

error: Content is protected !!