Tag: NADAPURAM
എന്തിന് ഇത് ചെയ്തു? നാദാപുരത്ത് പിഞ്ചുകുഞ്ഞുങ്ങനെ കിണറ്റിലെറിഞ്ഞു കൊന്ന സംഭവത്തില്‍ നടുക്കം മാറാതെ നാട്ടുകാര്‍
നാദാപുരം: ഇരക്കുട്ടികളായ ഫാത്തിമ റൗഹയുടെയും മുഹമ്മദ് റിസ്‌വാന്റെയും കൊലപാതകത്തിന്റെ ഞെട്ടലിലാണ് നാദാപുരത്തുകാര്‍. കുടുംബപ്രശ്‌നങ്ങളോ വഴക്കോ ഒന്നുമില്ലാത്തൊരു വീടായിരുന്നു നാട്ടുകാരെ സംബന്ധിച്ച് അത്. അതുകൊണ്ടുതന്നെ സുബീനാ മുംതാസ് എന്തിനിത് ചെയ്തുവെന്നതിന്റെ നടുക്കത്തിലാണ് നാട്ടുകാര്‍. മഞ്ഞാംപുറത്ത് റഫീഖും ഭാര്യ സുബീനാ മുംതാസും ഉണ്മ മാമിയുമാണ് കുട്ടികള്‍ക്കൊപ്പം ആ വീട്ടില്‍ കഴിഞ്ഞിരുന്നത്. പറയത്തക്ക പ്രശ്‌നങ്ങളൊന്നുമുണ്ടായിരുന്നില്ല. ഞായറാഴ്ച രാത്രി സമീപത്തെ വീട്ടിലിരുന്ന്
നാദാപുരത്ത് ഇരട്ടകുട്ടികളെ കിണറ്റില്‍ എറിഞ്ഞ് കൊലപ്പെടുത്തിയ സംഭവം: അമ്മ അറസ്റ്റില്‍
നാദാപുരം: പേരോട്ട് മൂന്നു വയസുള്ള ഇരട്ടക്കുട്ടികളെ കിണറ്റില്‍ എറിഞ്ഞു കൊലപ്പെടുത്തിയ സംഭവത്തില്‍ അമ്മ അറസ്റ്റില്‍. സുബീന മുംതാസാണ് അറസ്റ്റിലായത്. ഫാത്തിമ റൗഫ, മുഹമ്മദ് റസ്‌വിന്‍ എന്നിവരാണ് മരിച്ചത്. ഞായറാഴ്ച രാത്രി പതിനൊന്ന് മണിക്ക് ശേഷം രണ്ട് കുട്ടികളേയും കിണറ്റില്‍ എറിഞ്ഞശേഷം സുബീനയും ചാടുകയായിരുന്നു. കിണറ്റിലേക്ക് ചാടുന്നതിന് മുമ്പ് സ്വന്തം വീട്ടിലേക്ക് ഫോണ്‍ ചെയ്യുകയും മക്കളെ കൊന്നെന്നും
നാദാപുരത്തുള്ള പെണ്‍കുട്ടിയുമായി പ്രണയം; യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചെന്ന് പരാതി
വടകര: പ്രണയ ബന്ധത്തിന്‍റെ പേരിൽ പെൺകുട്ടിയുടെ വീട്ടുകാർ യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ചതായി പരാതി. വയനാട് തൊണ്ടർനാട് സ്വദേശിയായ അജ്നാസിനെ നാദാപുരത്തുള്ള പെൺകുട്ടിയുടെ ബന്ധുക്കൾ കെട്ടിയിട്ട് മർദിച്ചെന്നാണ് ആരോപണം. വയനാട് മാനന്തവാടിയിൽ പലചരക്ക് കടയിൽ ജോലി ചെയ്യുന്ന 21 വയസുകാരൻ അജ്നാസിനെ നാദാപുരത്ത് നിന്ന് എത്തിയ സംഘം തട്ടികൊണ്ടു പോയി മർദിച്ചെന്നാണ് പരാതി. പെൺകുട്ടിയുടെ മാതാപിതാക്കളുമായി സംസാരിക്കാം
നാദാപുരത്ത് കിണർവെള്ളത്തിന് നീലനിറം; ആശങ്കയോടെ വീട്ടുകാർ
