Tag: native of jharkhand fell into the well

Total 1 Posts

കിണര്‍ വൃത്തിയാക്കുന്നതിനിടെ കയര്‍പൊട്ടി കിണറ്റില്‍ വീണ് അപകടം; ജാര്‍ഖണ്ഡ് സ്വദേശിയായ യുവാവിന് രക്ഷകരായി പേരാമ്പ്ര അഗ്നി രക്ഷാ സേന

കൊഴിക്കല്ലൂര്‍: കൊഴുക്കല്ലൂരില്‍ കിണര്‍ വൃത്തിയാക്കുന്നതിനിടെ കയര്‍പൊട്ടി കിണറ്റില്‍ വീണ യുവാവിനെ രക്ഷപ്പെടുത്തി അഗ്നിരക്ഷാസേന. ജാര്‍ഖണ്ഡ് സ്വദേശിയായ ഇബ്രാഹിം 32 എന്നയാള്‍ക്കാണ് അപകടത്തില്‍ പരിക്കേറ്റത്. കൊഴുക്കല്ലൂര്‍ കുനിയില്‍ ഭഗവതി ക്ഷേത്രത്തിന് സമീപം വടക്കെ മലയില്‍ മോഹന്‍ദാസ് പുതുതായി പണികഴിപ്പിച്ച വീടിനോട് ചേര്‍ന്നുള്ള കിണറ്റിലാണ് അപകടം നടന്നത്. 60 അടിയോളം താഴ്ചയുള്ളതും പടവുകളില്ലാത്തതും പാറയുള്ളതുമായ കിണര്‍ വൃത്തിയാക്കി തിരികെ

error: Content is protected !!