Tag: Naduvathur

Total 1 Posts

ഭ്രാന്തന്‍ കുറുക്കന്റ ആക്രമണം; മാതൃകയായൊരു ചെറുത്തുനില്‍പ്പ്

നടുവത്തൂര്‍ : നടുവത്തൂരിലും പരിസര പ്രദേശങ്ങളിലും ഭീതി പടര്‍ത്തിയ ഭ്രാന്തന്‍ കുറുക്കനെ ചെറുത്തു നിന്ന് മാതൃകയായ നടുവത്തൂര്‍ സ്വദേശിനി ഭാര്‍ഗവിയെ ഡി.വൈഎഫ്.ഐ അനുമേദിച്ചു. നടുവത്തൂര്‍ കൊടുങ്കിലേരി സ്വദേശിനി ഭാര്‍ഗ്ഗവിയാണ് സമീപദേശങ്ങളിലടക്കം ഭീതി പടര്‍ത്തിയ കുറുക്കനെ കീഴ്‌പ്പെടുത്തിയത്. ഡി.വൈഎഫ്.ഐ നടുവത്തൂര്‍ പോസ്റ്റ് ഓഫീസ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ഭാര്‍ഗവിയുടെ വീട്ടില്‍ വെച്ച് നടന്ന അനുമോദന പരിപാടിയില്‍ കീഴരിയൂര്‍ പഞ്ചായത്ത്

error: Content is protected !!