നാദാപുരം: വീട്ടിലെ കിണറിൽ വെള്ളത്തിന് നീലനിറം. പയന്തോങ്ങ് ഹെൽത്ത് സെന്ററിന് സമീപം മനോളി സുരേഷിന്റെ വീട്ടിലെ കിണറിലെ വെള്ളത്തിലാണ് നിറവ്യത്യാസമുണ്ടായത്. രാവിലെ കിണറിൽനിന്നും വെള്ളമെടുക്കുമ്പോഴാണ് നിറവ്യത്യാസം ശ്രദ്ധയിൽപ്പെട്ടത്. കിണറിന് ഏകദേശം 12 മീറ്റർ ആഴമുണ്ട്. നാലു മീറ്ററിൽ വെള്ളമുണ്ട്. നിറവ്യത്യാസം ശ്രദ്ധയിൽപ്പെട്ടതോടെ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് വി.വി. മുഹമ്മദലി, വാർഡ് മെമ്പർ എ. ദിലീപ്കുമാർ, ഹെൽത്ത് ഇൻസ്‌പെക്ടർ
വിലങ്ങാട് ഉടുമ്പിറങ്ങിമലയിൽ തൊഴിലാളി മരിച്ച നിലയിൽ; നാലുപേർ കസ്റ്റഡിയിൽ, കൊലപാതകമെന്ന് സംശയം
നാദാപുരം: വിലങ്ങാട് ഉടുമ്പിറങ്ങിമലയിൽ തൊഴിലാളിയെ മരിച്ചനിലയിൽ കണ്ടെത്തി. പാലക്കാട് അട്ടപ്പാടി അഗളി പഞ്ചായത്തിലെ ശിവകുമാർ (52) ആണ് മരിച്ചത്. കൊലപാതകമാണെന്ന സംശയത്തിൽ കൂടെയുണ്ടായിരുന്ന നാലുപേരെ വളയം പോലീസ് കസ്റ്റഡിയിലെടുത്തു. കൈയാല പണിക്കായി 21-നാണ് ശിവകുമാറും സംഘവും ഉടുമ്പിറങ്ങിയിലെത്തുന്നത്. ക്വാറിക്ക് സമീപത്തെ ഷെഡ്ഡിലായിരുന്നു താമസം. ഞായറാഴ്ച രാത്രി എല്ലാവരും മദ്യപിച്ചിരുന്നതായാണ് പോലീസിന് ലഭിച്ച വിവരം. തമ്മിൽ വഴക്കിട്ടതായും
കുടുംബ വഴക്ക് മുറുകി; ഭാര്യാ സഹോദരന് നേരെ തോക്ക് ചൂണ്ടി യുവാവ്, നാദാപുരം സ്വദേശി ഹാഫിസിനെ പോലീസ് അറസ്റ്റ് ചെയ്തു
നാദാപുരം: കുടുംബ വഴക്കിനിടെ ഭാര്യാ സഹോദരനെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തുകയും മര്‍ദിക്കുകയും ചെയ്ത സംഭവത്തില്‍ യുവാവിനെതിരെ കേസ്. തോക്ക് കസ്റ്റഡിയില്‍. വാണിമേല്‍ കോടിയൂറയിലെ പൂവുള്ളതില്‍ ഹാഫിസിൻ്റെ വീട്ടില്‍ നിന്നാണ് വളയം എസ്എച്ച്ഒ ജീവന്‍ ജോര്‍ജും സംഘവും പശ്ചിമ ജര്‍മ്മനിയുടെ ‘0.8 മോഡല്‍ പിസ്റ്റള്‍’ കണ്ടെത്തിയത്. ഞായറാഴ്ച്ച രാവിലെയാണ് സംഭവം. ശനിയാഴ്ച്ച വൈകുന്നേരം അഞ്ച് മണിയോടെയാണ് ഹാഫിസും
നാദാപുരം വാണിമേലില്‍ വ്യാജവാറ്റ് പിടികൂടി
നാദാപുരം: വാണിമേല്‍ പുഴയോരത്ത് വ്യാജ വാറ്റ്‌ശേഖരം കണ്ടെത്തി. വാണിമേല്‍ പുഴയുടെ വിലങ്ങാട് മലയോരത്തെ കുമ്പളച്ചോലഭാഗത്ത് നടത്തിയ റെയ്ഡിലാണ് വ്യാജവാറ്റ് നിര്‍മാണത്തിനായി പാകപ്പെടുത്തിയ 130 ലിറ്റര്‍ വാഷും 750 മി.ലി. ചാരായവും കണ്ടെത്തിയത്. ചാരായനിര്‍മാണത്തിനായി കൊണ്ടുവെച്ച രണ്ട് ഗ്യാസ് സിലിന്‍ഡറുകളും ഒരു ഗ്യാസ് സ്റ്റൗ, വാറ്റുപകരണങ്ങള്‍ എന്നിവയും പരിശോധനയില്‍ കണ്ടെടുത്തു. നാദാപുരം എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ സി.പി.
