Tag: Nature camp

Total 1 Posts

പ്രകൃതിയെ അറിയാനായി പഠന ക്യാമ്പ്; വനം വകുപ്പിന്റെ ഏകദിന പ്രകൃതി പഠന ക്യാമ്പിന് അപേക്ഷ ക്ഷണിച്ചു

കോഴിക്കോട് : വനം വകുപ്പിന്റെ കോഴിക്കോട് ഉത്തരമേഖല സാമൂഹ്യവനവല്‍ക്കരണ വിജ്ഞാന വ്യാപന വിഭാഗം സംഘടിപ്പിക്കുന്ന ഏകദിന പ്രകൃതി പഠന ക്യാമ്പിന് അപേക്ഷ ക്ഷണിച്ചു. കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട്, മലപ്പുറം ജില്ലകളിലെ തെരഞ്ഞെടുക്കപ്പെടുന്ന പ്രകൃതി പഠനകേന്ദ്രങ്ങളില്‍ നടത്തുന്ന ക്യാമ്പില്‍ സര്‍ക്കാര്‍ അംഗീകൃത കോളേജുകള്‍/പ്രൊഫഷണല്‍ കോളേജുകള്‍ക്ക് അപേക്ഷിക്കാം. വിദ്യാര്‍ഥികളും അധ്യാപകരും ഉള്‍പ്പെടെ പരമാവധി 40 പേര്‍ അടങ്ങുന്ന

error: Content is protected !!