Tag: narinada

Total 2 Posts

അയല്‍വാസി സ്ഥലം കയ്യേറാന്‍ ശ്രമിച്ചെന്ന് ആരോപണം; പരാതികള്‍ കൊടുത്തിട്ടും അധികൃതര്‍ തിരിഞ്ഞ് നോക്കുന്നില്ല, ആരോപണം നിഷേധിച്ച് അയല്‍വാസി; അഴിയാകുരുക്കായി ചക്കിട്ടപാറ നരിനടയിലെ തര്‍ക്ക ഭൂമി

സ്വന്തം ലേഖകൻ പേരാമ്പ്ര: അയല്‍വാസി സ്ഥലം കയ്യേറാന്‍ ശ്രമിക്കുന്നുവെന്ന പരാതിയുമായി വയോധിക. ചക്കിട്ടപാറ പഞ്ചായത്തിലെ നരിനടയിലാണ് സംഭവം. നടുപ്പറമ്പില്‍ താമസിക്കുന്ന പുളിഞ്ഞോളിക്കുന്നുമ്മല്‍ ചിരുതക്കുട്ടിക്കാണ് സ്വന്തം പുരയിടത്തിലെ ആറ് സെന്റോളം വരുന്ന സ്ഥലത്തിന് നികുതി പോലും അടയ്ക്കാന്‍ കഴിയാത്ത അവസ്ഥ ഉണ്ടായിരിക്കുന്നത്. തങ്ങളുടെ സ്ഥലം കയ്യേറി സ്വന്തമാക്കാനുള്ള അയല്‍വാസിയുടെ ശ്രമമാണ് സ്വന്തം സ്ഥലം ഇപ്പോള്‍ ഒന്നും ചെയ്യാനാകാതെ

പ്രതിസന്ധിഘട്ടത്തില്‍ എന്നും ഡിവൈഎഫ്‌ഐ കൂടെയുണ്ട്; ചക്കിട്ടപ്പാറ നരിനടയില്‍ മെഡിക്കല്‍ കിറ്റ് കൈമാറി

ചക്കിട്ടപ്പാറ: കൊറോണ പ്രതിസന്ധികാലഘട്ടത്തില്‍ ദുരിതമനുഭവിക്കുന്ന ചക്കിട്ടപ്പാറ പഞ്ചായത്തിലെ ഒമ്പതാം വാര്‍ഡായ നരിനടയിലെ നിര്‍ധനരായരോഗികള്‍ക്ക് മെഡിസിന്‍ കിറ്റ് നല്‍കി. ഡിവൈഎഫ്‌ഐ മേഖല പ്രഡിഡന്റ് വിപിന്‍ദാസ് വാര്‍ഡ് മെമ്പര്‍ ബിന്ദു സജിക്ക് കിറ്റ് കൈമാറി. മേഖല കമ്മിറ്റി അംഗങ്ങളായ നന്ദു കാറ്റോടി, മിഥുന്‍, യൂണിറ്റ് കമ്മിറ്റി അംഗങ്ങളായ അര്‍ജുന്‍ പുളിക്കല്‍, രാഹുല്‍ കണിയാങ്കണ്ടി, എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.

error: Content is protected !!