Tag: nammalum krishiyilekk

Total 1 Posts

പഞ്ചായത്തിലെ മുഴുവൻ കുടുബങ്ങളേയും കൃഷിയിലേക്കിറങ്ങാൻ പ്രോത്സാഹിപ്പിച്ച് നടുവണ്ണൂർ; ഞങ്ങളും കൃഷിയിലേക്ക് പദ്ധതിക്ക് ആരംഭം

നടുവണ്ണൂർ: കൃഷിയിലേക്കിറങ്ങി നടുവണ്ണൂരും. കൃഷിവകുപ്പ് നടപ്പിലാക്കുന്ന നമ്മളും കൃഷിയിലേക്ക് പദ്ധതിക്കാണ് നടുവണ്ണൂരിൽ ഇന്ന് ആരംഭമായത്. കൃഷിഭവനോട് ചേർന്ന് കിടക്കുന്ന തരിശ് സ്ഥലത്ത് മഞ്ഞൾ വിത്ത് നട്ടു കൊണ്ട് പഞ്ചായത്ത് പ്രസിഡന്റ് ടി.പി ദാമോദരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ സി.കെ സോമൻ അധ്യക്ഷത വഹിച്ചു. ഇതിനോടൊപ്പം കാർഷിക സെമിനാറും സംഘടിപ്പിച്ചു. തെങ്ങ് കൃഷിയുടെ ശാസ്ത്രീയ

error: Content is protected !!