Tag: nda
എൻ.പി.രാധാകൃഷ്ണന്റെ വിജയത്തിനായി മഹിളാസംഗമം സംഘടിപ്പിച്ചു
കൊയിലാണ്ടി: എൻ.ഡി.എ സ്ഥാനാർത്ഥി എൻ.പി.രാധാകൃഷ്ണൻ്റെ തെരഞ്ഞെടുപ്പ് വിജയത്തിനായി മഹിളാ സംഗമം സംഘടിപ്പിച്ചു. ആർ.എസ്.എസ് പ്രാന്തീയ കാര്യസദസ്യൻ പി.ഗോപാലൻകുട്ടി മാസ്റ്റർ ഉൽഘാടനം ചെയ്തു. ശബരിമലയിൽ വിശ്വാസികളെ വഞ്ചിച്ച ഇടത് വലത് മുന്നണികൾക്കെതിരെ പ്രതികരിക്കാനുള്ള അവസരമാക്കി മാറ്റി എൻ.ഡി.എയ്ക്ക് ശക്തി പകരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സി.നിഷ അദ്ധ്യക്ഷത വഹിച്ചു. യുവമോർച്ചാ സംസ്ഥാന വനിതാ കോർഡിനേറ്റർ എൻ.പി.ശിഖ മുഖ്യ പ്രഭാഷണം
യുവമോര്‍ച്ചയുടെ നേതൃത്വത്തില്‍ യുവസംഗമം സംഘടിപ്പിച്ചു
കൊയിലാണ്ടി: എന്‍.ഡി.എ സ്ഥാനാര്‍ത്ഥി എന്‍.പി.രാധാകൃഷ്ണന്റെ തെരഞ്ഞെടുപ്പ് വിജയത്തിനായി യുവമോര്‍ച്ച യുടെ നേതൃത്വത്തില്‍ യുവസംഗമം സംഘടിപ്പിച്ചു. സംസ്ഥാന ട്രഷറര്‍ കെ. അനൂപ് പരിപാടി ഉദ്ഘാടനം ചെയ്തു. അഭിന്‍ അശോക് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡണ്ട് പി.ഹരീഷ് മുഖ്യ പ്രഭാഷണം നടത്തി. എന്‍.പി.രാധാകൃഷ്ണന്, എസ്.ആര്.ജയ് കിഷ് മാസ്റ്റര്‍, വി.കെ.ജയന്, ടി.കെ.പത്മനാഭന്, കെ.വി.സുരേഷ്, എസ്.എസ്.അതുല്‍, വി.എം.അമല്‍ ഷാജി എന്നിവര്‍
കൊയിലാണ്ടിയില്‍ എന്‍ഡിഎ തെരഞ്ഞെടുപ്പ് കണ്വെന്ഷന്
കൊയിലാണ്ടി: എന്‍ഡിഎ സ്ഥാനാര്‍ത്ഥി എന്‍ പി രാധാകൃഷ്ണന്റെ തെരഞ്ഞെടുപ്പ് കണ്വെന്ഷന് ജില്ലാ വൈസ് പ്രസിഡന്റ് എം.സി.ശശീന്ദ്രന് ഉല്‍ഘാടനം ചെയ്തു. ശബരിമല വിഷയത്തില്‍ വിശ്വാസികളെ കബളിപ്പിച്ച എല്‍.ഡി.എഫി നെയും യു.ഡി.എഫി നെയും വിശ്വാസികള്‍ പാഠം പഠിപ്പിക്കുമെന്നും, എന്‍.ഡി.എ കേരളത്തില്‍ വന്‍ ശക്തിയാവുമെന്നും എംസി ശശീന്ദ്രന് പറഞ്ഞു. ഉത്തര മേഖലാ വൈസ് പ്രസിഡന്റ് ടി.വി.ഉണ്ണികൃഷ്ണന്, എസ്.ആര്.ജയ് കിഷ്, വി.കെ.
കൊയിലാണ്ടി നഗരസഭ ചുവന്നു തന്നെ; ഇടതു മുന്നണി വീണ്ടും അധികാരത്തിലേറും
എല്‍ഡിഎഫ് – 25 മുതല്‍ 29 വരെ യുഡിഎഫ് – 11 മുതല്‍ 15 വരെ ബി.ജെ.പി – മൂന്ന് മുതല്‍ നാല് വരെ മറ്റുള്ളവർ – പൂജ്യം മുതല്‍ ഒന്ന് വരെ സ്വന്തം ലേഖകന്‍ കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭയില്‍ വീണ്ടും ഇടതുപക്ഷം വിജയിക്കും. ആകെയുള്ള 44 വാര്‍ഡുകളില്‍ 26 ഇടത്ത് ഇടതു മുന്നണി സ്ഥാനാര്‍ത്ഥികള്‍
കൊയിലാണ്ടിയില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശത്തോടെ കൊട്ടിക്കലാശം
പെരുവട്ടൂര്‍: കോവിഡ് കാലമെങ്കിലും ആവേശത്തിന് ഒട്ടും കുറവുണ്ടായില്ല. തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണത്തിന് ഇന്ന് വൈകീട്ട് ആറ് മണിയ്ക്ക് സമാപനം കുറിച്ചു. കോവിഡ് സാഹചര്യം കണക്കിലെടുത്ത് കൊയിലാണ്ടി നഗരത്തില്‍ കൊട്ടിക്കലാശം വേണ്ട എന്ന് പോലീസ് നിര്‍ദ്ദേശിച്ചിരുന്നു. രാഷ്ട്രീയപ്പാര്‍ട്ടികളും ഈ നിര്‍ദ്ദേശം സ്വീകരിച്ചു. എന്നാല്‍ പെരുവട്ടൂരും സില്‍ക്ക് ബസാറും പോലുള്ള സ്ഥലങ്ങളില്‍ എല്ലാ പാര്‍ട്ടിക്കാരും എത്തി