Tag: Nanma charitable trust
Total 1 Posts
കുണ്ടുതോട് സ്വദേശി കരീമിന് ഇനി ശ്വാസോശ്വാസം സുഗമമാകും; ബിപാപ്പ് മെഷീൻ നൽകി നന്മ ചാരിറ്റബിൾ ട്രസ്റ്റ്
തൊട്ടിൽപാലം: ശ്വാസകോശ സംബന്ധമായ അസുഖം ബാധിച്ച് ഏറെ പ്രയാസം അനുഭവിക്കുന്ന കുണ്ടുതോട് സ്വദേശി ഉരുണിയിൽ കരീമിന് 40000 രൂപ വിലവരുന്ന ബിപാപ്പ് മെഷീൻ നൽകി നന്മ ചാരിറ്റബിൾ ട്രസ്റ്റ്. ട്രസ്റ്റ് ചെയർമാൻ കെ.ബഷീർ മെഷിൻ കരീമിന് കെെമാറി. സാധാരണയായി ശ്വാസതടസ്സമുള്ളവർക്ക് ഓക്സിജൻ സിലണ്ടറിനാണ് ആവശ്യക്കാർ ഉണ്ടായിരുന്നത് ഏന്നാൽ ഇന്ന് ഓക്സിജൻ വലിച്ചെടുക്കുന്നതോടൊപ്പം കാർബൺഡയോക്സൈഡ് പുറത്ത് വിടുന്നതിന്