നാദാപുരം സ്വദേശി റഫീഖ് ദുബായില്‍ അന്തരിച്ചു
നാദാപുരം: ഖത്തറില്‍ പ്രവാസിയായിരുന്ന നാദാപുരം പാറക്കടവ് ഉമ്മത്തൂര്‍ സ്വദേശി കളത്തിക്കണ്ടി റഫീഖ് ദുബായില്‍ അന്തരിച്ചു. നാല്‍പ്പത്തി രണ്ട് വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. പത്തുവര്‍ഷത്തിലധികം ദോഹയിലെ ഇറാന്‍ സൂഖില്‍ ബിസിനസ് നടത്തിവരികയായിരുന്നു.വിസ കാന്‍സലാക്കിയതിന് ശേഷം പുതിയ വിസയില്‍ ഖത്തറിലേക്ക് തിരിച്ചുവരാന്‍ കഴിയാതിരുന്നതിനാല്‍ മൂന്നു മാസം മുമ്പാണ് ദുബായിലേക്ക് പോയത്. ഭാര്യ ഹര്‍ഷിദ അണിയാരം. മക്കള്‍ മുഹമ്മദ്
നാദാപുരത്ത് നിയന്ത്രണം ലംഘിച്ച് വില്‍പ്പന നടത്തിയവര്‍ കുടുങ്ങി, ഉടമകള്‍ക്കെതിരെ കേസെടുത്ത് പിഴ ചുമത്തി
നാദാപുരം: നാദാപുരത്ത് രഹസ്യമായി വ്യാപാരം നടത്തിയതിനു രണ്ടു തുണിക്കടകള്‍ക്കെതിരെ കേസ്. കല്ലാച്ചി സംസ്ഥാന പാതയിലെ ഹാപ്പി വെഡ്ഡിങ്, നാദാപുരം മസാക്കിന്‍ മാളിലെ ഈറ എന്നിവിടങ്ങളിലാണു പൊലീസ് പരിശോധന നടത്തി കേസെടുത്തത്. ഹാപ്പി വെഡ്ഡിങ്ങില്‍ പരിശോധന നടത്തുമ്പോള്‍ ഒട്ടേറെ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള ഉപയോക്താക്കള്‍ ഉണ്ടായിരുന്നു. അതേ സമയം കോവിഡ് മാനദണ്ഡം ലംഘിച്ച ആയഞ്ചേരിയിലെ റബിയന്‍ സൂപ്പര്‍ മാര്‍ക്കറ്റ്
വിദ്യാർഥിയുടെ ദുരൂഹമരണം; അന്വേഷണം ഊർജ്ജിതമാക്കി പോലീസ്
നാദാപുരം: നരിക്കാട്ടേരിയിൽ പത്താംക്ലാസ് വിദ്യാർത്ഥി അബ്ദുൾ അസീസിന്റെ ദുരൂഹമരണത്തിന്റെ ചുരുളഴിക്കാൻ റൂറൽ എസ്.പി.ഡോ. ശ്രീനിവാസ് മരണം നടന്ന വീട്ടിലെത്തി. ബന്ധുക്കളിൽനിന്നും അയൽവാസികളിൽനിന്നും കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം മൊഴിയെടുത്തു. പേരോട് എം.ഐ.എം. ഹയർസെക്കൻഡറി സ്കൂൾ പത്താംക്ലാസ് വിദ്യാർഥി നരിക്കാട്ടേരിയിലെ കട്ടാറത്ത് അസീസിന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് നാട്ടുകാർ രംഗത്തുവന്നിരുന്നു. സംഭവദിവസം ഉച്ചയ്ക്ക് അടുത്തവീട്ടിൽനിന്ന് കളിച്ചുവന്ന കുട്ടിയെ