Tag: Navy

Total 2 Posts

സെര്‍ച്ച് ലൈറ്റ് തെളിച്ച് കൊയിലാണ്ടി പാലക്കുളത്തെ കടലിന് മുകളില്‍ വട്ടമിട്ട് പറന്ന് ഹെലികോപ്റ്റര്‍; ഷിഹാബിനായുള്ള നേവിയുടെ തിരച്ചില്‍ ദൃശ്യങ്ങള്‍ പേരാമ്പ്ര ന്യൂസ് ഡോട് കോമിന് (വീഡിയോ കാണാം)

കൊയിലാണ്ടി: മൂടാടി ഉരുപുണ്യകാവ് കടലില്‍ തോണി മറിഞ്ഞ് കാണാതായ യുവാവിനെ കണ്ടെത്താനായി നേവിയുടെ ഹെലികോപ്റ്റര്‍ പാലക്കുളം കടപ്പുറത്തെത്തി തിരച്ചില്‍ തുടങ്ങി. സെര്‍ച്ച് ലൈറ്റ് തെളിച്ചുകൊണ്ട് കടലിന് മുകളില്‍ പറന്നാണ് നേവിയുടെ ഹെലികോപ്റ്റര്‍ തിരച്ചില്‍ നടത്തുന്നത്. അതേസമയം ഫയര്‍ ഫോഴ്സും കോസ്റ്റ് ഗാര്‍ഡും ഇന്നത്തേക്ക് തിരച്ചില്‍ അവസാനിപ്പിച്ചു. നാളെ രാവിലെ തിരച്ചില്‍ പുനരാരംഭിക്കുമെന്ന് ഫയര്‍ ഫോഴ്സ് അധികൃതര്‍

ഷിഹാബിനായി നേവിയുടെ ഹെലികോപ്റ്റര്‍ കൊയിലാണ്ടി പാലക്കുളം കടപ്പുറത്ത്; ഫയര്‍ ഫോഴ്‌സും കോസ്റ്റ് ഗാര്‍ഡും ഇന്നത്തേക്ക് തിരച്ചില്‍ നിര്‍ത്തി

കൊയിലാണ്ടി: മൂടാടി ഉരുപുണ്യകാവ് കടലില്‍ തോണി മറിഞ്ഞ് കാണാതായ യുവാവിനെ കണ്ടെത്താനായി നേവിയുടെ ഹെലികോപ്റ്റര്‍ പാലക്കുളം കടപ്പുറത്തെത്തി. സെര്‍ച്ച് ലൈറ്റ് തെളിച്ചുകൊണ്ട് കടലിന് മുകളില്‍ പറന്നാണ് നേവിയുടെ ഹെലികോപ്റ്റര്‍ തിരച്ചില്‍ നടത്തുന്നത്. അതേസമയം ഫയര്‍ ഫോഴ്‌സും കോസ്റ്റ് ഗാര്‍ഡും ഇന്നത്തേക്ക് തിരച്ചില്‍ അവസാനിപ്പിച്ചു. നാളെ രാവിലെ തിരച്ചില്‍ പുനരാരംഭിക്കുമെന്ന് ഫയര്‍ ഫോഴ്‌സ് അധികൃതര്‍ പേരാമ്പ്ര ന്യൂസ്

error: Content is protected !!