Tag: Nandhi

Total 1 Posts

യുവാക്കള്‍ തമ്മിലുള്ള തര്‍ക്കം; കൊയിലാണ്ടി നന്തിയില്‍ ഒരാള്‍ക്ക് വെട്ടേറ്റു

കൊയിലാണ്ടി: യുവാക്കള്‍ തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്ന് നന്തിയില്‍ ഇരുപത്തിയാറുകാരന് വെട്ടേറ്റു. 20ാം മൈല്‍സിലാണ് സംഭവം. ഒറ്റക്കണ്ടത്തില്‍ രോഹിത്തിനാണ് വെട്ടേറ്റത്. പയ്യോളി സ്വദേശിയായ ബിനു ആണ് വെട്ടിയതെന്നാണ് രോഹിത് പറയുന്നത്. ആറരയോടെയായിരുന്നു സംഭവം. ബിനു കഞ്ചാവ് വില്‍പ്പന നടത്തുന്ന സംഘത്തില്‍പ്പെട്ടയാളാണെന്നും കഞ്ചാവ് വില്‍പ്പന ചോദ്യം ചെയ്തതിനെ തുടര്‍ന്നുള്ള സംഘര്‍ഷത്തിന് പിന്നാലെയാണ് തന്നെ വെട്ടിയതെന്നുമാണ് രോഹിത് പറയുന്നത്. രോഹിത്തിന്റെ

error: Content is protected !!