Tag: naduvannur fest

Total 5 Posts

നടുവണ്ണൂര്‍ വ്യാപാര ഫെസ്റ്റ്; ബെല്ല ഫര്‍ണിച്ചറിന് സ്‌നേഹോപഹാരം

നടുവണ്ണൂര്‍: നടുവണ്ണൂര്‍ വ്യാപാര ഫെസ്റ്റ് 2022 മുഖ്യ സ്‌പോണ്‍സര്‍ക്കുള്ള സ്‌നേഹോപഹാരം ബെല്ല ഫര്‍ണിച്ചറിനു സമ്മാനിച്ചു. വ്യാപാര ഫെസ്റ്റ് സമാപന സമ്മേളനത്തില്‍ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് അഷ്‌റഫ് മൂത്തേടത്ത് ബെല്ല ഫര്‍ണിച്ചര്‍ മാനേജിംഗ് പാര്‍ട്ണര്‍മാരായ കെ.എം ജലീല്‍, എം.കെ ജലീല്‍ എന്നിവര്‍ക്ക് കൈമാറി. സമാപനച്ചടങ്ങില്‍ ചന്ദ്രന്‍ വിക്ടറി അധ്യക്ഷനായിരുന്നു. നടുവണ്ണൂര്‍ ഗ്രാമ

ആരായിരിക്കും ടൂവീലര്‍ സ്വന്തമാക്കുന്ന ഭാഗ്യശാലി? അറിയാന്‍ മണിക്കൂറുകള്‍ മാത്രം; നടുവണ്ണൂര്‍ ഫെസ്റ്റ് ആദ്യമാസ നറുക്കെടുപ്പ് നാളെ

നടുവണ്ണൂര്‍: വ്യാപാരി വ്യവസായി ഏകോപനസമിതി സംഘടിപ്പിക്കുന്ന നടുവണ്ണൂര്‍ വ്യപാര ഫെസ്റ്റിന്റെ ഭാഗമായുള്ള ആദ്യ മാസ നറുക്കെടുപ്പ് ഒക്ടോബര്‍ ഒന്നിന്. വൈകുന്നേരം ഏഴുമണിക്കാണ് നറുക്കെടുപ്പ്. ഭാഗ്യശാലിക്ക് ടൂവീലറാണ് സമ്മാനമായി ലഭിക്കുക. ആദ്യമാസ നറുക്കെടുപ്പിനൊപ്പം പ്രശസ്ത മാന്ത്രികന്‍ ശ്രീജിത്ത് വിയ്യൂര്‍ അവതരിപ്പിക്കുന്ന ‘മാജിക് റെയില്‍ബോ’ എന്ന മാജിക് ഷോയും ഒരുക്കിയിട്ടുണ്ട്. രണ്ട് മാസം നീളുന്ന വ്യാപാര ഫെസ്റ്റിന്റെ ഭാഗമായി

തീപ്പാറുന്ന പോരാട്ടത്തിന് സാക്ഷിയാകാൻ നടുവണ്ണൂർ ഫെസ്റ്റ്; കോഴിക്കോട്ടെയും വയനാട്ടിലെയും വമ്പന്മാർ കൊമ്പുകോർക്കുന്ന കമ്പവലി മത്സരത്തിനായി അക്ഷമയോടെ നാട്

നടുവണ്ണൂര്‍: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നടുവണ്ണൂർ യൂണിറ്റ് നടത്തുന്ന നടുവണ്ണൂര്‍ വ്യാപാര ഫെസ്റ്റിന്റെ ഭാഗമായി കമ്പവലി മത്സരം ഇന്ന് നടക്കും. കോഴിക്കോട്, വയനാട് ജില്ലകളിലെ ടീമുകൾക്കായാണ് മത്സരം. വ്യാപാരി വ്യവസായി ഏകോപനസമിതി നടുവണ്ണൂര്‍ യൂണിറ്റ് യൂത്ത് വിംഗാ ണ് മത്സരം സംഘടിപ്പിക്കുന്നത്. ഇന്ന് വൈകുന്നേരം 5 മണിക്കാണ് മത്സരം ഒരുക്കിയിരിക്കുന്നത്. 10001 രൂപയും

‘വാഷിംഗ് മെഷിന്‍, സ്മാര്‍ട്ട് ടിവി, മിക്‌സി’ നടുവണ്ണൂര്‍ വ്യാപാര ഫെസ്റ്റിലെ ആദ്യ വിജയികള്‍ക്ക് ലഭിച്ചത് വ്യത്യസ്തങ്ങളായ സമ്മാനങ്ങള്‍; ഒക്ടോബര്‍ 31 വരെ ആഴ്ചതോറും നറുക്കെടുപ്പ്, അടുത്ത വിജയി നിങ്ങളാകാം…

നടുവണ്ണൂര്‍: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നടുവണ്ണൂര്‍ യൂണിറ്റ് സംഘടിപ്പിക്കുന്ന വ്യാപാര ഫെസ്റ്റിന്റെ ഭാഗമായി ആദ്യ ആഴ്ച്ചയിലെ നറുക്കെടുപ്പ് നടത്തി. പ്രസിഡന്റ് ചന്ദ്രന്‍ വിക്ടറി നറുക്കെടുപ്പ് വിജയികളെ തിരഞ്ഞെടുത്ത് പരിപാടി ഉദ്ഘാടനം ചെയ്തു. ഗോപാലകൃഷ്ണന്‍ ടൗണ്‍ മെഡിക്കല്‍സ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം എം.കെ. ജലീല്‍, ഷബീര്‍ നിടുങ്കണ്ടി, കെ.ടി.കെ. റഷീദ്, രവി മൂത്തേടത്ത്,

നടുവണ്ണൂരിന് ആഘോഷമായി വ്യാപാരമേള; പ്രാദേശിക വ്യാപാരമേഖലയെ ശക്തിപ്പെടുത്താനായി വ്യാപാരി വ്യവസായി ഏകോപനസമിതി സംഘടിപ്പിക്കുന്ന നടുവണ്ണൂര്‍ വ്യാപാര ഫെസ്റ്റ് ശ്രദ്ധേയമാവുന്നു

നടുവണ്ണൂര്‍: ഒട്ടേറേ വ്യാപാര സ്ഥാപനങ്ങളാല്‍ സമൃദ്ധമായ സ്ഥലമാണ് നടുവണ്ണൂര്‍. വസ്ത്ര വ്യാപാര സ്ഥാപനങ്ങള്‍, ഫര്‍ണ്ണിച്ചര്‍ കടകള്‍, ജ്വല്ലറി ഷോപ്പുകള്‍, സൂപ്പര്‍ മാര്‍ക്കറ്റുകള്‍ തുടങ്ങി ഒരു നഗരത്തിന് സമാനമായി എല്ലാത്തരം സ്ഥാപനങ്ങളും നടുവണ്ണൂരിലുണ്ട്. നടുവണ്ണൂരിന്റെ ഷോപ്പിങ് അനുഭവത്തെ മറ്റൊരു തരത്തിലേക്ക് എത്തിക്കാനായി വ്യാപാരികളുടെ കൂട്ടായ്മ അവതരിപ്പിക്കുന്ന ഷോപ്പിങ് ഉത്സവമാണ് നടുവണ്ണൂര്‍ വ്യാപാര ഫെസ്റ്റ്. കേരള വ്യാപാരി വ്യവസായി

error: Content is protected !!