Tag: Muthambi

Total 5 Posts

“നാരായണേട്ടാ, ഇത്രയും ഉറച്ച മനസ്സുള്ള കോൺഗ്രസുകാരനെ ഞാൻ ആദ്യമായി കാണുകയാ”; മുത്താമ്പിയിൽ കൊടിമര പ്രശ്നത്തിൽ ഒറ്റയ്ക്ക് നിരാഹാര സമരം ചെയ്ത് വിജയിപ്പിച്ച നാരായണനെ തേടി കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്റെ വിളി എത്തി; ദൃശ്യങ്ങൾ പേരാമ്പ്ര ന്യൂസ് ഡോട്ട് കോമിന് (വീഡിയോ കാണാം)

കൊയിലാണ്ടി: നാരായണേട്ടാ… ആ വിളിയിലുണ്ടായിരുന്നു സ്നേഹവും അഭിമാനവുമൊക്കെ. ഇന്ന് വൈകുന്നേരത്തോടെയാണ് അപ്രതീക്ഷിതമായി പുതുക്കാട് നാരായണനെ തേടി കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരന്റെ വിളി എത്തിയത്. ഒരു പറ്റം യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ നാടുവിലിരുന്നാണ് നാരായണൻ ആ വീഡിയോ കോളിൽ സംസാരിച്ചത്. മുഖം നിറഞ്ഞ ചിരിയോടെയും മനസ്സ് നിറഞ്ഞ സന്തോഷത്തോടെയും.. താൻ ഏറെ സ്നേഹിക്കുന്ന പാർട്ടിക്കായി നില

“ഞമ്മടെ കൊടിമരത്തിന് മേൽ ചുവന്ന ചായം പൂശുകയും പതാക ഉയർത്തുകയും ചെയ്യുന്നു; നെഞ്ചിൽ കമ്പി പാര കുത്തുന്ന പോലെയാ തോന്നിയത്; മുത്താമ്പിയിൽ ഒറ്റയാൾ പോരാട്ടം നടത്തിയ കോൺഗ്രസ് പ്രവർത്തകൻ നാരായണേട്ടൻ പേരാമ്പ്ര ന്യൂസ് ഡോട്ട് കോമിനോട് പറയുന്നു

കൊയിലാണ്ടി: വെയിലിന്റെ ചൂട് ഏറി വന്നു, ചുറ്റുപാടുമുണ്ടായിരുന്ന ആളുകളും മാറി മറിഞ്ഞു…. പക്ഷെ നാരായണേട്ടൻ ഇരുന്നിടത്ത് നിന്ന് അനങ്ങിയില്ല. തന്റെ ഉറച്ച തീരുമാനം പോലെ… മുത്താമ്പി ടൗണിലാണ് കൗതുകവും ആവേശവും കൊള്ളിച്ച കാഴ്ച ഉണ്ടായത്. കഴിഞ്ഞ നാലു ദിവസങ്ങളായി മുത്താമ്പിയിൽ നടന്ന സംഘർഷാവസ്ഥയ്ക്ക് ആക്കം കൂട്ടികൊണ്ടാണ് കോൺഗ്രസ് കൊടിമരത്തിൽ സി.പി.എം പ്രവർത്തകർ ചുവപ്പു ചായം പൂശി

മുത്താമ്പിയിൽ കോൺഗ്രസ് കൊടിമരത്തിന് വീണ്ടും മൂവർണ്ണ നിറം; തിരികെ പിടിച്ച കൊടിമരത്തിൽ കോൺഗ്രസ് പതാക ഉയർന്നുപാറി, മുദ്രാവാക്യം വിളികളുമായി പ്രവർത്തകർ

കൊയിലാണ്ടി: മുത്താമ്പിയിൽ സംഘർഷങ്ങൾക്കെല്ലാം തുടക്കം കുറിച്ച കോൺഗ്രസ് കൊടിമരം പൂർവ്വരൂപത്തിലേക്ക്. കൊടി മരത്തിനു മൂവർണ്ണ നിറം ചാർത്തി പതാകയും ഉയർന്നു. ഇന്ന് വൈകിട്ട് നടന്ന ചടങ്ങ് കെ.പി.സി.സി വർക്കിംഗ് പ്രസിഡണ്ട് അഡ്വ.ടി.സിദ്ധിഖ് ഉദ്ഘാടനം ചെയ്തു. പതിനാലാം തീയ്യതി വൈകിട്ട് ഈ കൊടിമരത്തിൽ കരി ഓയിൽ ഒഴിച്ച സംഭവത്തോടെയാണ് മുത്താമ്പിയിൽ സംഘർഷം ആരംഭിക്കുന്നത്. തുടർന്ന് കോൺഗ്രസ് പ്രവർത്തകർ

മീവർകണ്ടി കുമാരൻ അന്തരിച്ചു

കൊയിലാണ്ടി: കോഴിക്കോട് ഏജിസ് ഓഫിസ് റിട്ട.സീനിയർ ഓഡിറ്റർ മുത്താമ്പി മീവർകണ്ടി (ഉഷസ്സ്) കുമാരൻ അന്തരിച്ചു. 70 വയസ്സായിരുന്നു. ഭാര്യ: കമല. മക്കൾ: മനോജ് കുമാർ (കാസിനോ, കാലിക്കറ്റ് എയർപ്പോർട്ട്), മഞ്ചുഷ. മരുമക്കൾ: ബാബു പി.സി പാലം, ലിഹിന കീഴൂർ.

മുത്താമ്പി സൗഹൃദ വേദിയുടെ ദയ പാലിയേറ്റിവ് ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി: സൗഹൃദ വേദി മുത്താമ്പിയുടെ സ്വാന്തന പരിചരണ വിഭാഗമായ ദയ പാലിയേറ്റിവ് ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി നഗരസഭാ കൗൺസിലർ എൻ.എസ്.വിഷ്ണുവാണ് ഉദ്ഘാടനം നീർവഹിച്ചത്. കിടപ്പു രോഗീകൾക്കുള്ള കട്ടിൽ വിതരണം ടി.കെ.ദാമോദരൻ മാസ്റ്റർ നിർവ്വഹിച്ചു. അരിക്കുളത്തെ ഫോട്ടാഗ്രാഫറായ പ്രിൻസിൻ്റെ ചികിത്സാ സഹായം എം.കെ.അനീഷ് സി.രാഘവന് കൈമാറി. ബി.എൻ.ജിയേഷ് അദ്ധ്യക്ഷത വഹിച്ചു. നഗരസഭ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ കെ.എ.ഇന്ദിര

error: Content is protected !!