Tag: muthachippara
Total 1 Posts
പ്രകൃതിയുടെ എല്ലാ സൗന്ദര്യങ്ങളും സമന്വയിച്ച സുന്ദരമായ ഒരിടം, ഈ കഥ മുത്താച്ചിപ്പാറയെക്കുറിച്ചാണ്
കോടമഞ്ഞും തണുപ്പും മുത്താച്ചിപ്പറയുടെ സൗന്ദര്യത്തെക്കുറിച്ച് പറയാന്‍ വാക്കുകളേറെയാണ്. സഞ്ചാരികളുടെ മനം കവര്‍ന്ന് കാഴ്ചകളുടെ വസന്തമൊരുക്കിയ ഒരിടം. കായണ്ണ പഞ്ചായത്തിലെ ആറാം വാര്‍ഡിലും തൊട്ടടുത്ത കൂരാച്ചുണ്ട് പഞ്ചായത്തിലെ പതിമൂന്നാം വാര്‍ഡിലുമായി 35 ഏക്കറിലാണ് മുത്താച്ചിപ്പാറ. സമുദ്രനിരപ്പില്‍നിന്ന് 300 അടിയോളം ഉയരത്തിലുള്ള ഇവിടെ കുത്തനെയുള്ള പാറ കയറി മുകളിലെത്തിയാല്‍ പ്രകൃതിയുടെ സുന്ദരഭാവങ്ങള്‍ ആസ്വദിക്കാം. തൊട്ടു മുന്നിലായി എരപ്പാംതോട്ടിലെ പൗരാണികമായ